| id:91 | | വേണ്ടുവോള ഉണ്ടാക്കിക്കഴിഞ്ഞിരുന്നു, | | vaenduvoala undaakkikkazhinjnjirunnu | | Enough had been done, | | வேண்டிய அளவு செய்து முடித்திருந்தது. | | vaendiya alavu seidhu mudiththirundhadhu |
|
| id:47 | | ജോലി കഴിഞ്ഞപ്പോൾ നേരം ഇരുട്ടിയിരുന്നു. | | joali kazhinjnjappoal naeram iruttiyirunnu | | It was dark when the job finished. | | வேலை முடிந்தபோது நேரம் இருட்டாக இருந்தது. | | vaelai mudindhapoadhu naeram iruttaakha irundhadhu |
|
| id:1092 | | ഞങ്ങൾ ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു. | | njangngal krikkatrtru kalichchu kazhinjnju | | We have finished playing cricket. | | நாங்கள் கிரிக்கெட் விளையாடி முடித்துவிட்டிருக்கிறோம். | | naanggal kirikket vilaiyaadi mudiththuvittirukkiroam |
|
| id:1042 | | എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. | | enikku ningngale sahaayikkaan kazhinjnjilla | | I could not help you. | | என்னால் உங்களுக்கு உதவ முடியவில்லை. | | ennaal unggalukku udhava mudiyavillai |
|
| id:784 | | എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. | | enikku onnum parayaan kazhinjnjilla | | I could say nothing. | | என்னால் எதுவும் சொல்ல முடியவில்லை. | | ennaal edhuvum solla mudiyavillai |
|
| id:642 | | പഠനം കഴിഞ്ഞു. ഇപ്പോൾ ജോലി അന്വേഷിക്കുന്നു. | | padanam kazhinjnju ippoal joali anvaeshikkunnu | | Finished studying. Looking for a job now. | | படித்து முடித்துவிட்டேன். இப்போது வேலை தேடுகிறேன். | | padiththu mudiththuvittaen ippoadhu vaelai thaedukhiraen |
|
|
| id:1175 | | നിങ്ങൾ എന്നെ ഒരിക്കലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. | | ningngal enne orikkalum chirikkaathirikkaan kazhinjnjilla | | You never let me stop laughing. | | நீ என்னை ஒருக்காலும் சிரிக்காமல் இருக்க விடவில்லை. | | nee ennai orukkaalum sirikkaamal irukka vidavillai |
|
| id:649 | | ഞാൻ എത്തുമ്പോഴത്തേക്കും അവർ അത്താഴം കഴിഞ്ഞിട്ടുണ്ടാകും. | | njaan eththumboazhaththaekkum avar aththaazham kazhinjnjittundaakum | | They will have finished their dinner before I reach. | | நான் வருவதற்குள் அவர்கள் இரவு உணவை முடித்திருப்பார்கள். | | naan varuvadhatrkul avarkhal iravu unavai mudiththiruppaarkhal |
|
| id:2 | | അങ്ങനെ, കാലങ്ങൾ പലതു കഴിഞ്ഞു പോയിക്കൊണ്ടിരുന്നു. | | angngane kaalangngal palathu kazhinjnju poayikkondirunnu | | Thereby, many times had been passing. | | அதனால், காலங்கள் பல கழிந்து போய்க்கொண்டிருந்தது. | | adhanaal kaalanggal pala kazhindhu poaikkondirundhadhu |
|
| id:426 | | അവിടെ എത്തുന്നതിന് മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. | | avide eththunnathinu mumbu ellaam kazhinjnjirunnu | | It was all over before we reached there. | | நாங்கள் அங்கு செல்வதற்குள் எல்லாம் முடிந்துவிட்டது. | | naanggal anggu selvadhatrkul ellaam mudindhuvittadhu |
|
| id:363 | | കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിലായി. | | kazhinjnja dhivasam raathri irupaththiyanjchukaaran arastrtrilaayi | | A man aged 25 was under arrest last night. | | இருபத்தைந்து வயதுடைய ஒருவர் நேற்று இரவு கைது செய்யப்பட்டுள்ளார். | | irubaththaindhu vayadhudaiya oruvar naetrtru iravu kaidhu seiyappattullaar |
|
| id:1405 | | സ്കൂൾ കഴിഞ്ഞ് ഞങ്ങൾ മീൻ പിടിക്കാൻ പോയി. | | skool kazhinjnju njangngal meen pidikkaan poayi | | We went fishing after school. | | பள்ளி முடிந்ததும் நாங்கள் மீன்பிடிக்கச்சென்றோம். | | palli mutindhadhum naanggal meenpidikkachchendroam |
|
