| id:87 | | കൈകളിൽ പറ്റിച്ചേർന്നിരിക്കുന്നതും, | | kaikalil patrichchaernnirikkunnathum | | And that which is attached to the hands, | | கைகளில் பற்றிச்சேர்ந்திருக்கின்றதும், | | kaikhalil patrtrichchaerndhirukkindradhum |
|
| id:472 | | അവൻ കളിക്കുന്നു. | | avan kalikkunnu | | He eats. | | அவன் சாப்பிடுகின்றான். | | avan saappidukhindraan |
|
| id:464 | | കുട്ടികൾ കളിക്കും. | | kuttikal kalikkum | | Children Play. | | குழந்தைகள் விளையாடுவார்கள். | | kuzhandhaikhal vilaiyaaduvaarkhal |
|
| id:1381 | | തീ കൊണ്ട് കളിക്കരുത്. | | thee kondu kalikkaruthu | | Don’t play with fire. | | தீயுடன் விளையாடக்கூடாது. | | theeyudan vilaiyaadakkoodaadhu |
|
| id:1081 | | കല്ല് മുകളിലേക്ക് എറിയുക. | | kallu mukalilaekku eriyuka | | Throw the stone upwards. | | கல்லை மேல்நோக்கி எறியுங்கள். | | kallai maelnoakki eriyunggal |
|
| id:796 | | ബലൂൺ മുകളിലേക്ക് പോകുന്നു. | | baloonn mukalilaekku poakunnu | | The balloon is going up. | | பலூன் மேலே செல்கின்றது. | | paloon maelae selkhindradhu |
|
| id:792 | | നിങ്ങൾ കൂടിപ്പന്തു കളിക്കുന്നുണ്ടോ? | | ningngal koodippanthu kalikkunnundoa | | Do you play basketball? | | நீங்கள் கூடைப்பந்து விளையாடுவதுண்டா? | | neenggal koodaippandhu vilaiyaaduvadhundaa |
|
| id:1094 | | ഞങ്ങൾ ക്രിക്കറ്റ് കളിച്ചു. | | njangngal krikkatrtru kalichchu | | We played cricket. | | நாங்கள் கிரிக்கெட் விளையாடினோம். | | naanggal kirikket vilaiyaadinoam |
|
| id:603 | | ഞങ്ങൾ ടെന്നീസ് കളിക്കുകയില്ല. | | njangngal denneesu kalikkukhayilla | | We will not play tennis. | | நாங்கள் டென்னிஸ் விளையாட மாட்டோம். | | naanggal tennis vilaiyaada maattoam |
|
| id:595 | | ഞങ്ങൾ ടെന്നീസ് കളിക്കറില്ല. | | njangngal denneesu kalikkarilla | | We never play tennis. | | நாங்கள் டென்னிஸ் விளையாடுவதில்லை. | | naanggal tennis vilaiyaaduvadhillai |
|
| id:497 | | ഞങ്ങൾ ടെന്നീസ് കളിക്കുന്നില്ല. | | njangngal denneesu kalikkunnilla | | We do not play tennis. | | நாங்கள் டென்னிஸ் விளையாடுகின்றதில்லை. | | naanggal tennis vilaiyaadukhindradhillai |
|
| id:485 | | അവൻ സിനിമകളിൽ പാടുന്നുണ്ട്. | | avan sinimakalil paadunnundu | | He does sing in films. | | அவன் திரைப்படங்களில் பாடுவதுண்டு. | | avan thiraippadanggalil paaduvadhundu |
|
| id:1220 | | റാം തന്റെ ചിന്തകളിൽ മുഴുകി. | | raam thande chinthakalil muzhuki | | Ram was lost in his thoughts. | | ராம் தன் சிந்தனைகளில் மூழ்கியிருந்தான். | | raam than sindhanaikhalil moozhkhiyirundhaan |
|
| id:1340 | | കളിയാക്കലുകൾ മാനസികാവസ്ഥയെ ലഘൂകരിക്കുന്നു. | | kaliyaakkalukal maanasikaavasdhaye laghookarikkunnu | | Banter lightens moods. | | வேடிக்கைப்பேச்சு மனநிலையை லேசாக்குகின்றது. | | vaedikkaippaechchu mananilaiyai laesaakkukhindradhu |
|
| id:1380 | | ഇന്ന് തെരുവുകളിൽ ആൾക്കൂട്ടമില്ല. | | innu theruvukalil aalkkoottamilla | | The streets are not crowded today. | | இன்று தெருக்கள் கூட்டமாக இல்லை. | | indru therukkal koottamaakha illai |
|
| id:1074 | | എല്ലായ്‌പ്പോഴും മൊബൈലിൽ കളിക്കുന്നത് നിർത്തുക. | | ellaayppoazhum mobailil kalikkunnathu nirththuka | | Stop playing on mobile all the time. | | எப்போதும் கையடக்கத்தொலைபேசியில் விளையாடுவதை நிறுத்து. | | eppoadhum khaiyadakhkhaththolaipaesiyil vilaiyaaduvadhai niruththu |
