Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഒരുപാടുണ്ട് (1)
വേണ്ടതെന്ന് (2)
ചോദിച്ചിരുന്നെങ്കിൽ (1)
ചോറും (1)
അന്തരിച്ച (1)
കുടിക്കാറില്ല (2)
കമ്പനിയിൽ (1)
താൽപ്പര്യമില്ല (1)
അച്ചടക്കവും (1)
വിദ്യാർത്ഥികൾ (2)
ഉദ്ദേശിക്കുന്നു (1)
സമയമായി (1)
വിശക്കുന്നു (1)
കിടപ്പുമുറിയിലേക്ക് (1)
പോകുന്നു (16)
കളിക്കാരിയാണ് (1)
പട്ടണത്തിലെ (1)
മടങ്ങുകയാണ് (1)
ശുദ്ധവായു (1)
അനുവദിക്കുന്നു (1)
ഉറ്റ (2)
പിടികൂടിയിട്ടില്ല (1)
വാർത്ത (1)
നൽകുന്ന (3)
ഉറപ്പാണ് (1)
സ്വർഗ്ഗത്തിലേക്കുള്ള (1)
അനുചിതമാണ് (1)
ആറുമാസം (1)
നടക്കാനുള്ള (1)
പോയിട്ടുണ്ടായിരുന്നു (1)
പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ (1)
കുറ്റവും (1)
സ്വീകരിക്കാൻ (2)
കണ്ടുപഠിക്കേണ്ട (1)
നടക്കുന്നത് (4)
പ്രശ്നമാണോ (1)
നിങ്ങൾക്കുള്ളതാണ് (1)
എനിക്ക് (132)
കഴിക്കും (1)
അദ്ദേഹത്തെ (5)
ബിരിയാണി (2)
പെരുക്കൽ (1)
ഞെട്ടിപ്പോയി (1)
പാടാൻ (2)
ഇരിക്കുന്നു (1)
പറയണം (3)
ഇത്രയും (1)
പ്രഥമ (1)
കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും (1)
കെട്ടിപിടിച്ചു (1)
ഒരു
രു
oru
oru
id:6624


129 sentences found
id:541
നമുക്ക് ഒരുപാട് ചെയ്യാനുണ്ട്.
namukku orupaadu cheyyaanundu
We have a lot to do.
நமக்கு பலது செய்வதற்குண்டு.
namakku paladhu seivadhatrkundu
id:716
അവൾക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.
avalkku orupaadu suhrththukkalundu
She has a lot of friends.
அவளுக்கு நிறைய நண்பர்கள் உள்ளனர்.
avalukku niraiya nanbarkhal ullanar
id:768
നമുക്ക് ഒരുമിച്ച് പഠിക്കാം.
namukku orumichchu padikkaam
We could study together.
நாங்கள் ஒன்றாகப்படிக்கலாம்.
naanggal ondraakhappadikkalaam
id:814
ഒരു മിനിറ്റ് കാത്തിരിക്കൂ.
oru minitrtru kaaththirikkoo
Just a minute.
ஒரு நிமிடம் காத்திருங்கள்.
oru nimidam kaaththirunggal
id:862
ഞാൻ ഒരു വിനോദസഞ്ചാരിയാണ്.
njaan oru vinoadhasanjchaariyaanu
I am a tourist.
நான் ஒரு சுற்றுலாப்பயணி.
naan oru sutrtrulaappayani
id:900
അദ്ദേഹം ഒരു പത്രപ്രവർത്തകനാണ്.
adhdhaeham oru pathrapravarththakanaanu
He is a Journalist.
அவர் ஒரு பத்திரிகையாளர்.
avar oru paththirikhaiyaalar
id:1031
എനിക്ക് ഒരു കുട്ടിയുണ്ട്.
enikku oru kuttiyundu
I have a child.
எனக்கு ஒரு குழந்தை இருக்கின்றது.
enakku oru kuzhandhai irukkindradhu
id:1033
എനിക്ക് ഒരു പേനയുണ്ട്.
enikku oru paenayundu
I have a pen.
எனக்கு ஒரு பேனா இருக்கின்றது.
enakku oru paenaa irukkindradhu
id:1034
എനിക്ക് ഒരു വീടുണ്ട്.
enikku oru veedundu
I have a house.
எனக்கு ஒரு வீடு இருக்கின்றது.
enakku oru veedu irukkindradhu
id:1035
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.
enikku orupaadu suhrththukkalundu
I have a lot of friends.
எனக்கு நிறைய நண்பர்கள் இருக்கிறார்கள்.
enakku niraiya nanbarkhal irukkiraarkhal
id:1116
ഞാൻ ഒരു അധ്യാപകനാണ്.
njaan oru adyaapakanaanu
I am a teacher.
நான் ஒரு ஆசிரியர்.
naan oru aasiriyar
id:1213
ഇത് ഒരു ഭയങ്കര ആവർത്തനം ആയിപ്പോയി.
ithu oru bhayanggara aavarththanam aayippoayi
It has been a terrible repeat.
இது ஒரு திரும்பத்திரும்ப நடந்த பயங்கரம்.
idhu oru thirumbaththirumba nadandha payanggaram
id:1417
നീ ഒരുപാട് മാറിയിരിക്കുന്നു.
nee orupaadu maariyirikkunnu
You have changed a a lot.
