Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

മുൻപ് (1)
അനുവദിക്കും (1)
പെട്ടെന്ന് (2)
പദ്ധതികൾ (1)
എന്തൊരു (3)
പോകേണ്ട (1)
നിശ്ചയിച്ച (1)
ആരോട് (2)
കുടിച്ചുകൊണ്ട് (1)
ഒന്നിൽ (1)
ഉള്ളുവെന്ന് (1)
ഉപദേശം (2)
മറന്നേക്കൂ (1)
കണ്ണിലെ (1)
പുറത്തുപോകുക (1)
തുറക്കാൻ (1)
ഇന്നത്തെ (2)
കടം (2)
പണി (1)
പിശാചുക്കളെയും (1)
തണുപ്പിൽ (1)
പണമില്ലാത്തവർ (1)
നൃത്തം (4)
എഴുതുകയാണ് (1)
കിടന്നുകൊണ്ടു (1)
വാച്ച് (3)
പദ്ധതിക്ക് (1)
നിലയം (1)
എല്ലാരും (2)
കൊലപാതകവും (1)
മുകളിലേക്കും (1)
അഭ്യർത്ഥന (1)
നടത്തിയതായി (1)
ഭാര്യമാരെയും (1)
വായ്പ (1)
ശ്രദ്ധിക്കുക (6)
വൈദഗ്ദ്ധ്യം (2)
താഴേക്ക് (2)
പ്രധാനം (1)
കോഴിക്കറി (1)
കാലം (3)
വിലാസത്തിലേക്ക് (1)
പണപ്പെരുപ്പത്തിന് (1)
അറിയാമെങ്കിൽ (1)
പരിസ്ഥിതി (1)
താമസിക്കുന്നില്ല (1)
കേൾക്കുന്നതു (1)
കഴിവിന് (1)
നൽകിയത് (1)
മലയാളം (11)
oa
oa
id:6856


39 sentences found
id:110
ദിവസങ്ങൾ വേഗമായി ഓടിത്തിർന്നുകൊണ്ടിരുന്നു.
dhivasangngal vaegamaayi oadiththirnnukondirunnu
The days were running fast.
நாட்கள் வேகமாக ஓடிக்கொண்டிருந்தன.
naatkal vaekhamaakha oadikkondirundhana
id:1136
ഞാൻ വാഹനം ഓടിക്കാൻ പോകുന്നില്ല.
njaan vaahanam oadikkaan poakunnilla
I am not going to drive the car.
நான் வாகனம் ஓட்டப்போகின்றதில்லை.
naan vaakhanam oattappoakhindradhillai
id:926
അവൻ എന്റെ പിന്നാലെ ഓടുകയാണ്.
avan ende pinnaale oadukayaanu
He is running after me.
அவன் என் பின்னால் ஓடிவந்துகொண்டிருக்கின்றான்.
avan en pinnaal oadivandhukondirukkindraan
id:772
ഞാൻ ഇപ്പോൾ ഓഫീസിൽ ഇല്ല.
njaan ippoal oapheesil illa
I am not in the office now.
நான் இப்போது அலுவலகத்தில் இல்லை.
naan ippoadhu aluvalakhaththil illai
id:736
രവി മോട്ടോർ ബൈക്ക് ഓടിക്കുന്നു.
ravi moattoar baikku oadikkunnu
Ravi rides motorbikes.
ரவி உந்துருளி ஓட்டுவதுண்டு.
ravi undhuruli oattuvadhundu
id:249
വർഷങ്ങൾ കഴിയുന്തോറും, ഓർമ്മകളും മാഞ്ഞുപോകും.
varshangngal kazhiyunthoarum oarmmakalum maanjnjupoakum
As the years pass, the memories will too fade away.
வருடங்கள் கழியும் தோறும், நினைவுகளும் மறைந்து போய்விடும்.
varudanggal kazhiyum thoarum ninaivukhalum maraindhu poaividum
id:1447
നിങ്ങൾക്ക് ഓടാനോ ഒളിക്കാനോ കഴിയില്ല.
ningngalkku oadaanoa olikkaanoa kazhiyilla
You cannot either run or hide.
நீ ஓடவோ ஒளியவோ முடியாது.
nee oadavoa oliyavoa mudiyaadhu
id:639
അവൻ ഉയർന്ന വേഗതയിൽ ഓടുകയാണ്.
avan uyarnna vaegathayil oadukayaanu
He is riding at a high speed.
