Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഡൽഹിയിൽ (3)
വളരെയധികം (1)
അവിടെ (26)
പേരിട്ടു (1)
പോകാം (1)
വന്നതേക്കാൾ (1)
പാടാൻ (2)
വിദ്യാലയത്തിൽ (1)
എവിടെയാണെന്ന് (3)
കിടന്ന (1)
പറയരുതായിരുന്നു (1)
സംഭവിച്ചു (3)
പഠിക്കണം (1)
ഉറപ്പാണ് (1)
ഉണ്ടായിരുന്നു (8)
പറന്നില്ല (1)
രണ്ടുപേർക്കും (1)
പറഞ്ഞിട്ടുണ്ട് (4)
തോന്നുന്നതു (1)
അയച്ചു (2)
പറയാമായിരുന്നു (1)
നൽകിയാലും (1)
നേട്ടമാണ് (1)
മണിക്കാണ് (2)
നാളായി (1)
വഴിതെറ്റരുത് (1)
വായിച്ചുക്കൊണ്ടിരിക്കുകയായിരുന്നു (1)
പോകണമെന്ന് (1)
മൂലകാരണം (1)
നിങ്ങൾക്ക് (35)
ആയിരിന്നു (1)
രക്ഷപ്പെട്ടു (2)
കൈയ്യിൽ (1)
കഥ (2)
ഉറ്റ (2)
ഇനങ്ങളിൽ (1)
അനുവദിക്കുകയും (1)
ക്ഷണിച്ചവരിൽ (1)
വേദനിക്കുന്നു (1)
പ്രവൃത്തിയാണ് (1)
സൂക്ഷിക്കുന്നു (1)
ഊഷ്മളമായ (1)
എന്നോട് (2)
പ്രശ്നമാണോ (1)
പ്രാവീണ്യം (2)
നഗരമാണ് (1)
വിശ്രമം (1)
സഹായിക്കുന്നില്ല (1)
ഏറെക്കാലമായി (1)
നീയില്ലാതെ (1)
കണ്
ണ്
kanu
kanu
id:7364


46 sentences found
id:1104
ഞാൻ അവനെ കണ്ടു.
njaan avane kandu
I saw him.
நான் அவனைப்பார்த்தேன்.
naan avanaippaarththaen
id:1378
നീലക്കണ്ണുകളുള്ള സ്ത്രീയും നാളെ വരും.
neelakkannukalulla sthreeyum naale varum
The girl whose eyes are blue will also come tomorrow.
நீல நிற கண்கள் கொண்ட பெண்ணும் நாளை வருவாள்.
neela nira kangal konda pennum naalai varuvaal
id:396
ഒരു വാഹനാപകടത്തിൽ ഞാൻ കണ്ടുമുട്ടി.
oru vaahanaapakadaththil njaan kandumutti
I met with an accident.
நான் ஒரு வாகன விபத்துக்குள்ளானேன்.
naan oru vaakhana vibaththukkullaanaen
id:399
ആകസ്മികമായി ഞാൻ അത് കണ്ടെത്തി.
aakasmikamaayi njaan athu kandeththi
I found it by accident.
நான் அதை தற்செயலாக கண்டுபிடித்தேன்.
naan adhai thatrseyalaakha kandupidiththaen
id:678
ഞാൻ വാരാന്ത്യങ്ങളിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുക്കും.
njaan vaaraanthyangngalil sinima kandukondirikkukhayaayirukkum
I will have been watching movies on weekends.
நான் வார இறுதி நாட்களில் திரைப்படம் பார்த்துக்கொண்டேயிருப்பேன்.
naan vaara irudhi naatkalil thiraippadam paarththukkondaeyiruppaen
id:711
അവൻ ഒരു കണ്ണിന് അന്ധനാണ്.
avan oru kanninu andhanaanu
He is blind in one eye.
அவன் ஒரு கண்ணில் பார்வையற்றவன்.
avan oru kannil paarvaiyatrtravan
id:1072
എപ്പോഴാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുക?
eppoazhaanu nammal veendum kandumuttuka
When will we meet again?
நாம் மீண்டும் எப்போது சந்திப்போம்?
naam meendum eppoadhu sandhippoam
id:1073
എപ്പോഴാണ് നിങ്ങൾ അവനെ കണ്ടുമുട്ടുക?
eppoazhaanu ningngal avane kandumuttuka
When will you meet him?