|
| id:291 | | ഞങ്ങൾ ഒളിച്ചു കളി നടത്താം. | | njangngal olichchu kali nadaththaam | | Let us have a game of hide and seek. | | நாங்கள் கண்ணாமூச்சி விளையாடுவோம். | | naanggal kannaamoochchi vilaiyaaduvoam |
|
| id:1119 | | ഞാൻ കയറിനു മുകളിലൂടെ ചാടി. | | njaan kayarinu mukaliloode chaadi | | I jumped over the rope. | | நான் கயிற்றின் மேல் குதித்தேன். | | naan kayitrtrin mael kudhiththaen |
|
| id:1174 | | നിങ്ങൾ എന്ത് കളികൾകളാണ് കളിക്കുന്നത്? | | ningngal enthu kalikalkalaanu kalikkunnathu | | Which games do you play? | | நீங்கள் என்னென்ன விளையாட்டுகள் விளையாடுவதுண்டு? | | neenggal ennenna vilaiyaattukal vilaiyaaduvadhundu |
|
| id:503 | | ഞങ്ങൾ ടെന്നീസ് ഒരിക്കലും കളിക്കാറില്ല. | | njangngal denneesu orikkalum kalikkaarilla | | We never ever play tennis. | | நாங்கள் டென்னிஸ் ஒருபோதும் விளையாடுவதேயில்லை. | | naanggal tennis orupoadhum vilaiyaaduvadhaeyillai |
|
| id:1020 | | എനിക്ക് അകത്തുള്ള കളികൾ ഇഷ്ടമാണ്. | | enikku akaththulla kalikal ishdamaanu | | I like indoor games. | | எனக்கு உட்புற விளையாட்டுகள் பிடிக்கும். | | enakku utpura vilaiyaattukal pidikkum |
|
| id:836 | | അവൻ വളരെ നല്ല കളിക്കാരനാണ്. | | avan valare nalla kalikkaaranaanu | | He is an outstanding player. | | அவன் ஒரு மிகச்சிறந்த வீரர். | | avan oru mikhachchirandha veerar |
|
| id:1092 | | ഞങ്ങൾ ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു. | | njangngal krikkatrtru kalichchu kazhinjnju | | We have finished playing cricket. | | நாங்கள் கிரிக்கெட் விளையாடி முடித்துவிட்டிருக்கிறோம். | | naanggal kirikket vilaiyaadi mudiththuvittirukkiroam |
|
| id:424 | | അവൻ മലയുടെ മുകളിലാണ് താമസിക്കുന്നത്. | | avan malayude mukalilaanu thaamasikkunnathu | | He lives over the mountain. | | அவர் மலையின் மேல் வசிக்கின்றார். | | avar malaiyin mael vasikkindraar |
|
| id:1093 | | ഞങ്ങൾ ക്രിക്കറ്റ് കളിച്ചു തീർന്നതേയുള്ളൂ. | | njangngal krikkatrtru kalichchu theernnathaeyulloo | | We have just finished playing cricket. | | நாங்கள் இப்போதுதான் கிரிக்கெட் விளையாடி முடித்துவிட்டிருக்கிறோம். | | naanggal ippoadhuthaan kirikket vilaiyaadi mudiththuvittirukkiroam |
|
| id:706 | | ഷീല ആരുടെ കൂടെയാണ് കളിക്കുന്നത്? | | sheela aarude koodeyaanu kalikkunnathu | | Whom does Sheela play with? | | ஷீலா யாருடன் விளையாடுகின்றார்? | | sheelaa yaarudan vilaiyaadukhindraar |
|
| id:618 | | അവൻ വന്നപ്പോൾ ഞങ്ങൾ ചെസ് കളിക്കുകയായിരുന്നു. | | avan vannappoal njangngal chesu kalikkukhayaayirunnu | | When he came, we were playing chess. | | அவன் வந்தபோது, நாங்கள் சதுரங்கம் விளையாடிக்கொண்டிருந்தோம். | | avan vandhapoadhu xxx sadhuranggam vilaiyaadikkondirundhoam |
|
| id:744 | | നിന്റെ കണ്ണുകളിലെ സൗന്ദര്യത്തിന് കാരണം എന്താണു? | | ninde kannukalile saundharyaththinu kaaranam enthaanu | | What is the reason of beauty in your eyes? | | உன் கண்களில் அழகுக்கு காரணம் என்ன? | | un kangalil azhakhukku kaaranam enna |
|
| id:225 | | നിങ്ങൾ കുളിക്കുമ്പോഴെല്ലാം, ജനലുകളിൽ നീരാവി ഉയരുന്നു. | | ningngal kulikkumboazhellaam janalukalil neeraavi uyarunnu | | The windows steam up whenever you have a shower. | | நீங்கள் குளிக்கும்போதெல்லாம், ஜன்னல்களில் நீராவி படிகின்றது. | | neenggal kulikkumboadhellaam jannalkhalil neeraavi padikindradhu |
