| id:40 | | എല്ലാ ചെടികളും പൂവിട്ടു നിൽക്കുന്നു. | | ellaa chedikalum poovittu nilkkunnu | | All the plants are in bloom. | | அனைத்து செடிகளும் பூத்து குலுங்குகின்றன. | | anaiththu sedikhalum pooththu kulunggukhindrana |
|
| id:249 | | വർഷങ്ങൾ കഴിയുന്തോറും, ഓർമ്മകളും മാഞ്ഞുപോകും. | | varshangngal kazhiyunthoarum oarmmakalum maanjnjupoakum | | As the years pass, the memories will too fade away. | | வருடங்கள் கழியும் தோறும், நினைவுகளும் மறைந்து போய்விடும். | | varudanggal kazhiyum thoarum ninaivukhalum maraindhu poaividum |
|
| id:1231 | | അടുത്ത മാസം മുതൽ എല്ലാ വിലകളും ഉയരും. | | aduththa maasam muthal ellaa vilakalum uyarum | | As of next month, all the prices will go up. | | அடுத்த மாதம் முதல் அனைத்து விலைகளும் உயரும். | | aduththa maadham mudhal anaiththu vilaikhalum uyarum |
|
| id:406 | | ഞാൻ രണ്ട് താക്കോലുകളും പരീക്ഷിച്ചു, പക്ഷേ ഒന്നും പ്രവർത്തിച്ചില്ല. | | njaan randu thaakkoalukalum pareekshichchu pakshae onnum pravarththichchilla | | I tried both keys, but neither worked. | | நான் இரண்டு திறப்புகளையும் முயற்சித்தேன், ஆனால் இரண்டும் வேலை செய்யவில்லை. | | naan irandu thirappukhalaiyum muyatrchiththaen aanaal irandum vaelai seiyavillai |
|
| id:582 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്. | | ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu | | I did say everybody all the bad things you did. | | நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு. | | nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu |
|
| id:613 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്. | | ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu | | She does tell everybody all the bad things you did. | | நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு. | | neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu |
|
| id:248 | | നഗരത്തിലേക്ക് ആരും പ്രവേശിക്കുന്നത് തടയാൻ, എല്ലാ റോഡുകളും പോലീസ് അടച്ചു. | | nagaraththilaekku aarum pravaeshikkunnathu thadayaan ellaa roadukalum poaleesu adachchu | | The police closed off all roads into the town to prevent anybody from entering. | | ஊருக்குள் யாரும் நுழையாமல் இருக்க, அனைத்து பாதைகளையும் காவல் துறையினர் மூடினர். | | oorukkul yaarum nuzhaiyaamal irukka anaiththu paadhaikhalaiyum kaaval thuraiyinar moodinar |
|
| id:328 | | രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. | | randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu | | Both political parties acted in good faith on human rights matters. | | இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன. | | iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana |
|
| id:329 | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu | | All the children were in high spirits on the last day of school. | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:1480 | | വാദപ്രതിവാദത്തിനിടെ ഇരു രാഷ്ട്രീയ സ്ഥാനാർത്ഥികളും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. | | vaadhaprathivaadhaththinide iru raashdreeya sdhaanaarthdhikalum thammil vaashiyaeriya poaraattam nadannu | | The two political candidates had a heated fight during the debate. | | விவாதத்தின் போது இரண்டு அரசியல் வேட்பாளர்களும் காரசாரமான சண்டையில் ஈடுபட்டனர். | | vivaadhaththin poadhu irandu arasiyal vaetpaalarkhalum kaarasaaramaana sandaiyil eedupattanar |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|
| id:1242 | | വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു. | | vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu | | I wish I could use more advanced vocabulary and expressions. | | நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen |
|