| id:113 | | മറ്റുള്ളവരുടെ ഭാര്യമാരെയും മറ്റുള്ളവരുടെ സ്വത്തുക്കളെയും മോഹിക്കരുത്. | | matrtrullavarude bhaaryamaareyum matrtrullavarude svaththukkaleyum moahikkaruthu | | Do not covet other people's wives and possessions. | | பிறர் மனைவிகள் மீதும் பிறர் உடைமைகள் மீதும் ஆசை வைக்க கூடாது. | | pirar manaivikhal meedhum pirar udaimaikhal meedhum aasai vaikka koodaadhu |
|
| id:225 | | നിങ്ങൾ കുളിക്കുമ്പോഴെല്ലാം, ജനലുകളിൽ നീരാവി ഉയരുന്നു. | | ningngal kulikkumboazhellaam janalukalil neeraavi uyarunnu | | The windows steam up whenever you have a shower. | | நீங்கள் குளிக்கும்போதெல்லாம், ஜன்னல்களில் நீராவி படிகின்றது. | | neenggal kulikkumboadhellaam jannalkhalil neeraavi padikindradhu |
|
| id:236 | | എരുമകളെ കൊന്ന് തിന്നാൻ കടുവകൾ വളഞ്ഞു. | | erumakale konnu thinnaan kaduvakal valanjnju | | The tiger closed in on the innocent buffalo. | | புலிகள் எருமைகளை கொன்று புசிப்பதற்காக சூழ்ந்துகொண்டன. | | pulikhal erumaikhalai kondru pusippadhatrkaaka soozhndhukondana |
|
| id:237 | | ഞാൻ നേരിയ ഉറക്കത്തിനായി മുകളിലേക്ക് പോകുന്നു. | | njaan naeriya urakkaththinaayi mukalilaekku poakunnu | | I am going upstairs to have a lie down. | | நான் ஒரு சிறிதான தூக்கத்திற்காக மாடிக்குச்செல்கின்றேன். | | naan oru siridhaana thookkaththitrkaakha maadikkuchchelkhindraen |
|
| id:427 | | പീറ്റർ, രാജിനു മുകളിൽ വെള്ളം ഒഴിച്ചു. | | peetrtrar raajinu mukalil vellam ozhichchu | | Peter poured water over Raj. | | பீட்டர், ராஜ் மீது தண்ணீரை ஊற்றினார். | | peettar raaj meedhu thanneerai ootrtrinaar |
|
| id:618 | | അവൻ വന്നപ്പോൾ ഞങ്ങൾ ചെസ് കളിക്കുകയായിരുന്നു. | | avan vannappoal njangngal chesu kalikkukhayaayirunnu | | When he came, we were playing chess. | | அவன் வந்தபோது, நாங்கள் சதுரங்கம் விளையாடிக்கொண்டிருந்தோம். | | avan vandhapoadhu xxx sadhuranggam vilaiyaadikkondirundhoam |
|
| id:662 | | അവൻ ദൈവങ്ങളെയും പിശാചുക്കളെയും കുറിച്ച് സംസാരിച്ചുക്കൊണ്ടിരുക്കുകയാനു. | | avan dhaivangngaleyum pishaachukkaleyum kurichchu samsaarichchukkondirukkukhayaanu | | He has been talking about gods and devils. | | அவன் கடவுள்கள் மற்றும் பிசாசுகளைப்பற்றி பேசிக்கொண்டேயிருக்கின்றான். | | avan kadavulkhal matrtrum pisaasukhalaippatrtri paesikkondaeyirukkindraan |
|
| id:679 | | എത്ര മണിക്കൂറുകളായാലും അവൻ എനിക്കായി കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും. | | ethra manikkoorukalaayaalum avan enikkaayi kaaththkkondirikkukhayaayirukkum | | No matter how many hours, he will have been waiting for me. | | எத்தனை மணியானாலும் அவன் எனக்காக காத்துக்கொண்டேயிருப்பான். | | eththanai maniyaanaalum avan enakkaakha kaaththukkondaeyiruppaan |
|
| id:744 | | നിന്റെ കണ്ണുകളിലെ സൗന്ദര്യത്തിന് കാരണം എന്താണു? | | ninde kannukalile saundharyaththinu kaaranam enthaanu | | What is the reason of beauty in your eyes? | | உன் கண்களில் அழகுக்கு காரணம் என்ன? | | un kangalil azhakhukku kaaranam enna |
|
| id:1096 | | ഞങ്ങൾ രാത്രികളിൽ റൂഫ് ഗാർഡനിൽ ഉറങ്ങുന്നു. | | njangngal raathrikalil roophu gaardanil urangngunnu | | We sleep on the roof garden at night. | | நாங்கள் இரவில் கூரைத்தோட்டத்தில் தூங்குகிறோம். | | naanggal iravil kooraiththoattaththil thoonggukhiroam |
|
