| id:103 | | എല്ലാവരും നല്ല ഉറക്കത്തിലാണ്. | | ellaavarum nalla urakkaththilaanu | | Everyone is sound asleep. | | அனைவரும் நல்ல உறக்கத்தில் உள்ளனர். | | anaivarum nalla urakkaththil ullanar |
|
| id:578 | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu | | Everyone did call me Angel. | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu |
|
| id:1520 | | എല്ലാവരും പരസ്പര സഹായത്തോടെയും സഹകരണത്തോടെയും ആവും. | | ellaavarum paraspara sahaayaththoadeyum sahakaranaththoadeyum aavum | | Everyone will be supportive and cooperative. | | அனைவரும் ஆதரவாகவும் ஒத்துழைப்புடனும் இருப்பார்கள். | | anaivarum aadharavaakhavum oththuzhaippudanum iruppaarkhal |
|
| id:258 | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam | | Everyone must stand back when somebody sets fireworks. | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
| id:48 | | കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു. | | kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu | | For a while, everyone sat and shared the family gossips. | | சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம். | | siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam |
|
| id:247 | | എല്ലാവരും കുറച്ചുകൂടി അടച്ചാൽ, പത്തു യാത്രക്കാരെ കൂടി ബസിൽ ഉൾക്കൊള്ളിക്കാം. | | ellaavarum kurachchukoodi adachchaal paththu yaathrakkaare koodi basil ulkkollikkaam | | If everybody closes up a bit, we can accommodate ten more passengers on the bus. | | எல்லோரும் கொஞ்சம் நெருக்கமாக உள்ளே வந்தால், இன்னும் பத்து பயணிகளை பேரூந்துக்குள் ஏற்றிவிடலாம். | | elloarum konjcham nerukkamaakha ullae vandhaal innum paththu payanikhalai paeroondhukkul aetrtrividalaam |
|
| id:200 | | സാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും മികച്ച നേട്ടം നിലനിർത്താൻ ആവശ്യമായ കഴിവുകൾ എല്ലാവരും മെച്ചപ്പെടുത്തണം. | | saanggaethika munnaetrtrangngalil aetrtravum mikachcha naettam nilanirththaan aavashyamaaya kazhivukal ellaavarum mechchappeduththanam | | All must improve the necessary skills to maintain a cutting edge in technological advances. | | தொழில்நுட்ப முன்னேற்றத்தின் மேம்பட்ட நிலையை பராமரிக்க, அனைவரும் தேவையான திறன்களை மேம்படுத்த வேண்டும். | | thozhilnutpa munnaetrtraththin maembatta nilaiyai paraamarikka anaivarum thaevaiyaana thirangalai maembaduththa vaendum |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|