| id:1104 | | ഞാൻ അവനെ കണ്ടു. | | njaan avane kandu | | I saw him. | | நான் அவனைப்பார்த்தேன். | | naan avanaippaarththaen |
|
| id:396 | | ഒരു വാഹനാപകടത്തിൽ ഞാൻ കണ്ടുമുട്ടി. | | oru vaahanaapakadaththil njaan kandumutti | | I met with an accident. | | நான் ஒரு வாகன விபத்துக்குள்ளானேன். | | naan oru vaakhana vibaththukkullaanaen |
|
| id:678 | | ഞാൻ വാരാന്ത്യങ്ങളിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുക്കും. | | njaan vaaraanthyangngalil sinima kandukondirikkukhayaayirukkum | | I will have been watching movies on weekends. | | நான் வார இறுதி நாட்களில் திரைப்படம் பார்த்துக்கொண்டேயிருப்பேன். | | naan vaara irudhi naatkalil thiraippadam paarththukkondaeyiruppaen |
|
| id:1072 | | എപ്പോഴാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുക? | | eppoazhaanu nammal veendum kandumuttuka | | When will we meet again? | | நாம் மீண்டும் எப்போது சந்திப்போம்? | | naam meendum eppoadhu sandhippoam |
|
| id:1073 | | എപ്പോഴാണ് നിങ്ങൾ അവനെ കണ്ടുമുട്ടുക? | | eppoazhaanu ningngal avane kandumuttuka | | When will you meet him? | | நீங்கள் அவரை எப்போது சந்திப்பீர்கள்? | | neenggal avarai eppoadhu sandhippeerkhal |
|
| id:867 | | ഞാൻ രാജുവിനെ കടയിൽ വെച്ച് കണ്ടു. | | njaan raajuvine kadayil vechchu kandu | | I met Raju at the shop. | | நான் ராஜுவை கடையில் சந்தித்தேன். | | naan raajuvai kadaiyil sandhiththaen |
|
| id:172 | | ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു. | | innale raathri njaan avale svapnam kandu | | I dreamt about her last night. | | நான் நேற்று இரவு அவளை கனவு கண்டேன். | | naan naetrtru iravu avalai kanavu kandaen |
|
| id:348 | | യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി. | | yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti | | He met her by chance in a bookshop. | | அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான். | | avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan |
|
| id:400 | | അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു. | | avane kandumuttiyathu ende jeevithaththile oru apakadamaayirunnu | | Meeting him was an accident in my life. | | அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து. | | avanai sandhiththadhu en vaazhkkaiyil oru vibaththu |
|
| id:1432 | | ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു. | | innale raathri njaan avale svapnam kandu | | I dreamt about her last night. | | நேற்று இரவு நான் அவளை கனவில் கண்டேன். | | naetrtru iravu naan avalai kanavil kandaen |
|
| id:161 | | ഇന്നത്തെ കുട്ടികൾക്ക് ഈ മനുഷ്യനിൽ നിന്ന് കണ്ടുപഠിക്കേണ്ട പലതുണ്ട്. | | innaththe kuttikalkku ea manushyanil ninnu kandupadikkaenda palathundu | | Todays kids have a lot to learn from this man. | | இன்றைய குழந்தைகள் இந்த மனிதனிடமிருந்து கற்றுக்கொள்ள வேண்டியது பல உண்டு. | | indraiya kuzhandhaikhal indha manidhanidamirundhu katrtrukkolla vaendiyadhu pala undu |
|
| id:1233 | | നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്. | | nee aareyokke kandumutti ennu avanu ariyaan ishdamaanu | | He likes to know whom you have met. | | நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார். | | nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar |
|
| id:454 | | അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു. | | aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu | | She shares her sorrows with whomever she meets. | | அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள். | | aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal |
|
| id:1461 | | തങ്ങളുടെ ഉൽപ്പന്നമാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കാൻ അവർ തങ്ങളുടെ പുതിയ കണ്ടുപിടുത്തം പ്രദർശിപ്പിച്ചു. | | thangngalude ulppannamaanu aetrtravum mikachchathennu theliyikkaan avar thangngalude puthiya kandupiduththam pradharshippichchu | | They showed off their new invention to prove their product is the best. | | அவர்கள் தங்கள் தயாரிப்புதான் சிறந்தது என்பதை நிரூபிக்க தங்கள் புதிய கண்டுபிடிப்பைக்காட்டினார்கள். | | avarkhal thanggal thayaarippudhaan sirandhadhu enbadhai niroobikka thanggal pudhiya kandupidippaikkaattinaarkhal |
|