Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

തടവുകാർ (1)
പക്കലുണ്ട് (1)
അടുത്താണ് (2)
എത്രകാലം (1)
മേശ (2)
അവളെത്തന്നെ (1)
ദൈവത്തിനല്ലാതെ (1)
മനസ്സസിലായില്ല (1)
വൃദ്ധയ്ക്ക് (1)
എല്ലാരും (2)
എന്നും (1)
ദിവസവും (7)
കൊന്നു (1)
അന്ന് (2)
വിരിയും (1)
പറയാമോ (1)
പത്ത് (5)
ചെയ്തിട്ടുണ്ട് (3)
വെയിലും (1)
ചെന്നൈ (1)
പെയ്യുന്നുണ്ട് (1)
ദേഷ്യമുണ്ടോ (1)
പ്രോത്സാഹനം (1)
അലാറം (1)
പറയുന്നു (2)
ഒടുവിൽ (5)
ശല്യപ്പെടുത്തുന്നത് (1)
പച്ചക്കറിക്കൂട (1)
സുഹൃത്തായിരുന്നു (1)
വായിക്കുകയായിരുന്നു (1)
നിന്നാണ് (3)
വരരുത് (1)
അവസാനത്തോടെ (2)
അച്ഛനോ (1)
സമ്പന്നരല്ല (1)
അനുവദിക്കുന്നു (1)
നിങ്ങളെന്താണു (1)
ആഗ്രഹമുണ്ട് (1)
അനുവദിക്കാൻ (1)
ചെയ്‌യാനുള്ള (1)
കഠിനമായിരിക്കുന്നത് (1)
രാജിനു (1)
സംസാരിക്കുകയാണ് (1)
കഴിയുക (1)
പിറുപിറുത്തുകൊണ്ടേ (1)
തലവേദന (1)
താനേ (1)
അധ്യാപകൻ (1)
ഇവിടെയുള്ളത് (1)
പറയുന്നതെന്തും (2)
കളിൽ
ളി
kalil
kalil
id:8269


12 sentences found
id:87
കൈകളിൽ പറ്റിച്ചേർന്നിരിക്കുന്നതും,
kaikalil patrichchaernnirikkunnathum
And that which is attached to the hands,
கைகளில் பற்றிச்சேர்ந்திருக்கின்றதும்,
kaikhalil patrtrichchaerndhirukkindradhum
id:485
അവൻ സിനിമകളിൽ പാടുന്നുണ്ട്.
avan sinimakalil paadunnundu
He does sing in films.
அவன் திரைப்படங்களில் பாடுவதுண்டு.
avan thiraippadanggalil paaduvadhundu
id:1220
റാം തന്റെ ചിന്തകളിൽ മുഴുകി.
raam thande chinthakalil muzhuki
Ram was lost in his thoughts.
ராம் தன் சிந்தனைகளில் மூழ்கியிருந்தான்.
raam than sindhanaikhalil moozhkhiyirundhaan
id:1380
ഇന്ന് തെരുവുകളിൽ ആൾക്കൂട്ടമില്ല.
innu theruvukalil aalkkoottamilla
The streets are not crowded today.
இன்று தெருக்கள் கூட்டமாக இல்லை.
indru therukkal koottamaakha illai
id:225
നിങ്ങൾ കുളിക്കുമ്പോഴെല്ലാം, ജനലുകളിൽ നീരാവി ഉയരുന്നു.
ningngal kulikkumboazhellaam janalukalil neeraavi uyarunnu
The windows steam up whenever you have a shower.
நீங்கள் குளிக்கும்போதெல்லாம், ஜன்னல்களில் நீராவி படிகின்றது.
neenggal kulikkumboadhellaam jannalkhalil neeraavi padikindradhu
id:427
പീറ്റർ, രാജിനു മുകളിൽ വെള്ളം ഒഴിച്ചു.
peetrtrar raajinu mukalil vellam ozhichchu
Peter poured water over Raj.
பீட்டர், ராஜ் மீது தண்ணீரை ஊற்றினார்.
peettar raaj meedhu thanneerai ootrtrinaar
id:1096
ഞങ്ങൾ രാത്രികളിൽ റൂഫ് ഗാർഡനിൽ ഉറങ്ങുന്നു.
njangngal raathrikalil roophu gaardanil urangngunnu
We sleep on the roof garden at night.
நாங்கள் இரவில் கூரைத்தோட்டத்தில் தூங்குகிறோம்.
naanggal iravil kooraiththoattaththil thoonggukhiroam
id:196
ഇടയ്‌ക്കുള്ള തവണകളിൽ മാത്രമേ ഞാൻ ചിത്രങ്ങൾ കാണുന്നത്.
idaykkulla thavanakalil maathramae njaan chithrangngal kaanunnathu
I watch movies once in a blue moon.
எப்போதாவது ஒருமுறைதான் நான் படம் பார்ப்பேன்.
eppoadhaavadhu orumuraidhaan naan padam paarppaen
id:26
അമ്മയുടെ ഉപദേശം വീണ്ടും കുട്ടിയുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു.
ammayude upadhaesham veendum aa kuttiyude kaathukalil muzhangngukayaayirunnu
Mother's advice was ringing in boy's ears again.
அம்மாவின் அறிவுரை மீண்டும் சிறுவனின் காதில் ஒலித்துக்கொண்டிருந்தது.
ammaavin arivurai meendum siruvanin kaadhil oliththukkondirundhadhu
id:244
ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു.
aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu
I work on Sundays to have a day off during the week.
வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன்.
vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen
id:255
അവളുടെ ഭാഷാ വൈദഗ്ദ്ധ്യം അവളെ മറ്റെല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തി.
avalude bhaashaa vaidhagdhdyam avale matrtrellaa sdhaanaarthdhikalil ninnum vaerittu nirththi
Her language skills made her stand out from all the other candidates.
அவளுடைய மொழித்திறன் அவளை மற்ற எல்லா போட்டியாளர்களிடமிருந்து தனித்து நிற்கச்செய்தது.
avaludaiya mozhiththiran avalai matrtra ellaa poattiyaalarkhalidamirundhu thaniththu nitrkachcheidhadhu
id:219
എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു.
ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu
Thanks for helping me with my exams. You are a friend in need who proved a friend indeed.
எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள்.
enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025