நீ நிறைய மாறிவிட்டாய்.
nee niraiya maarivittaai
id:271
ഞങ്ങള്‍ നിയമങ്ങൾ ഒരു മാറ്റവും അനുവദിക്കുന്നില്ല.
njangngal niyamangngal oru maatrtravum anuvadhikkunnilla
The rules do not allow of any changes.
எங்கள் விதிகள் எந்த மாற்றத்தையும் அனுமதிக்காது.
enggal vidhikhal endha maatrtraththaiyum anumadhikkaadhu
id:374
ഞാൻ ഒരു ജോലി അന്വേഷിക്കുകയാണ്.
njaan oru joali anvaeshikkukhayaanu
I am looking for a job.
நான் ஒரு வேலை தேடுகின்றேன்.
naan oru vaelai thaedukhindraen
id:381
അച്ഛനോട് ഒരു മനോഹരമായ ഉദ്യാനമുണ്ട്.
achchanoadu oru manoaharamaaya udhyaanamundu
Dad has a beautiful garden.
அப்பாவுக்கு ஒரு அழகான தோட்டம் இருக்கின்றது.
appaavukku oru azhakhaana thoattam irukkindradhu
id:396
ഒരു വാഹനാപകടത്തിൽ ഞാൻ കണ്ടുമുട്ടി.
oru vaahanaapakadaththil njaan kandumutti
I met with an accident.
நான் ஒரு வாகன விபத்துக்குள்ளானேன்.
naan oru vaakhana vibaththukkullaanaen
id:397
എനിക്ക് ഒരു അപകടം സംഭവിച്ചു.
enikku oru apakadam sambhavichchu
I had an accident.
எனக்கு ஒரு விபத்து ஏற்பட்டது.
enakku oru vibaththu aetrpattadhu
id:398
ഞാൻ ഒരു അപകടത്തിൽ കുടുങ്ങി.
njaan oru apakadaththil kudungngi
I was involved in an accident.
நான் ஒரு விபத்தில் சிக்கிக்கொண்டேன்.
naan oru vibaththil sikkikkondaen
id:429
നദിക്ക് കുറുകെ ഒരു പാലമുണ്ട്.
nadhikku kuruke oru paalamundu
There is a bridge over the river.
ஆற்றின் குறுக்கே ஒரு பாலம் உள்ளது.
aatrtrin kurukkae oru paalam ulladhu
id:532
ഇനിയും നടക്കാനുള്ള ദൂരം ഒരുപാടുണ്ട്.
iniyum nadakkaanulla dhooram orupaadundu
We still have a long way to go.
இன்னும் நடப்பதற்கான தூரம் பல உண்டு.
innum nadappadhatrkhaana thooram pala undu
id:539
എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
enikku orupaadu kaaryangngal parayaanundu
I have so many things to say.
எனக்கு பல விடயங்கள் சொல்வதற்குண்டு.
enakku pala vidayanggal solvadhatrkundu
id:540
സിനിമയിൽ ഒരുപാട് കാണാനുണ്ട്.
ea sinimayil orupaadu kaanaanundu
There is a lot to see in this movie.
இந்தப்படத்தில் நிறைய பார்பதற்குண்டு.
indhappadaththil niraiya paarpadhatrkundu
id:643
അവൾ ഒരു കഥ എഴുതുകയാണ്.
aval oru kadha ezhuthukayaanu
She is writing a story.
அவள் ஒரு கதை எழுதிக்கொண்டிருக்கின்றாள்.
aval oru kadhai ezhudhikkondirukkindraal
id:711
അവൻ ഒരു കണ്ണിന് അന്ധനാണ്.
avan oru kanninu andhanaanu
He is blind in one eye.
அவன் ஒரு கண்ணில் பார்வையற்றவன்.
avan oru kannil paarvaiyatrtravan
id:715
അവൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
avalkku orupaadu suhrththukkal undaayirunnu
She had a lot of friends.
அவளுக்கு நிறைய நண்பர்கள் இருந்தனர்.
avalukku niraiya nanbarkhal irundhanar
id:748
എനിക്ക് ഒരു പുസ്തകം തരും.
enikku oru pusthakam tharum
I will be given a book.
எனக்கு ஒரு புத்தகம் தரப்படும்.
enakku oru puththakham tharappadum
id:833
എനിക്ക് ഒരു കാർ ഉണ്ടാകണമായിരുന്നു.
enikku oru kaar undaakanamaayirunnu
I should have had a car.
எனக்கு ஒரு கார் இருந்திருக்க வேண்டும்.
enakku oru kaar irundhirukka vaendum
id:850
ഒരു പോലീസുകാരനാൽ ഞാൻ നിർത്തപ്പെട്ടു.
oru poaleesukaaranaal njaan nirththappettu
I was stopped by a policeman.
ஒரு காவல் துறையினரால் நான் நிறுத்தப்பட்டேன்.
oru kaaval thuraiyinaraal naan niruththappattaen
id:851
ഒരു പോലീസുകാരൻ എന്നെ തടഞ്ഞു.
oru poaleesukaaran enne thadanjnju
A policeman stopped me.
ஒரு காவல் துறையினர் என்னை நிறுத்தினார்.
oru kaaval thuraiyinar ennai niruththinaar
id:852
ബുദ്ധിയുള്ള ഒരു വാക്ക് മതി.
budhdhiyulla oru vaakku mathi
A word of wise is enough.