அவன் அதிவேகத்தில் ஓடிக்கொண்டிருக்கின்றான்.
avan adhivaekhaththil oadikkondirukkindraan
id:358
ഓഫർ സ്വീകരിക്കാൻ ജീവനക്കാർക്ക് ബാധ്യതയുണ്ട്.
ea oaphar sveekarikkaan jeevanakkaarkku baadyathayundu
The staff is under obligation to accept the offer.
இந்தச்சலுகையை ஏற்க வேண்டிய கடமை பணியாளர்களுக்கு உள்ளது.
indhachchalukhaiyai aetrka vaendiya kadamai paniyaalarkhalukku ulladhu
id:449
നിങ്ങൾക്ക് ഓടാനോ അല്ലെങ്കിൽ ഒളിക്കാനോ കഴിയില്ല.
ningngalkku oadaanoa allenggil olikkaanoa kazhiyilla
You cannot either run or hide.
உங்களால் ஓடவோ அல்லது ஒளியவோ முடியாது.
unggalaal oadavoa alladhu oliyavoa mudiyaadhu
id:1296
എനിക്ക് അവനെക്കാൾ വേഗത്തിൽ ഓടാൻ കഴിയും.
enikku avanekkaal vaegaththil oadaan kazhiyum
I can run faster than him.
என்னால் அவரை விட வேகமாக ஓட முடியும்.
ennaal avarai vida vaekhamaakha oada mudiyum
id:1030
ഞാൻ ഒരു ഓർഡർ നൽകാൻ പോകുന്നു.
njaan oru oardar nalkaan poakunnu
I want to place an order.
நான் ஒரு ஆர்டர் செய்ய போகின்றேன்.
naan oru aardar seiya poakhindraen
id:1298
എനിക്ക് അവനെക്കാൾ വേഗത്തിൽ ഓടാൻ കഴിയില്ല.
enikku avanekkaal vaegaththil oadaan kazhiyilla
I cannot run faster than him.
எனக்கு அவனை விட வேகமாக ஓட முடியாது.
enakku avanai vida vaekhamaakha oada mudiyaadhu
id:667
രാവിലെ ഏഴ് മണി മുതൽ ഞാൻ ഓടിക്കൊണ്ടിരുക്കുകയാനു.
raavile aezhu mani muthal njaan oadikkondirukkukhayaanu
I have been running since seven in the morning.
காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருக்கின்றேன்.
kaalai aezhu maniyilirundhu naan oadikkondaeyirukkindraen
id:628
ഞാൻ ജോലി സ്ഥലത്തേക്ക് വാഹനം ഓടുകയായിരിക്കും.
njaan joali sdhalaththaekku vaahanam oadukayaayirikkum
I will be driving to work.
நான் வேலைக்கு வாகனத்தில் போய்க்கொண்டிருப்பேன்.
naan vaelaikku vaakhanaththil poaikkondiruppaen
id:284
ഓരോ മണിക്കൂറിലും, നിങ്ങൾ ശരീരം നീട്ടണം.
oaroa manikkoorilum ningngal shareeram neettanam
Every few hours, you should have a stretch.
ஒவ்வொரு மணிநேரமும், நீங்கள் உடலை நீட்டிக்க வேண்டும்.
ovvoru maninaeramum neenggal udalai neettikka vaendum
id:617
അവൾ സൈക്കിളിൽ പാതയിൽ മുകളിലേക്കും താഴേക്കും ഓടുകയായിരുന്നു.
aval saikkilil paathayil mukalilaekkum thaazhaekkum oadukayaayirunnu
She was riding her bicycle up and down the road.
அவள் சாலையில் மேலும் கீழுமாக தன் சைக்கிளில் ஓடிக்கொண்டிருந்தாள்.
aval saalaiyil maelum keezhumaakha than saikkilil oadikkondirundhaal
id:1484
ഇന്ന് വൈകുന്നേരം എന്നോടൊപ്പം ഓടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
innu vaikunnaeram ennoadoppam oadaan ningngal aagrahikkunnundoa
Do you want to join me to have a jog this evening?
இன்று மாலை என்னுடன் ஓட விரும்புகிறீர்களா?
indru maalai ennudan oada virumbukhireerkhalaa
id:1483
പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും.
prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum
Let us have a run in the park before breakfast.
காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம்.
kaalai unavukku mun naanggal iruvarum poonggaavil oaduvoam
id:699
ആഴ്ച അവസാനം അത് എന്നെ ഓർമ്മിപ്പിക്കുക.
ea aazhcha avasaanam athu enne oarmmippikkukha
Please remind me of that later this week.
அதை இந்த வார இறுதியில் எனக்கு நினைவூட்டவும்.
adhai indha vaara irudhiyil enakku ninaivoottavum
id:243
പോലീസ് അടച്ചിട്ടതോടെ ഓട്ടം ഉപേക്ഷിക്കാൻ മോഷ്ടാക്കൾ തീരുമാനിച്ചു.
poaleesu adachchittathoade oattam upaekshikkaan moashdaakkal theerumaanichchu
The muggers decided to give up running when the police closed on.
காவல் துறையினர் நெருங்கி வந்ததால் ஓட்டத்தை கைவிட கொள்ளையர்கள் முடிவு செய்தனர்.
kaaval thuraiyinar nerunggi vandhadhaal oattaththai kaivida kollaiyarkhal mudivu seidhanar
id:185
ആവശ്യമില്ലാതെ എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ പ്രേരിപ്പിക്കരുത്.
aavashyamillaathe enne angngoattum ingngoattum oadaan praerippikkaruthu
Do not make me run from pillar to post for no reason.
அவசியமின்றி என்னை அங்கும் இங்கும் ஓட வைக்காதே.
avasiyamindri ennai anggum inggum oada vaikkaadhae
id:139
കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും.
kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum
Laughter and tears come when remembering past experiences.
கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது.
kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu
id:138
ഭൂതകാല സ്മരണകൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും.
bhoothakaala smaranakal oarkkumboal chiriyum kanneerum varum
Reminiscing past memories brings laughter and tears.
கடந்த கால நினைவுகளை நினைவு கூர்ந்தால் சிரிப்பும் கண்ணீரும் வரும்.
kadandha kaala ninaivukhalai ninaivu koorndhaal sirippum kanneerum varum
id:105
ഓരോ വളവു തിരിയുമ്പോഴും ഞാൻ പിന്തിരിഞ്ഞു നോക്കാതിരുന്നിട്ടില്ല.
oaroa valavu thiriyumboazhum njaan pinthirinjnju noakkaathirunnittilla
While turning at every bend, I never missed to look back.
ஒவ்வொரு வளைவு திரும்பும்போதும் நான் பின்திரும்பி பார்க்காதிருக்கவில்லை.
ovvoru valaivu thirumbumpoadhum naan pinthirumbi paarkkaadhirukkavillai
id:1487
പോലീസ് അടച്ചിട്ടതോടെ ഓട്ടം ഉപേക്ഷിക്കാൻ മോഷ്ടാക്കൾ തീരുമാനിച്ചു.
poaleesu adachchittathoade oattam upaekshikkaan moashdaakkal theerumaanichchu
The muggers decided to give up running when the police closed in.
காவல் துறையினர் நெருங்கி வந்ததால் ஓட்டத்தை கைவிட கொள்ளையர்கள் முடிவு செய்தனர்.
kaaval thuraiyinar nerunggi vandhadhaal oattaththai kaivida kollaiyarkhal mudivu seidhanar
id:71
തെരുവു പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു.
theruvu pattikal angngoattum ingngoattum oadi kalikkunnu
Stray dogs were runnning around and playing.
தெரு நாய்கள் அங்குமிங்கும் ஓடி விளையாடுகின்றன.
theru naaikhal angguminggum oadi vilaiyaadukhindrana
id:337
ഓരോ ദിവസവും കുറഞ്ഞത് അഞ്ച് മൈൽ നടക്കാൻ ലക്ഷ്യമിടുന്നു.
oaroa dhivasavum kuranjnjathu anjchu mail nadakkaan lakshyamidunnu
Aim to walk at least five miles each day.
ஒவ்வொரு நாளும் குறைந்தபட்சம் ஐந்து மைல் நடப்பதை நோக்கமாக கொள்ளுங்கள்.
ovvoru naalum kuraindhapadcham aindhu mail nadappadhai noakkamaakha kollunggal
id:246
അടുത്ത ഇരുചക്രവാഹന ഓട്ട മത്സരത്തിലേക്ക് ഇരുപത് മത്സരാർത്ഥികൾ പ്രവേശിച്ചു.
aduththa iruchakravaahana oatta malsaraththilaekku irupathu malsaraarthdhikal pravaeshichchu
Twenty competiors have entered for the next cycle race.