நீங்கள் அவரை எப்போது சந்திப்பீர்கள்?
neenggal avarai eppoadhu sandhippeerkhal
id:124
എന്റെ പൂച്ചയ നിങ്ങൾ കണ്ടോ?
ende poochchaya ningngal kandoa
Did you see my cat?
என் பூனையை நீங்கள் பார்த்தீர்களா?
en poonaiyai neenggal paarththeerkhalaa
id:867
ഞാൻ രാജുവിനെ കടയിൽ വെച്ച് കണ്ടു.
njaan raajuvine kadayil vechchu kandu
I met Raju at the shop.
நான் ராஜுவை கடையில் சந்தித்தேன்.
naan raajuvai kadaiyil sandhiththaen
id:853
അങ്ങാടിയിൽ വച്ചാണ് രാജുവിനെ ഞാൻ കണ്ടത്.
angngaadiyil vachchaanu raajuvine njaan kandathu
I met Raju only at the market.
சந்தையில் வைத்து தான் ராஜுவை நான் சந்தித்தேன்.
sandhaiyil vaiththu thaan raajuvai naan sandhiththaen
id:744
നിന്റെ കണ്ണുകളിലെ സൗന്ദര്യത്തിന് കാരണം എന്താണു?
ninde kannukalile saundharyaththinu kaaranam enthaanu
What is the reason of beauty in your eyes?
உன் கண்களில் அழகுக்கு காரணம் என்ன?
un kangalil azhakhukku kaaranam enna
id:1168
നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
ningngale kandathil enikku valare santhoashamundu
I am very happy to see you.
உங்களைப்பார்த்ததில் எனக்கு மிகவும் மகிழ்ச்சியாகவுள்ளது.
unggalaippaarththadhil enakku mikhavum makhizhchchiyaakhavulladhu
id:597
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കില്ല.
ende patti aparichithare kandaal kuraykkilla
My dog will not bark at strangers.
என் நாய் அன்னியர்களை கண்டால் குரைக்காது.
en naai anniyarkhalai kandaal kuraikkaadhu
id:589
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കാറില്ല.
ende patti aparichithare kandaal kuraykkaarilla
My dog never barks at strangers.
என் நாய் அன்னியர்களை கண்டால் குரைப்பதில்லை.
en naai anniyarkhalai kandaal kuraippadhillai
id:491
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കുന്നില്ല.
ende patti aparichithare kandaal kuraykkunnilla
My dog does not bark at strangers.
என் நாய் அன்னியர்களை கண்டால் குறைக்கின்றதில்லை.
en naai anniyarkhalai kandaal kuraikkindradhillai
id:1234
കുറച്ചു നാളായി ഞാൻ നിന്നെ കണ്ടിരുന്നില്ല.
kurachchu naalaayi njaan ninne kandirunnilla
I did not see you for some time.
கொஞ்ச நாட்களாக நான் உன்னை காணவில்லை.
konjcha naatkalaakha naan unnai kaanavillai
id:43
അവളെക്കണ്ടപ്പോൾ എന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു.
avalekkandappoal ende kannukal aashcharyaththaal vidarnnu
My eyes widened in surprise when I saw her.
அவளைப்பார்த்ததும் என் கண்கள் ஆச்சரியத்தில் விரிந்தன.
avalaippaarththadhum en kangal aachchariyaththil virindhana
id:106
അവളുടെ തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
avalude thuduththa kavililoode kannuneer ozhukunnundaayirunnu
Tears were streaming down her flushed cheeks.
அவள் சிவந்த கன்னங்களில் கண்ணீர் வழிந்து கொண்டிருந்தது.
aval sivandha kannanggalil kanneer vazhindhu kondirundhadhu
id:174
അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
avan punjchirikkunnathu njaan ithuvare kandittilla
I have never seen him smiling before.
அவன் சிரித்து நான் இதுவரை பார்த்ததில்லை.
avan siriththu naan idhuvarai paarththadhillai
id:400
അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു.
avane kandumuttiyathu ende jeevithaththile oru apakadamaayirunnu
Meeting him was an accident in my life.
அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து.
avanai sandhiththadhu en vaazhkkaiyil oru vibaththu
id:1509
നീ എവിടെ ഒളിച്ചാലും, ഞാൻ നിന്നെ കണ്ടെത്തും.
nee evide olichchaalum njaan ninne kandeththum
I will find you, no matter where you hide.