புத்தியுள்ள ஒரு வார்த்தை போதும்.
puththiyulla oru vaarththai poadhum
id:877
അയാൾക്ക് ഒരു കാർ ഉണ്ടോ?
ayaalkku oru kaar undoa
Has he got a car?
அவரிடம் கார் இருக்கிறதா?
avaridam kaar irukkiradhaa
id:878
അയാൾക്ക് ഒരു കാറുണ്ട്.
ayaalkku oru kaarundu
He has a car.
அவரிடம் ஒரு கார் இருக்கின்றது.
avaridam oru kaar irukkindradhu
id:961
അവർക്ക് ഒരു ബസ് ഉണ്ട്.
avarkku oru basu undu
They own a bus.
அவர்களுக்கு ஒரு பேரூந்து உண்டு.
avarkhalukku oru paeroondhu undu
id:968
അവൾ ഒരു കത്ത് എഴുതുകയാണോ?
aval oru kaththu ezhuthukayaanoa
Is she writing a letter?
அவள் ஒரு கடிதம் எழுதுகிறாளா?
aval oru kadidham ezhudhukhiraalaa
id:977
അവളോട് ഒരു പട്ടി ഉണ്ട്.
avaloadu oru patti undu
She has a dog.
அவளிடம் ஒரு நாய் உண்டு.
avalidam oru naai undu
id:978
അവൾക്ക് ഒരു മൊബൈൽ നൽകാം.
avalkku oru mobail nalkaam
She can be given a mobile.
அவளுக்கு ஒரு கையடக்க தொலைபேசி கொடுக்கலாம்.
avalukku oru kaiyadakka tholaipaesi kodukkalaam
id:993
ഇത് ഒരു നല്ല  കാറാണ്.
ithu oru nalla kaaraanu
This is a nice car.
இது ஒரு நல்ல கார்.
idhu oru nalla kaar
id:994
ഇത് ഒരു നല്ല കാറല്ല.
ithu oru nalla kaaralla
This is not a good car.
இது ஒரு நல்ல கார் இல்லை.
idhu oru nalla kaar illai
id:1070
എന്റെ സഹോദരിക്ക് ഒരു ക്യാമറയുണ്ട്.
ende sahoadharikku oru kyaamarayundu
My sister has a camera.
என் சகோதரியிடம் ஒரு புகைப்படக்கருவி உண்டு.
en sakoadhariyidam oru pukhaippadakkaruvi undu
id:1079
ഒരു ആപ്പിളിന്റെ വില എത്രയാണ്?
oru aappilinde vila ethrayaanu
How much does an apple cost?
ஒரு ஆப்பிள் எவ்வளவு விலை?
oru aappil evvalavu vilai
id:1117
ഞാൻ ഒരു തെറ്റ് ചെയ്തു.
njaan oru thetrtru cheythu
I made a mistake.
நான் ஒரு தவறு செய்துவிட்டேன்.
naan oru thavaru seidhuvittaen
id:1118
ഞാൻ ഒരു പുസ്തകം വാങ്ങിയിട്ടുണ്ട്.
njaan oru pusthakam vaangngiyittundu
I did buy a book.
நான் ஒரு புத்தகம் வாங்கியதுண்டு.
naan oru puththakham vaanggiyadhundu
id:1257
ബ്രസീൽ യൂറോപ്പിലെ ഒരു രാജ്യമല്ല.
braseel yooroappile oru raajyamalla
Brasil is not a country in Europe.
பிரேசில் ஐரோப்பாவில் உள்ள ஒரு நாடு அல்ல.
biraesil airoappaavil ulla oru naadu alla
id:1258
ഡ്രൈവർ, ഒരു മണിക്കൂറിനുള്ളിൽ വരാമോ?
draivar oru manikkoorinullil varaamoa
Driver, can you come in one hour?
டிரைவர், ஒரு மணி நேரத்தில் வர முடியுமா?
diraivar oru mani naeraththil vara mudiyumaa
id:1300
എനിക്ക് ഒരു സഹോദരി ഉണ്ട്.
enikku oru sahoadhari undu
I have a sister.
எனக்கு ஒரு சகோதரி இருக்கின்றாள்.
enakku oru sakhoadhari irukkindraal
id:1348
അവൾ ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്.
aval oru mekkaanikkal enjchineeyaraanu
She is a mechanical engineer.
அவள் ஒரு இயந்திரப்பொறியியலாளர்.
aval oru iyandhirapporiyiyalaalar
id:1395
ഇത് ഞങ്ങൾക്ക് ഒരു ഭീഷണിയായിരുന്നു.
ithu njangngalkku oru bheeshaniyaayirunnu
This was a threat to us.
இது எங்களுக்கு ஒரு அச்சுறுத்தலாக இருந்தது.
idhu enggalukku oru achchuruththalaakha irundhadhu
id:1396
ഇത് ഞങ്ങൾക്ക് ഒരു ഭീഷണിയായിരുന്നില്ല.
ithu njangngalkku oru bheeshaniyaayirunnilla
This was not a threat to us.
இது எங்களுக்கு அச்சுறுத்தலாக இருக்கவில்லை.
idhu enggalukku achchuruththalaakha irukkavillai
id:1404
ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ പോകുന്നു.
njangngal orumichchu jimmil poakunnu
We go to the gym together.
