Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

മെഴുകുതിരി (1)
എന്നെപ്പോലെ (1)
സ്വർഗ്ഗത്തിലേക്കുള്ള (1)
ഉപയോഗിക്കുന്നതിൽ (1)
പ്രാതലിന് (1)
എന്റെ (91)
അവസാനിച്ചിരുന്നില്ലായിരുന്നെങ്കിൽ (1)
വന്നതേക്കാൾ (1)
ഉറങ്ങി (1)
ആരിൽ (1)
ചെയ്യേണ്ട (1)
തികഞ്ഞ (1)
കഴിയുമോ (4)
ആണ് (7)
അടക്കാനായില്ല (1)
അവധിക്കാല (1)
വേണ്ട (3)
ചാറ്റൽ (1)
അന്വേഷിച്ചു (1)
കൊടുത്തത് (1)
കുമാറിന് (1)
കാൽമുട്ടിനേറ്റ (1)
അവളിങ്ങനെ (3)
മികച്ചതെന്ന് (1)
യോഗം (1)
വായിക്കാൻ (4)
പറഞ്ഞുക്കൊണ്ടിരുക്കുകയാനു (1)
പഠിക്കും (2)
വണ്ടി (4)
പട്ടണത്തിൽ (1)
കരഞ്ഞില്ല (1)
നൽകേണ്ടി (1)
കടക്കാരെയും (1)
അയക്കും (1)
തോളിൽ (1)
വിദ്യാലയത്തിൽ (1)
പറയരുതെന്ന് (1)
അർദ്ധരാത്രിയിലും (1)
ഇടവേളയായി (1)
അന്വേഷിക്കുകയാണ് (1)
പോകൂ (2)
നല്ല  (1)
കാര്യങ്ങൾ (8)
ഉയർന്ന (4)
കൊണ്ടിരിക്കുകയായിരുക്കും (1)
പഠിക്കുന്നു (3)
കട (1)
യാവും (1)
ഓടിക്കുന്നു (1)
പലതും (1)
ഒരുപാട്
രുപാട്
orupaadu
orupaadu
id:6672


8 sentences found
id:541
നമുക്ക് ഒരുപാട് ചെയ്യാനുണ്ട്.
namukku orupaadu cheyyaanundu
We have a lot to do.
நமக்கு பலது செய்வதற்குண்டு.
namakku paladhu seivadhatrkundu
id:716
അവൾക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.
avalkku orupaadu suhrththukkalundu
She has a lot of friends.
அவளுக்கு நிறைய நண்பர்கள் உள்ளனர்.
avalukku niraiya nanbarkhal ullanar
id:1035
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.
enikku orupaadu suhrththukkalundu
I have a lot of friends.
எனக்கு நிறைய நண்பர்கள் இருக்கிறார்கள்.
enakku niraiya nanbarkhal irukkiraarkhal
id:1417
നീ ഒരുപാട് മാറിയിരിക്കുന്നു.
nee orupaadu maariyirikkunnu
You have changed a a lot.
நீ நிறைய மாறிவிட்டாய்.
nee niraiya maarivittaai
id:539
എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
enikku orupaadu kaaryangngal parayaanundu
I have so many things to say.
எனக்கு பல விடயங்கள் சொல்வதற்குண்டு.
enakku pala vidayanggal solvadhatrkundu
id:540
സിനിമയിൽ ഒരുപാട് കാണാനുണ്ട്.
ea sinimayil orupaadu kaanaanundu
There is a lot to see in this movie.
இந்தப்படத்தில் நிறைய பார்பதற்குண்டு.
indhappadaththil niraiya paarpadhatrkundu
id:715
അവൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
avalkku orupaadu suhrththukkal undaayirunnu
She had a lot of friends.
அவளுக்கு நிறைய நண்பர்கள் இருந்தனர்.
avalukku niraiya nanbarkhal irundhanar
id:109
സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി.
samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi
A lot of time has passed. Rain, snow and sun alternated.
காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின.
kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina

ചില കഥകൾ, നിങ്ങൾക്കായി...
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
560 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
490 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
320 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
375 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
372 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
283 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
298 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
331 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
470 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
270 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
288 reads • Apr 2025