| id:562 | | വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. | | vaahanangngal apakadaththilppettu | | Cars crashed. | | வாகனங்கள் விபத்துக்குள்ளாயின. | | vaakhananggal vibaththukkullaayina |
|
| id:74 | | കടകളെല്ലാം അടഞ്ഞുക്കിടക്കുന്നു. | | kadakalellaam adanjnjukkidakkunnu | | All shops are shut. | | கடைகளெல்லாம் அடைந்துக்கிடக்கின்றன. | | kadaikhalellaam adaindhukkidakkindrana |
|
| id:342 | | അവൻ ഇപ്പോഴും അപകടത്തിലായിരിക്കാം. | | avan ippoazhum apakadaththilaayirikkaam | | He could still be at risk. | | அவர் இன்னும் ஆபத்தில் இருக்க முடியும். | | avar innum aabaththil irukka mudiyum |
|
| id:1519 | | നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. | | ningngale dhaivam anugrahikkatte | | May God bless you. | | உங்களை தெய்வம் ஆசிர்வதிக்கட்டும். | | unggalai dheivam aasirvadhikkattum |
|
| id:783 | | ഞാൻ ഉള്ളി മുറിക്കട്ടെ? | | njaan ulli murikkatte | | Shall I cut the onions? | | நான் வெங்காயத்தை வெட்டட்டுமா? | | naan venggaayaththai vettattumaa |
|
| id:764 | | ദയവായി കടയിൽ പോകാമോ? | | dhayavaayi kadayil poakaamoa | | Can you please go to the shop? | | தயவுசெய்து கடைக்குச்செல்ல முடியுமா? | | thayavuseidhu kadaikkuchchella mudiyumaa |
|
| id:119 | | ഇവിടെനിന്ന് പുറത്തു കടക്കുക. | | ivideninnu puraththu kadakkukha | | Get out of here. | | இங்கிருந்து வெளியே போகவும். | | inggirundhu veliyae poakhavum |
|
| id:1 | | അങ്ങനെ, കാലങ്ങൾ വളരെ കടന്നുപോയി. | | angngane kaalangngal valare kadannupoayi | | Thereby, many times had passed. | | அதனால் காலங்கள் மிகவும் கடந்துபோயின. | | adhanaal kaalanggal mikhavum kadandhupoayina |
|
| id:396 | | ഒരു വാഹനാപകടത്തിൽ ഞാൻ കണ്ടുമുട്ടി. | | oru vaahanaapakadaththil njaan kandumutti | | I met with an accident. | | நான் ஒரு வாகன விபத்துக்குள்ளானேன். | | naan oru vaakhana vibaththukkullaanaen |
|
| id:397 | | എനിക്ക് ഒരു അപകടം സംഭവിച്ചു. | | enikku oru apakadam sambhavichchu | | I had an accident. | | எனக்கு ஒரு விபத்து ஏற்பட்டது. | | enakku oru vibaththu aetrpattadhu |
|
| id:398 | | ഞാൻ ഒരു അപകടത്തിൽ കുടുങ്ങി. | | njaan oru apakadaththil kudungngi | | I was involved in an accident. | | நான் ஒரு விபத்தில் சிக்கிக்கொண்டேன். | | naan oru vibaththil sikkikkondaen |
|
| id:867 | | ഞാൻ രാജുവിനെ കടയിൽ വെച്ച് കണ്ടു. | | njaan raajuvine kadayil vechchu kandu | | I met Raju at the shop. | | நான் ராஜுவை கடையில் சந்தித்தேன். | | naan raajuvai kadaiyil sandhiththaen |
|
| id:1402 | | ഞങ്ങൾ അവളുടെ കാർ കടം വാങ്ങി. | | njangngal avalude kaar kadam vaangngi | | We borrowed her car. | | நாங்கள் அவளுடைய காரை கடன் வாங்கினோம். | | naanggal avaludaiya kaarai kadan vaangginoam |
|
| id:1465 | | ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു. | | chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu | | His anger showed through despite his smiling face. | | சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது. | | siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu |
|
| id:1486 | | എരുമകളെ കൊന്ന് തിന്നാൻ കടുവകൾ വളഞ്ഞു. | | erumakale konnu thinnaan kaduvakal valanjnju | | The tiger closed in upon the innocent buffalo. | | எருமைகளை கொன்று புசிப்பதற்காக புலிகள் சூழ்ந்துகொண்டன. | | erumaikhalai kondru pusippadhatrkaaka pulikhal soozhndhukondana |
|
| id:372 | | അയാൾ ഒരു കടയിൽ ജോലി ചെയ്യുന്നു. | | ayaal oru kadayil joali cheyyunnu | | He works in a shop. | | அவன் ஒரு கடையில் வேலை செய்கின்றான். | | avan oru kadaiyil vaelai seikhindraan |
|
| id:20 | | ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നു തോന്നുന്നു. | | aarkkoa enthoa apakadam sambhavichchennu thoannunnu | | I feel that someone has had an accident. | | யாருக்கோ ஏதோ விபத்து நடந்துவிட்டதென்று தோன்றுகின்றது. | | yaarukkoa aedhoa vibaththu nadandhuvittadhendru thoandrukhindradhu |