நாங்கள் ஒன்றாக ஜிம்மிற்கு செல்கின்றோம்.
naanggal ondraakha jimmitrku selkhindroam
id:1410
നിങ്ങൾ ഒരു എഞ്ചിനീയർ ആണ്.
ningngal oru enjchineeyar aanu
You are an engineer.
நீங்கள் ஒரு பொறியியலாளர்.
neenggal oru poriyiyalaalar
id:1411
നിങ്ങൾ ഒരു എഞ്ചിനീയർ അല്ല.
ningngal oru enjchineeyar alla
You are not an engineer.
நீங்கள் ஒரு பொறியியலாளர் அல்ல.
neenggal oru poriyiyalaalar alla
id:34
മുറ്റത്തു ഒരു മൂർഖൻ പാമ്പ് ചത്തുക്കിടക്കുന്നു.
mutrtraththu oru moorkhan paambu chaththukkidakkunnu
A cobra is lying dead in the courtyard.
முற்றத்தில் ஒரு நாகப்பாம்பு செத்துக்கிடக்கின்றது.
mutrtraththil oru naakhappaambu seththukkidakkindradhu
id:114
നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറയണം.
ningngalkku njaan oru kaaryam parayanam
I want to tell you something.
உங்களுக்கு நான் ஒரு விஷயம் சொல்ல வேண்டும்.
unggalukku naan oru vishayam solla vaendum
id:372
അയാൾ ഒരു കടയിൽ ജോലി ചെയ്യുന്നു.
ayaal oru kadayil joali cheyyunnu
He works in a shop.
அவன் ஒரு கடையில் வேலை செய்கின்றான்.
avan oru kadaiyil vaelai seikhindraan
id:450
എനിക്ക് ഒരു തരത്തിലും ശക്തമായ അഭിപ്രായങ്ങളില്ല.
enikku oru tharaththilum shakthamaaya abhipraayangngalilla
I do not have strong views either way.
எனக்கு திடமான அபிப்பிராயங்கள் எந்த விதத்திலும் இல்லை.
enakku thidamaana abippiraayangghal endha vidhaththilum illai
id:535
എനിക്ക് ചെയ്യാൻ വേണ്ടി ജോലികൾ ഒരുപാടുണ്ടു.
enikku cheyyaan vaendi joalikal orupaadundu
I have many jobs to do.
எனக்கு செய்வதற்காக நிறைய வேலைகள் உள்ளன.
enakku seivadhatrkaakha niraiya vaelaikhal ullana
id:644
ഒരു കാരണവുമില്ലാതെ തെരുവ് നായ്ക്കൾ കുരയ്ക്കുകയാണ്.
oru kaaranavumillaathe theruvu naaykkal kuraykkukhayaanu
Stray dogs are barking for no reason.
எந்த காரணமும் இல்லாமல் தெரு நாய்கள் குரைத்துக்கொண்டிருக்கின்றன.
endha kaaranamum illaamal theru naaikhal kuraiththukkondirukkindrana
id:703
അയാൾക്ക് ഒരു കാമുകി ഉണ്ടെന്ന് തോന്നുന്നു.
ayaalkku oru kaamuki undennu thoannunnu
He seems to have a girlfriend.
அவருக்கு ஒரு காதலி இருப்பதாக தெரிகின்றது.
avarukku oru kaadhali iruppadhaakha therikhindradhu
id:720
അയാൾക്ക് ഒരു കാർ വാങ്ങാൻ കഴിയില്ല.
ayaalkku oru kaar vaangngaan kazhiyilla
He cannot buy a car.
அவனால் கார் வாங்க முடியாது.
avanaal kaar vaangga mudiyaadhu
id:882
അവർക്ക് ഒരു കമ്പ്യൂട്ടർ ഇല്ലേ?
avarkku oru kambyoottar illae
Have not they got a computer?
அவர்களிடம் ஒரு கணினி இல்லையா?
avarkhalidam oru kanini illaiyaa
id:884
അവർക്ക് ഒരു കമ്പ്യൂട്ടർ ഉണ്ട്.
avarkku oru kambyoottar undu
They have a computer.
அவர்களிடம் ஒரு கணினி இருக்கின்றது.
avarkhalidam oru kanini irukkindradhu
id:956
പാർക്കിംഗ് പ്രശ്നങ്ങളെക്കുറിച്ച് അവർ ഒരു കത്തെഴുതി.
paarkkinggu prashnangngalekkurichchu avar oru kaththezhuthi
They wrote a letter about the parking problems.
வாகன தரிப்பிடம் பிரச்சனைகள் குறித்து அவர்கள் ஒரு கடிதம் எழுதினர்.
vaakhana tharippidam pirachchanaikhal kuriththu avarkhal oru kadidham ezhudhinar
id:1021
എനിക്ക് അതിനെ പറ്റി ഒരു ധാരണയുമില്ല.
enikku athine patrtri oru dhaaranayumilla
I have no idea about it.
எனக்கு அதைப்பற்றி எதுவும் தெரியாது.
enakku adhaippatrtri edhuvum theriyaadhu
id:1030
ഞാൻ ഒരു ഓർഡർ നൽകാൻ പോകുന്നു.
njaan oru oardar nalkaan poakunnu
I want to place an order.