| id:1111 | | ഞാൻ എന്റെ മാതാപിതാക്കളെ കാണാൻ പോകുകയാണ്. | | njaan ende maathaapithaakkale kaanaan poakukhayaanu | | I am going to see my parents. | | நான் என் பெற்றோர்களைப்பார்க்க போய்க்கொண்டிருக்கின்றேன். | | naan en petrtroarkhalaippaarkka poaikkondirukkindraen |
|
| id:1216 | | മുപ്പത് വിദ്യാർത്ഥികളെ മാത്രമാണ് അവർ അനുവദിച്ചത്. | | muppathu vidhyaarthdhikale maathramaanu avar anuvadhichchathu | | They allowed only thirty students. | | முப்பது மாணவர்களை மட்டுமே அவர்கள் அனுமதித்தனர். | | muppadhu maanavarkhalai mattumae avarkhal anumadhiththanar |
|
| id:1477 | | പട്ടണത്തിലെ കള്ളന്മാർ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണത്തിലായിരുന്നു. | | pattanaththile kallanmaar irupaththinaalu manikkoorum nireekshanaththilaayirunnu | | The thieves in the town were under surveillance for twenty four hours. | | ஊரில் இருந்த திருடர்கள் இருபத்தி நான்கு மணி நேரமும் கண்காணிப்பில் இருந்தனர். | | ooril irundha thirudarkhal irubaththi naangu mani naeramum kankaanippil irundhanar |
|
| id:1486 | | എരുമകളെ കൊന്ന് തിന്നാൻ കടുവകൾ വളഞ്ഞു. | | erumakale konnu thinnaan kaduvakal valanjnju | | The tiger closed in upon the innocent buffalo. | | எருமைகளை கொன்று புசிப்பதற்காக புலிகள் சூழ்ந்துகொண்டன. | | erumaikhalai kondru pusippadhatrkaaka pulikhal soozhndhukondana |
|
| id:71 | | തെരുവു പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു. | | theruvu pattikal angngoattum ingngoattum oadi kalikkunnu | | Stray dogs were runnning around and playing. | | தெரு நாய்கள் அங்குமிங்கும் ஓடி விளையாடுகின்றன. | | theru naaikhal angguminggum oadi vilaiyaadukhindrana |
|
| id:147 | | ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം അവധിക്ക് പോയി. | | njaan ende chila suhrththukkaloadoppam avadhikku poayi | | I went on vacation with some friends of mine. | | நான் என் சில நண்பர்களுடன் விடுமுறைக்கு சென்றேன். | | naan en sila nanbarkhaludan vidumuraikku sendraen |
|
| id:196 | | ഇടയ്‌ക്കുള്ള തവണകളിൽ മാത്രമേ ഞാൻ ചിത്രങ്ങൾ കാണുന്നത്. | | idaykkulla thavanakalil maathramae njaan chithrangngal kaanunnathu | | I watch movies once in a blue moon. | | எப்போதாவது ஒருமுறைதான் நான் படம் பார்ப்பேன். | | eppoadhaavadhu orumuraidhaan naan padam paarppaen |
|
| id:338 | | ഒരു ഊഹത്തിൽ, അയാൾ അറുപതുകളുടെ തുടക്കത്തിൽ ആയിരിക്കാം. | | oru oohaththil ayaal arupathukalude thudakkaththil aayirikkaam | | At a guess, he might be in his early sixties. | | ஒரு யூகத்தின்படி, அவர் அறுபதுகளின் தொடக்கத்தில் இருக்கலாம். | | oru yookhaththinpadi avar arupadhukhalin thodakkaththil irukkalaam |
|
| id:581 | | ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കബഡി ഒരുപാടു കളിച്ചിട്ടുണ്ട്. | | njaan skoolil padikkumboal kabadi orupaadu kalichchittundu | | I did play Kabadi a lot while I was at school. | | நான் பள்ளியில் படிக்கும் போது கபடி அதிகம் விளையாடியதுண்டு. | | naan palliyil padikkum poadhu kabadi adhikham vilaiyaadiyadhundu |
|
| id:617 | | അവൾ സൈക്കിളിൽ പാതയിൽ മുകളിലേക്കും താഴേക്കും ഓടുകയായിരുന്നു. | | aval saikkilil paathayil mukalilaekkum thaazhaekkum oadukayaayirunnu | | She was riding her bicycle up and down the road. | | அவள் சாலையில் மேலும் கீழுமாக தன் சைக்கிளில் ஓடிக்கொண்டிருந்தாள். | | aval saalaiyil maelum keezhumaakha than saikkilil oadikkondirundhaal |
|