| id:206 | | അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടമാണ്. | | anjchu bhaashakal samsaarikkaan kazhinjnjathu abhimaanikkaavunna naettamaanu | | It is indeed a feather in your cap to speak five languages. | | ஐந்து மொழிகளைப்பேசமுடியும் என்பது பெருமைப்படவேண்டிய சாதனை. | | aindhu mozhikhalaippaesamudiyum enbadhu perumaippadavaendiya saadhanai |
|
| id:199 | | കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്നു. | | kazhinjnja randu dhivasamaayi kanaththa mazha peyyunnu | | For the last two days, it has been raining cats and dogs. | | கடந்த இரண்டு நாட்களாக கனமழை பெய்கின்றது. | | kadandha irandu naatkalaakha kanamazhai peikhindradhu |
|
| id:137 | | ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത് വർഷമായി. | | innu njangngalude vivaaham kazhinjnjittu muppathu varshamaayi | | Thirty years passed since we married. | | இன்று எங்களுடைய திருமணம் முடிந்து முப்பது வருடங்கள் ஆகிவிட்டன. | | indru enggaludaiya thirumanam mudindhu muppadhu varudanggal aakhivittana |
|
| id:139 | | കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | | kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum | | Laughter and tears come when remembering past experiences. | | கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது. | | kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu |
|
|
| id:1482 | | പൂന്തോട്ടത്തിലെ ജോലി കഴിഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു. | | poonthoattaththile joali kazhinjnju njaan pettennu thanne kulichchu | | I quickly had a wash after working in the garden. | | தோட்டத்தில் வேலை செய்து முடித்ததும் உடனே நான் குளித்தேன். | | thoattaththil vaelai seidhu mudiththadhum udanae naan kuliththaen |
|
| id:1431 | | എനിക്ക് ഇവിടെ ആവശ്യത്തിന് മലയാളം പുസ്തകങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. | | enikku ivide aavashyaththinu malayaalam pusthakangngal kandeththaan kazhinjnjilla | | I did not see enough Malayalam books here. | | நான் இங்கு போதுமான மலையாளப்புத்தகங்களை காண முடியவில்லை. | | naan inggu poadhumaana malaiyaalappuththakhanggalai kaana mudiyavillai |
|
| id:1082 | | കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ വീട്ടിലാണ് താമസിക്കുന്നത്. | | kazhinjnja anjchu varshamaayi njaan ea veettilaanu thaamasikkunnathu | | I have lived in this house for the last five years. | | கடந்த ஐந்து வருடங்களாக இந்த வீட்டில் நான் வசித்திருந்தேன். | | kadandha aindhu varudanggalaakha indha veettil naan vasiththirundhaen |
|
| id:336 | | അത് യഥാർത്ഥമായത് അല്ലെന്ന് എനിക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിഞ്ഞു. | | athu yadhaarthdhamaayathu allennu enikku otrtranoattaththil parayaan kazhinjnju | | I could tell at a glance that it was not an original. | | அது அசல் இல்லை என்று என்னால் ஒரே பார்வையில் சொல்ல முடிந்தது. | | adhu asal illai endru ennaal orae paarvaiyil solla mudindhadhu |
|
| id:656 | | കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. | | kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu | | He had been working as a teacher until he retired last year. | | அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார். | | avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar |
|
| id:452 | | എന്റെ ഭാര്യക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ല. എനിക്കും കഴിഞ്ഞില്ല. | | ende bhaaryakku sinima aasvadhikkaan kazhinjnjilla enikkum kazhinjnjilla | | My wife cannot enjoy the movie. I cannot, either. | | என் மனைவியால் படத்தை ரசிக்க முடியவில்லை. என்னாலும் முடியவில்லை. | | en manaiviyaal padaththai rasikka mudiyavillai ennaalum mudiyavillai |
