| id:1388 | | അവരാണ് ഇവിടുത്തെ ഏറ്റവും ബുദ്ധിമാനായ കുട്ടികൾ. | | avaraanu ividuththe aetrtravum budhdhimaanaaya kuttikal | | They are the most intelligent kids here. | | அவர்கள் தான் இங்கே மிகவும் புத்திசாலி குழந்தைகள். | | avarkhal thaan inggae mikhavum puththisaali kuzhandhaikhal |
|
| id:1350 | | അവൾ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയാണ്. | | aval deemile aetrtravum mikachcha phudboal kalikkaariyaanu | | She is the best football player in the team. | | அவள் அணியிலேயே சிறந்த கால்பந்து வீராங்கனை. | | aval aniyilaeyae sirandha kaalpandhu veeraangganai |
|
| id:1451 | | ലോകത്തിലെ ഏറ്റവും ഉയർന്ന അറിവ്, ഭാഷകളെക്കുറിച്ചുള്ള അറിവാണ്. | | loakaththile aetrtravum uyarnna arivu bhaashakalekkurichchulla arivaanu | | The highest level of knowledge in the world is knowledge of languages. | | உலகின் மிக உயர்ந்த அறிவு, மொழியறிவு. | | ulakhin mikha uyarndha arivu mozhiyarivu |
|
| id:333 | | ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. | | oru kaalaththu avan ende aetrtravum aduththa suhrththaayirunnu | | At one time he was my best friend. | | ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார். | | oru kaalaththil avar enakku sirandha nanbaraakha irundhaar |
|
| id:1232 | | ജോലി ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് നൽകുക. | | joali aetrtravum nannaayi kaikaaryam cheyyaan kazhiyunnavarkku nalkukha | | Give the job to whoever can handle it best. | | வேலையை சிறப்பாக கையாளக்கூடியவருக்குக்கொடுங்கள். | | vaelaiyai sirappaakha kaiyaalakkoodiyavarukkukkodunggal |
|
| id:200 | | സാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും മികച്ച നേട്ടം നിലനിർത്താൻ ആവശ്യമായ കഴിവുകൾ എല്ലാവരും മെച്ചപ്പെടുത്തണം. | | saanggaethika munnaetrtrangngalil aetrtravum mikachcha naettam nilanirththaan aavashyamaaya kazhivukal ellaavarum mechchappeduththanam | | All must improve the necessary skills to maintain a cutting edge in technological advances. | | தொழில்நுட்ப முன்னேற்றத்தின் மேம்பட்ட நிலையை பராமரிக்க, அனைவரும் தேவையான திறன்களை மேம்படுத்த வேண்டும். | | thozhilnutpa munnaetrtraththin maembatta nilaiyai paraamarikka anaivarum thaevaiyaana thirangalai maembaduththa vaendum |
|
| id:1461 | | തങ്ങളുടെ ഉൽപ്പന്നമാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കാൻ അവർ തങ്ങളുടെ പുതിയ കണ്ടുപിടുത്തം പ്രദർശിപ്പിച്ചു. | | thangngalude ulppannamaanu aetrtravum mikachchathennu theliyikkaan avar thangngalude puthiya kandupiduththam pradharshippichchu | | They showed off their new invention to prove their product is the best. | | அவர்கள் தங்கள் தயாரிப்புதான் சிறந்தது என்பதை நிரூபிக்க தங்கள் புதிய கண்டுபிடிப்பைக்காட்டினார்கள். | | avarkhal thanggal thayaarippudhaan sirandhadhu enbadhai niroobikka thanggal pudhiya kandupidippaikkaattinaarkhal |
|