| id:1029 | | എനിക്ക് ഇരുപത് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കാൻ കഴിയൂ. | | enikku irupathu vidhyaarthdhikale maathramae anuvadhikkaan kazhiyoo | | I can permit only twenty students. | | நான் இருபது மாணவர்களை மட்டுமே அனுமதிக்க முடியும். | | naan irubadhu maanavarkhalai mattumae anumadhikka mudiyum |
|
| id:1231 | | അടുത്ത മാസം മുതൽ എല്ലാ വിലകളും ഉയരും. | | aduththa maasam muthal ellaa vilakalum uyarum | | As of next month, all the prices will go up. | | அடுத்த மாதம் முதல் அனைத்து விலைகளும் உயரும். | | aduththa maadham mudhal anaiththu vilaikhalum uyarum |
|
| id:1250 | | കോവിഡ് കാലത്ത്, തെരുവിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. | | koavidu kaalaththu theruvil vaahanangngaloa aalukaloa undaayirunnilla | | During COVID, There were neither cars nor people on the street. | | கோவிட் காலத்தில், தெருக்களில் வாகனங்களோ மக்களோ இருக்கவில்லை. | | koavid kaalaththil therukkalil vaakhananggaloa makkaloa irukkavillai |
|
| id:1350 | | അവൾ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയാണ്. | | aval deemile aetrtravum mikachcha phudboal kalikkaariyaanu | | She is the best football player in the team. | | அவள் அணியிலேயே சிறந்த கால்பந்து வீராங்கனை. | | aval aniyilaeyae sirandha kaalpandhu veeraangganai |
|
| id:1451 | | ലോകത്തിലെ ഏറ്റവും ഉയർന്ന അറിവ്, ഭാഷകളെക്കുറിച്ചുള്ള അറിവാണ്. | | loakaththile aetrtravum uyarnna arivu bhaashakalekkurichchulla arivaanu | | The highest level of knowledge in the world is knowledge of languages. | | உலகின் மிக உயர்ந்த அறிவு, மொழியறிவு. | | ulakhin mikha uyarndha arivu mozhiyarivu |
|
| id:1473 | | മറ്റുള്ളവരെ വാക്കുകളാൽ ഭീഷണിപ്പെടുത്തുന്നവർ പ്രവൃത്തികളിലൂടെയല്ല ഭീഷണി മുഴക്കുന്നത്. | | matrtrullavare vaakkukhalaal bheeshanippeduththunnavar pravrththikaliloodeyalla bheeshani muzhakkunnathu | | Those who threaten others with words do not threaten through actions. | | மற்றவர்களை வாய்மொழியாக அச்சுறுத்துபவர்கள் தங்கள் அச்சுறுத்தல்களை செயலில் காட்டமாட்டார்கள். | | matrtravarkhalai vaaimozhiyaakha achchuruththubavarkhal thanggal achchuruththalkhalai seyalil kaattamaattaarkhal |
|
| id:26 | | അമ്മയുടെ ഉപദേശം വീണ്ടും ആ കുട്ടിയുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു. | | ammayude upadhaesham veendum aa kuttiyude kaathukalil muzhangngukayaayirunnu | | Mother's advice was ringing in boy's ears again. | | அம்மாவின் அறிவுரை மீண்டும் சிறுவனின் காதில் ஒலித்துக்கொண்டிருந்தது. | | ammaavin arivurai meendum siruvanin kaadhil oliththukkondirundhadhu |
|
| id:42 | | ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത് വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ്. | | aadhyam ende kannil pathinjnjathu vidarnnu nilkkunna mullappoovukalaanu | | The first thing that caught my eye were the blooming jasmine flowers. | | முதலில் என் கண்ணில் பதிந்தது பூத்துக்குலுங்கும் மல்லிகைப்பூக்கள்தான். | | mudhalil en kannil padhindhadhu pooththukkulunggum mallikhaippookkalthaan |
|
| id:171 | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum | | In two years, I too will speak Malayalam fluently like you. | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen |
|