|
| id:286 | | കുമാർ മുടിവെട്ടാൻ ക്ഷുരകൻ കടയിലേക്ക് പോയി. | | kumaar mudivettaan kshurakan kadayilaekku poayi | | Kumar went to the barber shop to have a haircut. | | குமார் முடி வெட்டுவதற்காக முடி திருத்தும் கடைக்குச்சென்றான். | | kumaar mudi vettuvadharkhaakha mudi thiruththum kadaikkuchchendraan |
|
| id:58 | | എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്. | | ethra pettennaanu varshangngal kadannu poayathu | | How quickly the years have passed. | | எவ்வளவு விரைவாக ஆண்டுகள் கடந்து போயின. | | evvalavu viraivaakha aandukal kadandhu poayina |
|
| id:236 | | എരുമകളെ കൊന്ന് തിന്നാൻ കടുവകൾ വളഞ്ഞു. | | erumakale konnu thinnaan kaduvakal valanjnju | | The tiger closed in on the innocent buffalo. | | புலிகள் எருமைகளை கொன்று புசிப்பதற்காக சூழ்ந்துகொண்டன. | | pulikhal erumaikhalai kondru pusippadhatrkaaka soozhndhukondana |
|
| id:984 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. | | aa kadayil joali kittumennu aval pratheekshichchu | | She hoped that she would get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்பினாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambinaal |
|
| id:272 | | പ്രധാന അധ്യാപിക അകത്തേക്ക് കടന്നപ്പോൾ, കുട്ടികൾ എഴുന്നേറ്റു. | | pradhaana adyaapika akaththaekku kadannappoal kuttikal ezhunnaetrtru | | When the head teacher walked in, the children stood up. | | தலைமை ஆசிரியர் உள்ளே வந்தபோது, மாணவர்கள் எழுந்து நின்றனர். | | thalaimai aasiriyar ullae vandhapoadhu maanavarkhal ezhundhu nindranar |
|
| id:279 | | നിങ്ങളുടെ മധുരപലഹാരത്തിൽ ഞാൻ ഒരു കഷണം കടിക്കാമോ? | | ningngalude madhurapalahaaraththil njaan oru kashanam kadikkaamoa | | Can I have a bite of your sweet? | | உங்கள் இனிப்பில் நான் ஒரு சிறு துண்டு கடிக்கலாமா? | | unggal inippil naan oru siru thundu kadikkalaamaa |
|
| id:983 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. | | aa kadayil joali kittumennu aval pratheekshikkunnu | | She hopes that she will get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்புகின்றாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambukhindraal |
|
| id:312 | | അത് ഒരു പശുവിന്റെ വേഷം ധരിച്ച കടുവയാണ്. | | athu oru pashuvinde vaesham dharichcha kaduvayaanu | | It is a tiger in disguise, wearing the attire of a cow. | | அது ஓர் பசுத்தோல் போர்த்த புலி. | | adhu oar pasuththoal poarththa puli |
|
| id:63 | | വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും. | | vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum | | When talking about life during school, I feel sad. | | பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது. | | pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu |
|
| id:1302 | | ഇപ്പോൾ ഷോപ്പിംഗിന് പോകേണ്ട. ഇപ്പോൾ കടകൾ അടച്ചിരിക്കും. | | ippoal shoappingginu poakaenda ippoal kadakal adachchirikkum | | Don’t go shopping now. Shops may be closed by now. | | இப்போதைக்கு ஷாப்பிங் போகாதே. கடைகள் இப்போதைக்கு மூடியிருக்கும். | | ippoadhaikku shaapping poakhaadhae kadaikhal ippoadhaikku moodiyirukkum |
|
| id:400 | | അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു. | | avane kandumuttiyathu ende jeevithaththile oru apakadamaayirunnu | | Meeting him was an accident in my life. | | அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து. | | avanai sandhiththadhu en vaazhkkaiyil oru vibaththu |
|
| id:55 | | ഞാൻ ജനൽ തുറന്ന് കടലിന്റെ കാഴ്ച ആസ്വദിച്ചു. | | njaan janal thurannu kadalinde kaazhcha aasvadhichchu | | I opened the window and enjoyed the sea view. | | நான் ஜன்னலைத்திறந்து கடல் காட்சியை ரசித்தேன். | | naan jannalaiththirandhu kadal kaatchiyai rasiththaen |