|
| id:237 | | ഞാൻ നേരിയ ഉറക്കത്തിനായി മുകളിലേക്ക് പോകുന്നു. | | njaan naeriya urakkaththinaayi mukalilaekku poakunnu | | I am going upstairs to have a lie down. | | நான் ஒரு சிறிதான தூக்கத்திற்காக மாடிக்குச்செல்கின்றேன். | | naan oru siridhaana thookkaththitrkaakha maadikkuchchelkhindraen |
|
| id:1096 | | ഞങ്ങൾ രാത്രികളിൽ റൂഫ് ഗാർഡനിൽ ഉറങ്ങുന്നു. | | njangngal raathrikalil roophu gaardanil urangngunnu | | We sleep on the roof garden at night. | | நாங்கள் இரவில் கூரைத்தோட்டத்தில் தூங்குகிறோம். | | naanggal iravil kooraiththoattaththil thoonggukhiroam |
|
| id:427 | | പീറ്റർ, രാജിനു മുകളിൽ വെള്ളം ഒഴിച്ചു. | | peetrtrar raajinu mukalil vellam ozhichchu | | Peter poured water over Raj. | | பீட்டர், ராஜ் மீது தண்ணீரை ஊற்றினார். | | peettar raaj meedhu thanneerai ootrtrinaar |
|
| id:1350 | | അവൾ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയാണ്. | | aval deemile aetrtravum mikachcha phudboal kalikkaariyaanu | | She is the best football player in the team. | | அவள் அணியிலேயே சிறந்த கால்பந்து வீராங்கனை. | | aval aniyilaeyae sirandha kaalpandhu veeraangganai |
|
| id:1473 | | മറ്റുള്ളവരെ വാക്കുകളാൽ ഭീഷണിപ്പെടുത്തുന്നവർ പ്രവൃത്തികളിലൂടെയല്ല ഭീഷണി മുഴക്കുന്നത്. | | matrtrullavare vaakkukhalaal bheeshanippeduththunnavar pravrththikaliloodeyalla bheeshani muzhakkunnathu | | Those who threaten others with words do not threaten through actions. | | மற்றவர்களை வாய்மொழியாக அச்சுறுத்துபவர்கள் தங்கள் அச்சுறுத்தல்களை செயலில் காட்டமாட்டார்கள். | | matrtravarkhalai vaaimozhiyaakha achchuruththubavarkhal thanggal achchuruththalkhalai seyalil kaattamaattaarkhal |
|
| id:617 | | അവൾ സൈക്കിളിൽ പാതയിൽ മുകളിലേക്കും താഴേക്കും ഓടുകയായിരുന്നു. | | aval saikkilil paathayil mukalilaekkum thaazhaekkum oadukayaayirunnu | | She was riding her bicycle up and down the road. | | அவள் சாலையில் மேலும் கீழுமாக தன் சைக்கிளில் ஓடிக்கொண்டிருந்தாள். | | aval saalaiyil maelum keezhumaakha than saikkilil oadikkondirundhaal |
|
| id:581 | | ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കബഡി ഒരുപാടു കളിച്ചിട്ടുണ്ട്. | | njaan skoolil padikkumboal kabadi orupaadu kalichchittundu | | I did play Kabadi a lot while I was at school. | | நான் பள்ளியில் படிக்கும் போது கபடி அதிகம் விளையாடியதுண்டு. | | naan palliyil padikkum poadhu kabadi adhikham vilaiyaadiyadhundu |
|
| id:196 | | ഇടയ്‌ക്കുള്ള തവണകളിൽ മാത്രമേ ഞാൻ ചിത്രങ്ങൾ കാണുന്നത്. | | idaykkulla thavanakalil maathramae njaan chithrangngal kaanunnathu | | I watch movies once in a blue moon. | | எப்போதாவது ஒருமுறைதான் நான் படம் பார்ப்பேன். | | eppoadhaavadhu orumuraidhaan naan padam paarppaen |
|
| id:71 | | തെരുവു പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു. | | theruvu pattikal angngoattum ingngoattum oadi kalikkunnu | | Stray dogs were runnning around and playing. | | தெரு நாய்கள் அங்குமிங்கும் ஓடி விளையாடுகின்றன. | | theru naaikhal angguminggum oadi vilaiyaadukhindrana |
|
