| id:764 | | ദയവായി കടയിൽ പോകാമോ? | | dhayavaayi kadayil poakaamoa | | Can you please go to the shop? | | தயவுசெய்து கடைக்குச்செல்ல முடியுமா? | | thayavuseidhu kadaikkuchchella mudiyumaa |
|
| id:372 | | അയാൾ ഒരു കടയിൽ ജോലി ചെയ്യുന്നു. | | ayaal oru kadayil joali cheyyunnu | | He works in a shop. | | அவன் ஒரு கடையில் வேலை செய்கின்றான். | | avan oru kadaiyil vaelai seikhindraan |
|
| id:867 | | ഞാൻ രാജുവിനെ കടയിൽ വെച്ച് കണ്ടു. | | njaan raajuvine kadayil vechchu kandu | | I met Raju at the shop. | | நான் ராஜுவை கடையில் சந்தித்தேன். | | naan raajuvai kadaiyil sandhiththaen |
|
| id:983 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. | | aa kadayil joali kittumennu aval pratheekshikkunnu | | She hopes that she will get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்புகின்றாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambukhindraal |
|
| id:984 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. | | aa kadayil joali kittumennu aval pratheekshichchu | | She hoped that she would get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்பினாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambinaal |
|
| id:52 | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu | | Everyone arranged the things brought from the shop. | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal |
|
| id:322 | | ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു. | | njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu | | We prefer if you pay in cash in our shop. | | எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம். | | enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam |
|