|
| id:1468 | | കടും നീല പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ നന്നായി കാണപ്പെടുന്നു. | | kadum neela pashchaaththalaththil vella aksharangngal nannaayi kaanappedunnu | | The white letters show up well on the dark blue background. | | கடும் நீலப்பின்னணியில் வெள்ளை எழுத்துக்கள் நன்றாகத்தெரிகின்றது. | | kadum neelappinnaniyil vellai ezhuththukkal nandraakhaththerikhindradhu |
|
| id:1087 | | അയാൾ എന്നിൽ നിന്ന് കുറച്ച് പണം കടം വാങ്ങി. | | ayaal ennil ninnu kurachchu panam kadam vaangngi | | He borrowed some money from me. | | அவர் என்னிடமிருந்து கொஞ்சம் பணம் கடன் வாங்கினார். | | avar ennidamirundhu konjcham panam kadan vaangginaar |
|
| id:350 | | കടകൾ അവയുടെ വില ഇനങ്ങളിൽ രേഖപ്പെടുത്താൻ നിയമം അനുശാസിക്കുന്നു. | | kadakal avayude vila inangngalil raekhappeduththaan niyamam anushaasikkunnu | | Shops are required by law to mention the prices of their items. | | கடைகள் சட்டப்படி பொருட்களின் மீது அவற்றின் விலைகளைக்குறிப்பிட வேண்டும். | | kadaikhal sattappadi porutkalin meedhu avatrtrin vilaikhalaikkurippida vaendum |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:213 | | കാൽമുട്ടിനേറ്റ പരിക്ക്, അവൾക്ക് അവസാന മത്സരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാത്താക്കി. | | kaalmuttinaetrtra parikku avalkku avasaana malsaraththilaekku kadakkaanulla saadyatha illaaththaakki | | A knee injury has put paid to her chances of getting into the final. | | முழங்கால் காயம், அவள் இறுதிப்போட்டிக்குள் நுழைவதற்கான வாய்ப்பை இல்லாதாக்கியது. | | muzhangkaal kaayam aval irudhippoattikkul nuzhaivadhatrkaana vaaippai illaadhaakkiyadhu |
|
| id:454 | | അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു. | | aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu | | She shares her sorrows with whomever she meets. | | அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள். | | aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal |
|
| id:241 | | പകർച്ചവ്യാധി കാരണം ഈ പാതയിൽ പല കടകൾ ശാശ്വതമായി അടച്ചു. | | pakarchchavyaadhi kaaranam ea paathayil pala kadakal shaashvathamaayi adachchu | | Due to the epidemic, many shops on this road were closed down. | | தொற்றுநோய் காரணமாக இந்த பாதையில் பல கடைகள் நிரந்தரமாக மூடப்பட்டன. | | thotrtrunoai kaaranamaakha indha paadhaiyil pala kadaikhal nirandharamaakha moodappattana |
|
| id:324 | | ചില അപകടകരമായ നിക്ഷേപങ്ങളുടെ ഫലമായി അവൾക്ക് ധാരാളം പണം നഷ്ടപ്പെട്ടു. | | chila apakadakaramaaya nikshaepangngalude phalamaayi avalkku dhaaraalam panam nashdappettu | | She lost a lot of money in consequence of some risky investments. | | சில ஆபத்தான முதலீடுகளின் விளைவாக அவள் நிறைய பணத்தை இழந்தாள். | | sila aabaththaana mudhaleedukhalin vilaivaakha aval niraiya panaththai izhandhaal |
|
| id:92 | | കടകളെല്ലാം അടഞ്ഞുകിടന്നെങ്കിലും, ചില കടകളുടെ മുൻവശത്തെയുള്ള വിളക്കുകൾ ഇപ്പോഴും അണച്ചിട്ടില്ല. | | kadakalellaam adanjnjukidannenggilum chila kadakalude munvashaththeyulla vilakkukhal ippoazhum anachchittilla | | Although all the shops are closed, the lights in front of some shops are still not switched off. | | கடைகள் அனைத்தும் அடைக்கப்பட்டிருந்தாலும், சில கடைகளின் முன்னுள்ள விளக்குகள் இன்னும் அணைக்கப்படவில்லை. | | kadaikhal anaiththum adaikkappattirundhaalum sila kadaikhalin munnulla vilakkukhal innum anaikkappadavillai |
|
| id:322 | | ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു. | | njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu | | We prefer if you pay in cash in our shop. | | எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம். | | enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam |
