| id:1229 | | സെൻട്രൽ സ്ക്വയറിലാണെന്ന് ഞാൻ കരുതുന്നു. | | sendral skvayarilaanennu njaan karuthunnu | | I think it is in Central Square. | | அது மத்திய சதுக்கத்தில் உள்ளதென நினைக்கின்றேன். | | adhu maththiya sadhukkaththil ulladhena ninaikkindraen |
|
| id:434 | | ഈ വൃദ്ധൻ നിങ്ങൾ കരുതുന്നത്ര മോശക്കാരനല്ല. | | ea vrdhdhan ningngal karuthunnathra moashakkaaranalla | | This old man is not as bad as you think. | | இந்த முதியவர் நீங்கள் நினைப்பது போல் மோசமானவர் அல்ல. | | indha mudhiyavar neenggal ninaippadhu poal moasamaanavar alla |
|
| id:985 | | ആ പഴം കഴിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നു. | | aa pazham kazhikkunnathu shariyaanennu njaan karuthunnu | | I think it is ok to eat that fruit. | | அந்தப்பழத்தைச்சாப்பிடுவது சரியென்று நினைக்கின்றேன். | | andhappazhaththaichchaappiduvadhu sariyendru ninaikkindraen |
|
| id:1252 | | നീ ആരാണ് എന്നു നിന്നെ നീ കരുതുന്നു? | | nee aaraanu ennu ninne nee karuthunnu | | Who do think you are? | | நீ யாரென்று உன்னை நீ நினைக்கின்றாய்? | | nee yaarendru unnai nee ninaikkindraai |
|
| id:1241 | | മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. | | maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu | | I wish I could understand everything native speakers are saying. | | தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen |
|
|
| id:1242 | | വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു. | | vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu | | I wish I could use more advanced vocabulary and expressions. | | நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen |
|