நான் ஒரு ஆர்டர் செய்ய போகின்றேன்.
naan oru aardar seiya poakhindraen
id:1064
എന്റെ അച്ഛൻ ഒരു എഞ്ചിനീയർ ആണ്.
ende achchan oru enjchineeyar aanu
My father is an Engineer.
என் அப்பா ஒரு பொறியியலாளர்.
en appaa oru poriyiyalaalar
id:1065
എന്റെ കയ്യിൽ ഒരു വേദന ഉണ്ടായിരുന്നു.
ende kayyil oru vaedhana undaayirunnu
I had a pain in my hand.
எனக்கு கையில் வலி இருந்தது.
enakku kaiyil vali irundhadhu
id:1097
ഞാനത് ഒരു പുസ്തകത്തിൽ നിന്ന് പകർത്തി.
njaanathu oru pusthakaththil ninnu pakarththi
I copied it from a book.
நான் அதை ஒரு புத்தகத்திலிருந்து நகலெடுத்தேன்.
naan adhai oru puththakhaththilirundhu nakhaleduththaen
id:1239
എനിക്ക് ഒരു പുതിയ ജോലി കിട്ടി.
enikku oru puthiya joali kitti
I got a new Job.
எனக்கு ஒரு புதிய வேலை கிடைத்துள்ளது.
enakku oru pudhiya vaelai kidaiththulladhu
id:1292
ഞാൻ ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങി.
njaan oru puthiya kambyoottar vaangngi
I bought a new computer.
நான் ஒரு புதிய கணினி வாங்கினேன்.
naan oru pudhiya kanini vaangginaen
id:1293
ഞാൻ ഒരു പുതിയ വീട് വാങ്ങി.
njaan oru puthiya veedu vaangngi
I bought a new house.
நான் ஒரு புதிய வீடு வாங்கினேன்.
naan oru pudhiya veedu vaangginaen
id:1306
ഞാൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആകണം.
njaan oru kambyoottar enjchineeyar aakanam
I want to be a computer engineer too.
நான் ஒரு கணினி பொறியியலாளராக வேண்டும்.
naan oru kanini poriyiyalaalaraakha vaendum
id:1359
അവൾ ഒരു പത്രപ്രവർത്തകനെ വിവാഹം കഴിച്ചു.
aval oru pathrapravarththakane vivaaham kazhichchu
She is married to a journalist.
அவள் ஒரு பத்திரிகையாளரை மணந்துள்ளாள்.
aval oru paththirikhaiyaalarai manandhullaal
id:1379
ഒരു കാരണവുമില്ലാതെ പട്ടാളക്കാർ അവനെ കൊന്നു.
oru kaaranavumillaathe pattaalakkaar avane konnu
The soldiers killed him for no reason.
எந்த காரணமும் இல்லாமல் ராணுவத்தினர் அவனைக்கொன்றனர்.
endha kaaranamum illaamal raanuvaththinar avanaikkondranar
id:1443
അവർക്ക് ഇനിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്.
avarkku iniyum oru theerumaanam edukkaendathundu
They have yet to make a decision.
அவர்கள் இன்னும் முடிவொன்றை எடுக்கவேண்டியுள்ளது.
avarkhal innum mudivondrai edukkavaendiyulladhu
id:1450
ഞാൻ ഒരു ത്രികോണ പ്രണയത്തിൽ അകപ്പെട്ടിരിക്കുന്നു.
njaan oru thrikoana pranayaththil akappettirikkunnu
I am stuck in a triangle of love.
நான் ஒரு முக்கோண காதலில் சிக்கிக்கொண்டுள்ளேன்.
naan oru mukkoana kaadhalil sikkikkondullaen
id:16
അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്.
avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu
It was a heavenly life living with her.
அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது.
avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu
id:61
എന്നെ മുറുകെ പിടിച്ച് ഒരു ചുംബനം തരൂ.
enne muruke pidichchu oru chumbanam tharoo
Hold me tight and give me a kiss.
என்னை இறுக்கமாக அனைத்து ஒரு முத்தம் கொடு.
ennai irukkamaakha anaiththu oru muththam kodu
id:81
എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു.
ellaavarudeyum manassil valiya oru bhayam vannu
A great fear came in everyone's mind.
எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது.
elloarukkum manadhil periya oru payam vandhadhu
id:127
സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.
sundhariyaaya oru pennkutti enne noakki punjchirichchu
A pretty girl smiled at me.
அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள்.
azhakhaana pen oruththi ennaippaarththu punnakhaiththaal
id:220
അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്.
aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu
She is a wonderful girl, a real live wire and full of fun.
அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள்.
aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal
id:277
ഇന്ന് രാവിലെ എനിക്ക് ഒരു യോഗം ഉണ്ട്.
innu raavile enikku oru yoagam undu
I have a meeting to attend this morning.
இன்று காலை எனக்கு ஒரு சந்திப்பு இருக்கின்றது.
indru kaalai enakku oru sandhippu irukkindradhu
id:278
ഇന്ന് നമുക്ക് പരിസ്ഥിതി പഠനത്തെക്കുറിച്ച് ഒരു പ്രഭാഷണമുണ്ട്.
innu namukku parisdhithi padanaththekkurichchu oru prabhaashanamundu
Today we have a lecture on environmental studies.