நீ எங்கே ஒளிந்தாலும், நான் உன்னைக்கண்டுபிடிப்பேன்.
nee enggae olindhaalum naan unnaikkandupidippaen
id:1436
അവന്റെ മെലിഞ്ഞ ശരീരപ്രകൃതി കണ്ട് ഞാൻ ഞെട്ടിപ്പോയി.
avande melinjnja shareeraprakrthi kandu njaan njettippoayi
I was shocked to see his thin stature.
அவருடைய மெல்லிய உருவத்தைக்கண்டு நான் அதிர்ச்சியடைந்தேன்.
avarudaiya melliya uruvaththaikkandu naan adhirchchiyadaindhaen
id:1432
ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു.
innale raathri njaan avale svapnam kandu
I dreamt about her last night.
நேற்று இரவு நான் அவளை கனவில் கண்டேன்.
naetrtru iravu naan avalai kanavil kandaen
id:138
ഭൂതകാല സ്മരണകൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും.
bhoothakaala smaranakal oarkkumboal chiriyum kanneerum varum
Reminiscing past memories brings laughter and tears.
கடந்த கால நினைவுகளை நினைவு கூர்ந்தால் சிரிப்பும் கண்ணீரும் வரும்.
kadandha kaala ninaivukhalai ninaivu koorndhaal sirippum kanneerum varum
id:139
കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും.
kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum
Laughter and tears come when remembering past experiences.
கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது.
kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu
id:1032
ഒരു നല്ല ഭക്ഷണശാല ഞാൻ എവിടെ കണ്ടെത്താനാകും?
oru nalla bhakshanashaala njaan evide kandeththaanaakum
Where can I find a good restaurant?
ஒரு நல்ல உணவகத்தை நான் எங்கே காணலாம்?
oru nalla unavakhaththai naan enggae kaanalaam
id:916
അദ്ദേഹത്തെ കണ്ടതിനു ശേഷം ഞാൻ രാജ്യം വിട്ടു.
adhdhaehaththe kandathinu shaesham njaan raajyam vittu
I left the country after I met him.
அவரைச்சந்தித்த பிறகு நான் நாட்டை விட்டு வெளியேறினேன்.
avaraichchandhiththa pirakhu naan naattai vittu veliyaerinaen
id:903
ചിരി ഇതുവരെയും അയാളിൽ ഞാൻ കണ്ടിട്ടില്ല.
aa chiri ithuvareyum ayaalil njaan kandittilla
I have never ever seen that smile on him so far.
அவனிடம் அந்த சிரிப்பை இதுவரைக்கும் நான் பார்த்ததேயில்லை.
avanidam andha sirippai idhuvaraikkum naan paarththadhaeyillai
id:172
ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു.
innale raathri njaan avale svapnam kandu
I dreamt about her last night.
நான் நேற்று இரவு அவளை கனவு கண்டேன்.
naan naetrtru iravu avalai kanavu kandaen
id:348
യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി.
yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti
He met her by chance in a bookshop.
அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான்.
avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan
id:180
ചിരി ഇതിനു മുൻ ഞാൻ അവനിൽ നിന്ന് കണ്ടിട്ടില്ല.
aa chiri ithinu mun njaan avanil ninnu kandittilla
I have never seen that smile on him before.
அந்த சிரிப்பை நான் முன்பு அவனிடம் பார்த்ததில்லை.
andha sirippai naan munpu avanidam paarththadhillai
id:835
അവനുടെ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി.
avanude aa melinjnja roopam kandu njaan njettipoyi
I was shocked to see his slim figure.
அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன்.
avanadhu andha melindha uruvaththaikkandu naan adhirndhu poanaen
id:161
ഇന്നത്തെ കുട്ടികൾക്ക് മനുഷ്യനിൽ നിന്ന് കണ്ടുപഠിക്കേണ്ട പലതുണ്ട്.
innaththe kuttikalkku ea manushyanil ninnu kandupadikkaenda palathundu
Todays kids have a lot to learn from this man.
இன்றைய குழந்தைகள் இந்த மனிதனிடமிருந்து கற்றுக்கொள்ள வேண்டியது பல உண்டு.
indraiya kuzhandhaikhal indha manidhanidamirundhu katrtrukkolla vaendiyadhu pala undu
id:230
പരിഹാരം കണ്ടെത്താൻ രണ്ടാഴ്ചയെ ഉള്ളുവെന്ന് ഞാൻ അദ്ദേഹത്തിന് ചൂണ്ടിക്കാട്ടി.
parihaaram kandeththaan randaazhchaye ulluvennu njaan adhdhaehaththinu choondikkaatti
I pointed out that we had only two weeks to find the solution.