| id:232 | | പഴയ സുഹൃത്തുക്കളെ കാണുന്നതിനായി ഞാൻ അവധിക്ക് പോകാൻ ആഗ്രഹിക്കുന്നു. | | pazhaya suhrththukkale kaanunnathinaayi njaan avadhikku poakaan aagrahikkunnu | | I must have a holiday to meet up with old friends. | | பழைய நண்பர்களை சந்திப்பதற்காக நான் விடுமுறைக்குச்செல்ல விரும்புகின்றேன். | | pazhaiya nanbarkhalai sandhippadharkaakha naan vidumuraikkuchchella virumbukhindraen |
|
| id:238 | | അവർ നേരത്തെ ക്ലാസ് അടച്ച് ഗ്രൗണ്ടിൽ കളിക്കാൻ പോയി. | | avar naeraththe klaasu adachchu graundil kalikkaan poayi | | They closed out the class early and went to play on the ground. | | அவர்கள் வகுப்பை விரைவில் முடித்துவிட்டு மைதானத்தில் விளையாடச்சென்றனர். | | avarkhal vakhuppai viraivil mudiththuvittu maidhaanaththil vilaiyaadachchendranar |
|
| id:406 | | ഞാൻ രണ്ട് താക്കോലുകളും പരീക്ഷിച്ചു, പക്ഷേ ഒന്നും പ്രവർത്തിച്ചില്ല. | | njaan randu thaakkoalukalum pareekshichchu pakshae onnum pravarththichchilla | | I tried both keys, but neither worked. | | நான் இரண்டு திறப்புகளையும் முயற்சித்தேன், ஆனால் இரண்டும் வேலை செய்யவில்லை. | | naan irandu thirappukhalaiyum muyatrchiththaen aanaal irandum vaelai seiyavillai |
|
| id:412 | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu | | Many people turned up for the meeting, a few of whom were women. | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal |
|
| id:582 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്. | | ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu | | I did say everybody all the bad things you did. | | நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு. | | nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu |
|
| id:613 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്. | | ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu | | She does tell everybody all the bad things you did. | | நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு. | | neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu |
|
| id:631 | | നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും. | | naale raavile paththu manikku njaan denneesu kalikkukhayaayirikkum | | I will be playing tennis at ten am tomorrow. | | நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன். | | naalai kaalai paththu manikku tennis vilaiyaadikkondiruppaen |
|
| id:27 | | ജനൽ പാളികൾ അടച്ചിട്ടുണ്ടെങ്കിലും, പല ചെറിയ വിടവുകളിലൂടെ മഴവെള്ളം കയറുകയായിരുന്നു. | | janal paalikal adachchittundenggilum pala cheriya vidavukaliloode mazhavellam kayarukayaayirunnu | | Even though the window panes were closed, rainwater was seeping through many small gaps. | | ஜன்னல் கண்ணாடிகள் அடைக்கப்பட்டிருந்தாலும், பல சிறிய இடைவெளிகளில் மழைநீர் ஊடுருவிக்கொண்டிருந்தது. | | jannal kannaadikhal adaikkappattirundhaalum pala siriya idaivelikhalil mazhaineer ooduruvikkondirundhadhu |
|
| id:92 | | കടകളെല്ലാം അടഞ്ഞുകിടന്നെങ്കിലും, ചില കടകളുടെ മുൻവശത്തെയുള്ള വിളക്കുകൾ ഇപ്പോഴും അണച്ചിട്ടില്ല. | | kadakalellaam adanjnjukidannenggilum chila kadakalude munvashaththeyulla vilakkukhal ippoazhum anachchittilla | | Although all the shops are closed, the lights in front of some shops are still not switched off. | | கடைகள் அனைத்தும் அடைக்கப்பட்டிருந்தாலும், சில கடைகளின் முன்னுள்ள விளக்குகள் இன்னும் அணைக்கப்படவில்லை. | | kadaikhal anaiththum adaikkappattirundhaalum sila kadaikhalin munnulla vilakkukhal innum anaikkappadavillai |