| id:631 | | നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും. | | naale raavile paththu manikku njaan denneesu kalikkukhayaayirikkum | | I will be playing tennis at ten am tomorrow. | | நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன். | | naalai kaalai paththu manikku tennis vilaiyaadikkondiruppaen |
|
| id:238 | | അവർ നേരത്തെ ക്ലാസ് അടച്ച് ഗ്രൗണ്ടിൽ കളിക്കാൻ പോയി. | | avar naeraththe klaasu adachchu graundil kalikkaan poayi | | They closed out the class early and went to play on the ground. | | அவர்கள் வகுப்பை விரைவில் முடித்துவிட்டு மைதானத்தில் விளையாடச்சென்றனர். | | avarkhal vakhuppai viraivil mudiththuvittu maidhaanaththil vilaiyaadachchendranar |
|
| id:26 | | അമ്മയുടെ ഉപദേശം വീണ്ടും ആ കുട്ടിയുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു. | | ammayude upadhaesham veendum aa kuttiyude kaathukalil muzhangngukayaayirunnu | | Mother's advice was ringing in boy's ears again. | | அம்மாவின் அறிவுரை மீண்டும் சிறுவனின் காதில் ஒலித்துக்கொண்டிருந்தது. | | ammaavin arivurai meendum siruvanin kaadhil oliththukkondirundhadhu |
|
| id:244 | | ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു. | | aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu | | I work on Sundays to have a day off during the week. | | வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன். | | vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen |
|
| id:27 | | ജനൽ പാളികൾ അടച്ചിട്ടുണ്ടെങ്കിലും, പല ചെറിയ വിടവുകളിലൂടെ മഴവെള്ളം കയറുകയായിരുന്നു. | | janal paalikal adachchittundenggilum pala cheriya vidavukaliloode mazhavellam kayarukayaayirunnu | | Even though the window panes were closed, rainwater was seeping through many small gaps. | | ஜன்னல் கண்ணாடிகள் அடைக்கப்பட்டிருந்தாலும், பல சிறிய இடைவெளிகளில் மழைநீர் ஊடுருவிக்கொண்டிருந்தது. | | jannal kannaadikhal adaikkappattirundhaalum pala siriya idaivelikhalil mazhaineer ooduruvikkondirundhadhu |
|
| id:832 | | സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി. | | skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi | | After school she did her homework and went to play football. | | பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான். | | palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan |
|
| id:255 | | അവളുടെ ഭാഷാ വൈദഗ്ദ്ധ്യം അവളെ മറ്റെല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തി. | | avalude bhaashaa vaidhagdhdyam avale matrtrellaa sdhaanaarthdhikalil ninnum vaerittu nirththi | | Her language skills made her stand out from all the other candidates. | | அவளுடைய மொழித்திறன் அவளை மற்ற எல்லா போட்டியாளர்களிடமிருந்து தனித்து நிற்கச்செய்தது. | | avaludaiya mozhiththiran avalai matrtra ellaa poattiyaalarkhalidamirundhu thaniththu nitrkachcheidhadhu |
|
| id:935 | | ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്. | | njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu | | I went up once in my life, and now I am standing at the bottom. | | நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன். | | naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen |
|
| id:219 | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
|