தீர்வைக்காண இரண்டு வாரங்கள் மட்டுமே உள்ளன என்னும் விடயத்தை நான் அவருக்கு சுட்டிக்காட்டினேன்.
theervaikkaana irandu vaaranggal mattumae ullana ennum vidayaththai naan avarukku suttikkaattinaen
id:1233
നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്.
nee aareyokke kandumutti ennu avanu ariyaan ishdamaanu
He likes to know whom you have met.
நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார்.
nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar
id:42
ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത് വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ്.
aadhyam ende kannil pathinjnjathu vidarnnu nilkkunna mullappoovukalaanu
The first thing that caught my eye were the blooming jasmine flowers.
முதலில் என் கண்ணில் பதிந்தது பூத்துக்குலுங்கும் மல்லிகைப்பூக்கள்தான்.
mudhalil en kannil padhindhadhu pooththukkulunggum mallikhaippookkalthaan
id:1431
എനിക്ക് ഇവിടെ ആവശ്യത്തിന് മലയാളം പുസ്തകങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
enikku ivide aavashyaththinu malayaalam pusthakangngal kandeththaan kazhinjnjilla
I did not see enough Malayalam books here.
நான் இங்கு போதுமான மலையாளப்புத்தகங்களை காண முடியவில்லை.
naan inggu poadhumaana malaiyaalappuththakhanggalai kaana mudiyavillai
id:170
അവനുടെ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി.
avanude aa melinjnja roopam kandu njaan njettipoyi
I was shocked to see his thin stature.
அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன்.
avanadhu andha melindha uruvaththaikkandu naan adhirndhu poanaen
id:216
ഞങ്ങൾ കണ്ടെത്തിയ മൃതദേഹങ്ങൾ മഞ്ഞുമലയുടെ അറ്റത്താണ്. ശേഷിക്കുന്ന സംഖ്യ കൂടുതലായിരിക്കാം.
njangngal kandeththiya mrthadhaehangngal manjnjumalayude atrtraththaanu shaeshikkunna samkhya kooduthalaayirikkaam
The bodies we found are the tip of the iceberg. The remaining number may be more.
நாங்கள் கண்டெடுத்த உடல்கள் ஒரு சில மாத்திரமே. மீதமுள்ள எண்ணிக்கை அதைவிட அதிகமாக இருக்கலாம்.
naanggal kandeduththa udalkhal oru sila maaththiramae meedhamulla ennikkai adhaivida adhikhamaakha irukkalaam
id:454
അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു.
aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu
She shares her sorrows with whomever she meets.
அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள்.
aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal
id:221
സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്.
aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu
The girl is so pretty and friendly. She is the apple of my eye.
அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள்.
andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval
id:94
കുറച്ചു ദൂരം പിന്നിട്ട്, വിപണി കെട്ടിടം മങ്ങിയ വെളിച്ചത്തിൽ കണ്ണിൽ പെട്ടു.
kurachchu dhooram pinnittu vipani kettidam mangngiya velichchaththil kannil pettu
After a short walk, the market building came into view in the dim light.
கொஞ்ச தூரம் நடந்து பின், சந்தை கட்டிடம் மங்கிய வெளிச்சத்தில் கண்ணில் பட்டது.
konjcha thooram nadandhu pin sandhai kattidam manggiya velichchaththil kannil pattadhu
id:269
ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ നോക്കി കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു.
dhoore ninnu anjchu naaykkal njangngale noakki kuraykkunnathu kandu njangngal dhoore ninnu
We stood off when we saw five dogs barking at us from afar.
தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம்.
thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam
id:1461
തങ്ങളുടെ ഉൽപ്പന്നമാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കാൻ അവർ തങ്ങളുടെ പുതിയ കണ്ടുപിടുത്തം പ്രദർശിപ്പിച്ചു.
thangngalude ulppannamaanu aetrtravum mikachchathennu theliyikkaan avar thangngalude puthiya kandupiduththam pradharshippichchu
They showed off their new invention to prove their product is the best.
அவர்கள் தங்கள் தயாரிப்புதான் சிறந்தது என்பதை நிரூபிக்க தங்கள் புதிய கண்டுபிடிப்பைக்காட்டினார்கள்.
avarkhal thanggal thayaarippudhaan sirandhadhu enbadhai niroobikka thanggal pudhiya kandupidippaikkaattinaarkhal
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025