|
| id:52 | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu | | Everyone arranged the things brought from the shop. | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal |
|
| id:36 | | അവൻ മനസിനുള്ളിൽ തന്റെ സങ്കടം ഒതുക്കി കുറച്ചു നേരം ഉള്ളെ കിടന്നു. | | avan manasinullil thande sanggadam othukki kurachchu naeram ulle kidannu | | He kept his sorrow inside him and laid inside for a while. | | அவன் மனதிற்குள்ளேயே தன் சோகத்தை அடக்கிக்கொண்டு சிறிது நேரம் உள்ளே கிடந்தான். | | avan manadhitrkullaeyae than soakhaththai adakkikkondu siridhu naeram ullae kidandhaan |
|
| id:257 | | ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു. | | aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu | | I always stand up to my rules when anyone tries to overrule me. | | யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன். | | yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen |
|
| id:111 | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi | | Many years of exile passed through my mind like a flash of lightning. | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|
|
| id:1462 | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu | | I showed the way out to the older man who didn’t know how to get out of the building. | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen |
|
| id:214 | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu | | You are walking on thin ice by lying to your wife about everything. | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum |
|
| id:267 | | താഴ്ന്ന പ്രകടനം കാഴ്ചവെക്കുന്ന മേയർ താഴെ നിൽക്കണം, അങ്ങനെ പുതിയ ആളെ തിരഞ്ഞെടുക്കാം. | | thaazhnna prakadanam kaazhchavekkunna maeyar thaazhe nilkkanam angngane puthiya aale thiranjnjedukkaam | | The underperforming mayor should stand down so a new person could be chosen. | | சிறப்பாக செயல்படாத மேயர் தனது பதவியை விட்டுக்கொடுத்தால், ஒரு புதியவர் தேர்வு செய்யப்படலாம். | | sirappaakha seyalpadaadha maeyar thanadhu padhaviyai vittukkoduththaal oru pudhiyavar thaervu seiyappadalaam |
|
| id:252 | | COVID 19 പാൻഡെമിക്കിനെ കുറ്റപ്പെടുത്തി നിങ്ങളുടെ എല്ലാ കടക്കാരെയും മാറ്റി നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. | | paandemikkine kutrtrappeduththi ningngalude ellaa kadakkaareyum maatrtri nirththaan njangngalkku kazhinjnju | | We managed to stand off all our creditors by blaming the COVID 19 pandemic. | | கோவிட் 19 தொற்றுநோயைக்குற்றம் சாட்டி, எங்கள் கடன் வழங்குநர்களுக்கு கடனை திருப்பி கொடுப்பதை தாமதித்தோம். | | koavid xxx thotrtrunoayaikkutrtram saatti enggal kadan vazhanggunarkhalukku kadanai thiruppi koduppadhai thaamadhiththoam |
|
| id:205 | | എന്റെ ബന്ധുക്കൾ കുഴപ്പമാണെങ്കിലും, എന്റെ സുഹൃത്തുക്കളേക്കാൾ എന്റെ ബന്ധുക്കളെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം, രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. | | ende bandhukkal kuzhappamaanenggilum ende suhrththukkalaekkaal ende bandhukkale njaan ishdappedunnu kaaranam rakthaththinu vellaththaekkaal kattiyullathaanu | | Even though my relations are troublesome, I prefer my family over my friends. Because, the blood is thicker than water. | | எனது உறவினர்கள் தொந்தரவாக இருந்தாலும், எனது நண்பர்களை விட எனது சொந்தங்களையே நான் விரும்புகின்றேன். ஏனென்றால், இரத்தம் தண்ணீரை விட செறிவானது. | | enadhu uravinarkhal thondharavaakha irundhaalum enadhu nanbarkhalai vida enadhu sondhanggalaiyae naan virumbukhindraen aenendraal iraththam thanneerai vida serivaanadhu |
|