|
| id:673 | | കഴിഞ്ഞ വർഷം മുതൽ അവർ ഈ റോഡ് നന്നാക്കി കൊണ്ടിരിക്കുകയാണ്. | | kazhinjnja varsham muthal avar ea roadu nannaakki kondirikkukhayaanu | | They have been repairing this road since last year. | | அவர்கள் கடந்த ஆண்டு முதல் இந்த சாலையை பழுதுபார்த்துக்கொண்டேயிருக்கிறார்கள். | | avarkhal kadandha aandu mudhal indha saalaiyai pazhudhupaarththukkondaeyirukkiraarkhal |
|
| id:67 | | ഞാൻ എന്റെ ഘടികാരം നോക്കിയപ്പോൾ, സമയം രണ്ടു മണി കഴിഞ്ഞു. | | njaan ende ghadikaaram noakkiyappoal samayam randu mani kazhinjnju | | When I looked at my watch, it was two o'clock. | | நான் என்னுடைய கைக்கடிகாரத்தைப்பார்த்தபோது, நேரம் இரண்டு மணி கழிந்திருந்தது. | | naan ennudaiya kaikkadikaaraththaippaarththapoadhu naeram irandu mani kazhindhirundhadhu |
|
| id:832 | | സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി. | | skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi | | After school she did her homework and went to play football. | | பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான். | | palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan |
|
| id:626 | | സമയം കഴിഞ്ഞിട്ട് എന്നെ കാണാൻ വരരുത്. ആ സമയം ഞാൻ ഉറങ്ങുകയായിരിക്കും. | | samayam kazhinjnjittu enne kaanaan vararuthu aa samayam njaan urangngukayaayirikkum | | Do not come to see me after late. I will be sleeping at that time. | | நேரம் சென்ற பிறகு என்னைப்பார்க்க வராதே. அந்த நேரத்தில் நான் தூங்கிக்கொண்டிருப்பேன். | | naeram sendra pirakhu ennaippaarkka varaadhae andha naeraththil naan thoonggikkondiruppaen |
|
| id:104 | | അവനെക്കുറിച്ചു ഏറെ നേരം ചിന്തിച്ചതിനു കിടന്ന ഞാൻ, ശേഷം അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. | | avanekkurichchu aere naeram chinthichchathinu kidanna njaan shaesham ardhdharaathri kazhinjnjappoal urangngippoayi | | After thinking about him for a long time, around midnight, I fell asleep. | | அவனைப்பற்றி நீண்ட நேரம் யோசித்து கிடந்த நான், பின் அர்த்தராத்திரி கடந்தபோது உறங்கிப்போனேன். | | avanaippatrtri neenda naeram yoasiththu kidandha naan pin arththaraaththiri kadandhapoadhu uranggippoanaen |
|
| id:109 | | സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി. | | samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi | | A lot of time has passed. Rain, snow and sun alternated. | | காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின. | | kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina |
|
| id:252 | | COVID 19 പാൻഡെമിക്കിനെ കുറ്റപ്പെടുത്തി നിങ്ങളുടെ എല്ലാ കടക്കാരെയും മാറ്റി നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. | | paandemikkine kutrtrappeduththi ningngalude ellaa kadakkaareyum maatrtri nirththaan njangngalkku kazhinjnju | | We managed to stand off all our creditors by blaming the COVID 19 pandemic. | | கோவிட் 19 தொற்றுநோயைக்குற்றம் சாட்டி, எங்கள் கடன் வழங்குநர்களுக்கு கடனை திருப்பி கொடுப்பதை தாமதித்தோம். | | koavid xxx thotrtrunoayaikkutrtram saatti enggal kadan vazhanggunarkhalukku kadanai thiruppi koduppadhai thaamadhiththoam |
|
| id:1242 | | വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു. | | vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu | | I wish I could use more advanced vocabulary and expressions. | | நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen |
|