இன்று சுற்றுச்சூழல் ஆய்வுகள் குறித்து ஒரு விரிவுரை இருக்கின்றது.
indru sutrtruchchoozhal aaivukhal kuriththu oru virivurai irukkindradhu
id:279
നിങ്ങളുടെ മധുരപലഹാരത്തിൽ ഞാൻ ഒരു കഷണം കടിക്കാമോ?
ningngalude madhurapalahaaraththil njaan oru kashanam kadikkaamoa
Can I have a bite of your sweet?
உங்கள் இனிப்பில் நான் ஒரு சிறு துண்டு கடிக்கலாமா?
unggal inippil naan oru siru thundu kadikkalaamaa
id:281
ഞങ്ങളുടെ വേലികൾക്കിടയിലുള്ള ഒരു മരത്തെച്ചൊല്ലി അയൽക്കാരനുമായി തർക്കമുണ്ട്.
njangngalude vaelikalkkidayilulla oru maraththechcholli ayalkkaaranumaayi tharkkamundu
We have a dispute with our neighbour over a tree between our fences.
எங்கள் வேலிகளுக்கு இடையே உள்ள ஒரு மரத்தினால் எங்கள் பக்கத்து வீட்டுக்காரருடன் எங்களுக்கு ஒரு தகராறு உள்ளது.
enggal vaelikhalukku idaiyae ulla oru maraththinaal enggal pakkaththu veettukkaararudan enggalukku oru thakharaaru ulladhu
id:312
അത് ഒരു പശുവിന്റെ വേഷം ധരിച്ച കടുവയാണ്.
athu oru pashuvinde vaesham dharichcha kaduvayaanu
It is a tiger in disguise, wearing the attire of a cow.
அது ஓர் பசுத்தோல் போர்த்த புலி.
adhu oar pasuththoal poarththa puli
id:338
ഒരു ഊഹത്തിൽ, അയാൾ അറുപതുകളുടെ തുടക്കത്തിൽ ആയിരിക്കാം.
oru oohaththil ayaal arupathukalude thudakkaththil aayirikkaam
At a guess, he might be in his early sixties.
ஒரு யூகத்தின்படி, அவர் அறுபதுகளின் தொடக்கத்தில் இருக்கலாம்.
oru yookhaththinpadi avar arupadhukhalin thodakkaththil irukkalaam
id:346
വേനലിൽ ഞങ്ങൾ ഒരു യാത്ര പോകുന്നു.
ea vaenalil njangngal oru yaathra poakunnu
We are going on a trip this summer.
இந்த கோடையில் நாங்கள் ஒரு சுற்றுலா செல்கிறோம்.
indha koadaiyil naanggal oru sutrtrulaa selkhiroam
id:348
യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി.
yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti
He met her by chance in a bookshop.
அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான்.
avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan
id:400
അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു.
avane kandumuttiyathu ende jeevithaththile oru apakadamaayirunnu
Meeting him was an accident in my life.
அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து.
avanai sandhiththadhu en vaazhkkaiyil oru vibaththu
id:422
ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് അയാൾ സംസാരിച്ചു.
oru kappu chaaya kudichchukondu ayaal samsaarichchu
He had a chat over a cup of tea.
அவர் ஒரு தேநீர் அருந்திக்கொண்டே பேசினார்.
avar oru thaeneer arundhikkondae paesinaar
id:581
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കബഡി ഒരുപാടു കളിച്ചിട്ടുണ്ട്.
njaan skoolil padikkumboal kabadi orupaadu kalichchittundu
I did play Kabadi a lot while I was at school.
நான் பள்ளியில் படிக்கும் போது கபடி அதிகம் விளையாடியதுண்டு.
naan palliyil padikkum poadhu kabadi adhikham vilaiyaadiyadhundu
id:930
അവൻ എനിക്ക് ഒരു സ്വർണ്ണ ചെയിൻ വാങ്ങി.
avan enikku oru svarnna cheyin vaangngi
He bought a gold chain for me.
அவன் எனக்கு ஒரு தங்கச்சங்கிலி வாங்கினான்.
avan enakku oru thanggachchanggili vaangginaan
id:966
അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും.
aval ningngalkku vaayikkaan oru pusthakam konduvarum
She will bring a book for you to read.
அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள்.
aval unakku padikka oru puththakham kondu varuvaal
id:1032
ഒരു നല്ല ഭക്ഷണശാല ഞാൻ എവിടെ കണ്ടെത്താനാകും?
oru nalla bhakshanashaala njaan evide kandeththaanaakum
Where can I find a good restaurant?
ஒரு நல்ல உணவகத்தை நான் எங்கே காணலாம்?
oru nalla unavakhaththai naan enggae kaanalaam
id:1481
ഞാനും എന്റെ സഹോദരിയും തമ്മിൽ ഒരു വഴക്കുണ്ടായി.
njaanum ende sahoadhariyum thammil oru vazhakkundaayi
my sister and I had a quarrel yesterday.
நானும் என் சகோதரியும் சண்டை போட்டுக்கொண்டோம்.
naanum en sakoadhariyum sandai poattukkondoam
id:1504
ചെന്നൈ, ചരിത്രം ഉറങ്ങുന്ന ഒരു വലിയ നഗരം.
chennai charithram urangngunna oru valiya nagaram
Chennai, a big city where history lies.