|
| id:244 | | ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു. | | aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu | | I work on Sundays to have a day off during the week. | | வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன். | | vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen |
|
| id:248 | | നഗരത്തിലേക്ക് ആരും പ്രവേശിക്കുന്നത് തടയാൻ, എല്ലാ റോഡുകളും പോലീസ് അടച്ചു. | | nagaraththilaekku aarum pravaeshikkunnathu thadayaan ellaa roadukalum poaleesu adachchu | | The police closed off all roads into the town to prevent anybody from entering. | | ஊருக்குள் யாரும் நுழையாமல் இருக்க, அனைத்து பாதைகளையும் காவல் துறையினர் மூடினர். | | oorukkul yaarum nuzhaiyaamal irukka anaiththu paadhaikhalaiyum kaaval thuraiyinar moodinar |
|
| id:328 | | രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. | | randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu | | Both political parties acted in good faith on human rights matters. | | இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன. | | iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana |
|
| id:329 | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu | | All the children were in high spirits on the last day of school. | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar |
|
| id:659 | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu | | He had been saying something about aliens since that morning. | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:1480 | | വാദപ്രതിവാദത്തിനിടെ ഇരു രാഷ്ട്രീയ സ്ഥാനാർത്ഥികളും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. | | vaadhaprathivaadhaththinide iru raashdreeya sdhaanaarthdhikalum thammil vaashiyaeriya poaraattam nadannu | | The two political candidates had a heated fight during the debate. | | விவாதத்தின் போது இரண்டு அரசியல் வேட்பாளர்களும் காரசாரமான சண்டையில் ஈடுபட்டனர். | | vivaadhaththin poadhu irandu arasiyal vaetpaalarkhalum kaarasaaramaana sandaiyil eedupattanar |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|
| id:255 | | അവളുടെ ഭാഷാ വൈദഗ്ദ്ധ്യം അവളെ മറ്റെല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തി. | | avalude bhaashaa vaidhagdhdyam avale matrtrellaa sdhaanaarthdhikalil ninnum vaerittu nirththi | | Her language skills made her stand out from all the other candidates. | | அவளுடைய மொழித்திறன் அவளை மற்ற எல்லா போட்டியாளர்களிடமிருந்து தனித்து நிற்கச்செய்தது. | | avaludaiya mozhiththiran avalai matrtra ellaa poattiyaalarkhalidamirundhu thaniththu nitrkachcheidhadhu |
|
| id:832 | | സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി. | | skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi | | After school she did her homework and went to play football. | | பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான். | | palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan |
|
| id:214 | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu | | You are walking on thin ice by lying to your wife about everything. | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum |
|
| id:1516 | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu |
|