அடுத்த துவிச்சக்கரவண்டி ஓட்டப்பந்தயத்திற்கு இருபது போட்டியாளர்கள் பிரவேசித்துள்ளார்கள்.
aduththa thuvichchakkaravandi oattappandhayaththitrku irubadhu poattiyaalarkhal piravaesiththullaarkhal
id:682
വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും ഞാൻ ഓടി പൂർത്തിയാക്കിയിരിക്കും.
vaikunnaeram anjchu mani aakumboazhaekkum njaan oadi poorththiyaakkiyirikkum
By five pm, I will have finished riding.
மாலை ஐந்து மணியளவில் நான் ஓடி முடித்திருப்பேன்.
maalai aindhu maniyalavil naan oadi mudiththiruppaen
id:73
ഓരോ വീട്ട് തിണ്ണയിലും കുറെ പേർ പുതച്ചു മൂടി ഉറങ്ങുകയായിരുന്നു.
oaroa veettu thinnayilum kure paer puthachchu moodi urangngukayaayirunnu
In the varandha of each house, some people were sleeping covered with blankets.
ஒவ்வொரு வீட்டு திண்ணையிலும் சிலர் புதைச்சு மூடி தூங்கிக்கொண்டிருக்கிறார்கள்.
ovvoru veettu thinnaiyilum silar pudhaichchu moodi thoonggikkondirukkiraarkhal
id:660
രാവിലെ ഏഴ് മണി മുതൽ ഓടിക്കൊണ്ടിരുക്കുകയായിരുന്നതിനാൽ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു.
raavile aezhu mani muthal oadikkondirukkukhayaayirunnathinaal enikku valare ksheenamundaayirunnu
I was so tired because I had been running since seven in the morning.
காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருந்ததால் எனக்கு மிக சோர்வாக இருந்தது.
kaalai aezhu maniyilirundhu naan oadikkondaeyirundhadhaal enakku mikha soarvaakha irundhadhu
id:646
വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും ഞാൻ ഇരുന്നൂറ് മൈൽ ഓടിട്ടുണ്ടാകും.
vaikunnaeram anjchu mani aakumboazhaekkum njaan irunnooru mail oadittundaakum
By five pm, I will have run two hundred miles.
மாலை ஐந்து மணிக்குள் நான் இருநூறு மைல்கள் ஓடியிருப்பேன்.
maalai aindhu manikkul naan irunooru mailkhal oadiyiruppaen
id:82
അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല.
apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla
If an animal comes to attack unexpectedly, there is no way to escape.
எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை.
edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai
id:290
നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു.
nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu
To boost ourselves, we have a party every first Sunday of the month.
நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம்.
nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam
id:1485
നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക. ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക. നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക.
ningngalkku parakkaan kazhiyillenggil oaduka oadaan kazhiyillenggil nadakkukha nadakkaan kazhiyillenggil izhayuka
If you cannot fly, run. If you cannot run, walk. If you cannot walk, crawl.
உன்னால் பறக்க முடியாவிட்டால், ஓடு. ஓட முடியாவிட்டால் நட. நடக்க முடியாவிட்டால், தவழ்ந்து செல்.
unnaal parakka mudiyaavittaal oadu oada mudiyaavittaal nada nadakka mudiyaavittaal thavazhndhu sel
id:1499
ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും.
oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum
Every morning before the city fully awakens, I arrive at my workbase.
ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன்.
ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen
id:1492
സത്യത്തിൽ, അവൾ അത് എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല, ഓർമ്മകൾ ബാക്കിവെച്ച എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്.
sathyaththil aval athu enikku vaendi paranjnjittilla oarmmakal baakkivechcha ellaavarkkum vaendi paranjnjittundu
Truly, she has not said that for me, she has said it for everyone who left memories there.
உண்மையில் அவள் அதை எனக்காக சொல்லியிருக்கவில்லை, அங்கு நினைவுகளை விட்டுச்சென்றிருக்கும் ஒவ்வொருவருக்காகவும் சொல்லியிருக்கின்றாள்.
unmaiyil aval adhai enakkaakha solliyirukkavillai anggu ninaivukhalai vittuchchendrirukkum ovvoruvarukkaakhavum solliyirukkindraal
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025