சென்னை, சரித்திரம் உறங்கிக்கிடக்கும் ஒரு பெரிய நகரம்.
chennai sariththiram uranggikkidakkum oru periya nakharam
id:1514
വളരെ സന്തോഷം തന്ന ഒരു ദിവസമായിരുന്നു അത്.
valare santhoasham thanna oru dhivasamaayirunnu athu
It happened to be a day that brought great happiness.
அதிக மகிழ்ச்சி தந்த ஒரு நாளாக இருந்தது அது.
adhika makhizhchchi thandha oru naalaaka irundhadhu adhu
id:32
വീടിനു മുൻപിൽ ഒരു ചെറിയ ആൾക്കൂട്ടം ഇരിക്കുകയായിരുന്നു.
veedinu munpil oru cheriya aalkkoottam irikkukhayaayirunnu
A small crowd was sitting in front of the house.
வீட்டின் முன் ஒரு சிறிய மக்கள் கூட்டம் அமர்ந்துக்கொண்டிருந்தது.
veettin mun oru siriya makkal koottam amarndhukkondirundhadhu
id:283
ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം.
oru dhivasam nammal iruvarum orumichchu virunnu kazhikkanam
We must have a meal together sometime soon.
ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும்.
oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum
id:304
ഒരു പരീക്ഷ നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം പരിശോധിക്കുക.
oru pareeksha nadaththi ningngalude bhaashaa vaidhagdhdyam parishoadhikkukha
Take an exam and test your language skills.
தேர்வில் கலந்து கொண்டு உங்கள் மொழித்திறனை சோதிக்கவும்.
thaervil kalandhu kondu unggal mozhiththiranai soadhikkavum
id:333
ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.
oru kaalaththu avan ende aetrtravum aduththa suhrththaayirunnu
At one time he was my best friend.
ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார்.
oru kaalaththil avar enakku sirandha nanbaraakha irundhaar
id:430
ഒരു ഗ്രാമത്തു മനുഷ്യൻ ഇരുപത് കുട്ടികൾക്ക് പിതാവായി ഇരിക്കുന്നു.
oru graamaththu manushyan irupathu kuttikalkku pithaavaayi irikkunnu
A Village man had fathered as many as twenty children.
ஒரு கிராமத்து மனிதன் இருபது குழந்தைகளுக்கு தந்தையாகியிருந்தான்.
oru kiraamaththu manidhan irubadhu kuzhandhaikhalukku thandhaiyaakhiyirundhaan
id:820
എനിക്ക് നിങ്ങളോട് ഒരു കാര്യം മാത്രമേ പറയാൻ കഴിയൂ.
enikku ningngaloadu oru kaaryam maathramae parayaan kazhiyoo
I can only tell you one thing.
நான் உங்களுக்கு ஒன்று மட்டுமே சொல்ல முடியும்.
naan unggalukku ondru mattumae solla mudiyum
id:60
ഇന്ന് ഞാൻ നാട്ടിലെ ഒരു പുതിയ വീട്ടിലേക്ക് മാറുകയാണ്.
innu njaan ea naattile oru puthiya veettilaekku maarukayaanu
Today I am moving to a new house in this town.
இன்று நான் இந்த ஊரிலே ஒரு புதிய வீட்டுக்கு மாறுகின்றேன்.
indru naan indha oorilae oru pudhiya veettukku maarukhindraen
id:64
സാഹചര്യങ്ങളും സമയവും കണക്കിലെടുക്കുമ്പോൾ, അത് ഒരു ചെറിയ തെറ്റ് മാത്രമാണ്.
saahacharyangngalum samayavum kanakkiledukkumboal athu oru cheriya thetrtru maathramaanu
Taken the circumstances and time, it is only a small mistake.
சூழ்நிலையையும் நேரத்தையும் கணக்கிலெடுத்தால், அது ஒரு சிறிய தவறு மாத்திரமே.
soozhnilaiyaiyum naeraththaiyum kanakkileduththaal adhu oru siriya thavaru maaththiramae
id:80
പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല.
pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla
Heard a voice behind. When turned around, there was no one there.
பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை.
pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai
id:226
ഒരു കമ്പ്യൂട്ടർ വൈറസ് ഞങ്ങളുടെ എല്ലാ ഉപഭോക്തൃ വിവരങ്ങളും ഇല്ലാതാക്കി.
oru kambyoottar vairasu njangngalude ellaa upabhoakthr vivarangngalum illaathaakki
A computer virus wiped off all our customer information.
ஒரு கணினி வைரஸ் எங்கள் வாடிக்கையாளர் தகவல் அனைத்தையும் அழித்துவிட்டது.
oru kanini vairas enggal vaadikkaiyaalar thakhaval anaiththaiyum azhiththuvittadhu
id:244
ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു.
aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu
I work on Sundays to have a day off during the week.
வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன்.
vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen
id:320
ഒരുപക്ഷേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചു.
orupakshae ningngalude praarthdhanakalkku uththaramaayi ningngalkku nalla phalangngal labhichchu
Possibly, in answer to your prayers, you got good results.
ஒருவேளை, உங்கள் பிரார்த்தனைகளுக்கு பதிலாக, நீங்கள் நல்ல பலன்களைப்பெற்றிருக்கலாம்.
oruvaelai unggal piraarththanaikhalukku padhilaakha neenggal nalla palangalaippetrtrirukkalaam
id:345
ശരാശരി, ഞാൻ ഒരു ദിവസം ഏകദേശം പത്ത് മൈൽ നടക്കുന്നു.
sharaashari njaan oru dhivasam aekadhaesham paththu mail nadakkunnu
On average, I walk about ten miles a day.
சராசரியாக, நான் ஒரு நாளைக்கு சுமார் பத்து மைல்கள் நடக்கின்றேன்.
saraasariyaakha naan oru naalaikku sumaar paththu mailkhal nadakkindraen
id:1383
കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഒരു പീച്ച് തോട്ടം ഉണ്ടായിരുന്നില്ല.
ea kettidam ninnirunna sdhalaththu oru peechchu thoattam undaayirunnilla
There was no peach orchard on site of this building.
இந்தக்கட்டிடம் இருந்த இடத்தில் பீச்பழத்தோட்டம் இருக்கவில்லை.
indhakkattidam irundha idaththil peechpazhaththoattam irukkavillai
id:59
നഗരത്തിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ഉയർന്ന ജോലി കിട്ടി.
ea nagaraththil oru valiya kambaniyil enikku uyarnna joali kitti
I got a high job in a big company in the city.
இந்த நகரத்தில் ஒரு பெரிய நிறுவனத்தில் எனக்கு உயர்ந்த பதவி கிடைத்தது.
indha nakharaththil oru periya niruvanaththil enakku uyarndha padhavi kidaiththadhu
id:82
അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല.
apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla
If an animal comes to attack unexpectedly, there is no way to escape.
எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை.
edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai
id:111
പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി.
pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi
Many years of exile passed through my mind like a flash of lightning.
பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது.
pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu
id:202
എന്റെ ജീവിതത്തിൽ നിന്ന് അവനെ പോകാൻ അനുവദിച്ചത് മറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹമായിരുന്നു.
ende jeevithaththil ninnu avane poakaan anuvadhichchathu maranjnjirikkunna oru anugrahamaayirunnu
Letting him go away from my life was a blessing in disguise.
என் வாழ்விலிருந்து அவனை பிரிந்து செல்ல வழிவிட்டது அப்பொழுது துரதிஷ்ட்டமாக இருந்தாலும், அது இப்பொழுது அதிர்ஷ்டமாக தோன்றுகின்றது.
en vaazhvilirundhu avanai pirindhu sella vazhivittadhu appozhudhu thuradhishttamaakha irundhaalum adhu ippozhudhu adhirshtamaakha thoandrukhindradhu
id:285
മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം.
munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam
It would be best if you have a dream of your future based on past experiences.
கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும்.
kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum
id:297
നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം.
ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam
I have told you everything that you should hear. Now you have a decision to make.
நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும்.
neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum
id:1478
ഇത്രയും കാലം ജോലി ചെയ്തതിനു ശേഷം, ഒടുവിൽ ഞാൻ ഒരു അവധിയെടുത്തു.
ithrayum kaalam joali cheythathinu shaesham oduvil njaan oru avadhiyeduththu
I finally took a vacation after working so long.
இவ்வளவு காலம் வேலை செய்த பிறகு இறுதியாக நான் ஒரு விடுமுறை எடுத்தேன்.
ivvalavu kaalam vaelai seidha pirakhu irudhiyaakha naan oru vidumurai eduththaen
id:49
എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു.
ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju
I falsely replied that I was going to meet a friend of mine.
என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன்.
en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen
id:290
നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു.
nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu
To boost ourselves, we have a party every first Sunday of the month.
நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம்.
nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam
id:109
സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി.
samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi
A lot of time has passed. Rain, snow and sun alternated.
காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின.
kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina
id:146
അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും വിവാഹത്തിന് പോവുകയാണ്.
aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu
A friend of mine is getting married on coming Saturday. I am also going to that wedding.
எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன்.
enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen
id:197
എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു.
ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu
Whenever I visited my old friends, I always felt like a fish out of the water.
எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன்.
enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen
id:263
ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു.
chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu
Even though the money is scarce sometimes, she stands by her decision to be a full time mother.
சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள்.
sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal
id:211
നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്.
ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu
The loan you gave is just a drop in the bucket. I need more to solve all my issues.
நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை.
neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai
id:1515
ഇതിനു മുൻപ് ഗ്രാമത്തിൽ വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു. തവണ അത് നേരെ മറിച്ചായി.
ithinu munpu ea graamaththil vannappoal ullil oru veshamam undaayirunnu ea thavana athu naere marichchaayi
There was a sense of sadness inside when I went to the village before. This time it was the opposite.
இதற்கு முன்பு இந்தக்கிராமத்திற்கு வந்தபோது உள்ளுக்குள் ஒரு சோக உணர்வு இருந்தது. இந்த முறை அது நேர்மாறாக இருக்கின்றது.
idhatrku munpu indhakkiraamaththitrku vandhapoadhu ullukkul oru soakha unarvu irundhadhu indha murai adhu naermaaraakha irukkindradhu
id:906
നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും.
ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum
You are just one person when you know only one language. You become multiple when you know many.
ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள்.
oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025