| id:249 | | വർഷങ്ങൾ കഴിയുന്തോറും, ഓർമ്മകളും മാഞ്ഞുപോകും. | | varshangngal kazhiyunthoarum oarmmakalum maanjnjupoakum | | As the years pass, the memories will too fade away. | | வருடங்கள் கழியும் தோறும், நினைவுகளும் மறைந்து போய்விடும். | | varudanggal kazhiyum thoarum ninaivukhalum maraindhu poaividum |
|
| id:1237 | | എനിക്ക് എന്തും ചെയ്യാൻ കഴിയും. | | enikku enthum cheyyaan kazhiyum | | I can do anything. | | என்னால் எதையும் செய்ய முடியும். | | ennaal edhaiyum seiya mudiyum |
|
| id:1192 | | നിങ്ങൾക്ക് വാതിൽ തുറക്കാൻ കഴിയുന്നില്ലേ? | | ningngalkku vaathil thurakkaan kazhiyunnillae | | cannot you open the door? | | உங்களுக்கு கதவைத்திறக்க முடியாதா? | | unggalukku kadhavaiththirakka mudiyaadhaa |
|
| id:1028 | | എനിക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയും. | | enikku inggleeshu padippikkaan kazhiyum | | I can teach English. | | எனக்கு ஆங்கிலம் கற்பிக்கத்தெரியும். | | enakku aanggilam katrpikkaththeriyum |
|
| id:989 | | വിധിയെ മാറ്റാൻ ആർക്കാണ് കഴിയും? | | vidhiye maatrtraan aarkkaanu kazhiyum | | Who can change destiny? | | விதியை மாற்ற யாரால் முடியும்? | | vidhiyai maatrtra yaaraal mudiyum |
|
| id:924 | | അവന് എന്നെ ചിരിപ്പിക്കാൻ കഴിയുമോ? | | avanu enne chirippikkaan kazhiyumoa | | Could he make me laugh? | | அவனால் என்னை சிரிக்க வைக்க முடியுமா? | | avanaal ennai sirikka vaikka mudiyumaa |
|
| id:793 | | നിങ്ങൾ പതുക്കെ പറയാൻ കഴിയുമോ? | | ningngal pathukke parayaan kazhiyumoa | | Can you say it slowly? | | நீங்கள் மெதுவாகச்சொல்ல முடியுமா? | | neenggal medhuvaakhachcholla mudiyumaa |
|
| id:739 | | നിങ്ങളുടെ ശബ്ദം താഴ്ത്താൻ കഴിയുമോ? | | ningngalude shabdham thaazhththaan kazhiyumoa | | Will you keep your voice down? | | உங்கள் குரலைத்தாழ்த்தி வைக்கமுடியுமா? | | unggal kuralaiththaazhththi vaikkamudiyumaa |
|
| id:404 | | ഞാൻ എന്തെങ്കിലും പറയാൻ കഴിയും. | | njaan enthenggilum parayaan kazhiyum | | I could say something. | | நான் ஏதாவது சொல்ல முடியும். | | naan aedhaavadhu solla mudiyum |
|
| id:701 | | നിങ്ങൾക്ക് ആ മെഴുകുതിരി ഊതാൻ കഴിയുമോ? | | ningngalkku aa mezhukuthiri oothaan kazhiyumoa | | Can you blow out that candle? | | அந்த மெழுகுவர்த்தியை ஊதி அணைக்க முடியுமா? | | andha mezhukhuvarththiyai oodhi anaikka mudiyumaa |
|
| id:317 | | ആക്രമണവും കൊലപാതകവും ഭയന്നാണ്, വയോധികർ കഴിയുന്നത്. | | aakramanavum kolapaathakavum bhayannaanu vayoadhikar kazhiyunnathu | | The elderly live in fear of assault and murder. | | முதியோர்கள், தாக்குதல் மற்றும் கொலை அச்சத்தில் வாழ்கின்றனர். | | mudhiyoarkhal thaakkudhal matrtrum kolai achchaththil vaazhkhindranar |
|
| id:1296 | | എനിക്ക് അവനെക്കാൾ വേഗത്തിൽ ഓടാൻ കഴിയും. | | enikku avanekkaal vaegaththil oadaan kazhiyum | | I can run faster than him. | | என்னால் அவரை விட வேகமாக ஓட முடியும். | | ennaal avarai vida vaekhamaakha oada mudiyum |
|
| id:1375 | | ആ നായയ്ക്ക് സ്വയം നടക്കാൻ കഴിയും. | | aa naayaykku svayam nadakkaan kazhiyum | | The dog can walk itself. | | அந்த நாய்க்கு சுயமாக நடக்க முடியும். | | andha naaikku suyamaakha nadakka mudiyum |
|
| id:414 | | അവരിൽ ഒരാൾക്ക് അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിയും. | | avaril oraalkku anjchu bhaashakal samsaarikkaan kazhiyum | | One of whom can speak five languages. | | அவர்களில் ஒருவர் ஐந்து மொழி பேசக்கூடியவர். | | avarkhalil oruvar aindhu mozhi paesakkoodiyavar |
|
| id:118 | | ഇപ്പോൾ എനിക്കി മലയാളം നന്നായി വായിക്കാൻ കഴിയുന്നു. | | ippoal enikki malayaalam nannaayi vaayikkaan kazhiyunnu | | Now I can read Malayalam well. | | இப்போது என்னால் மலையாளம் நன்றாக வாசிக்க முடிகின்றது. | | ippoadhu ennaal malaiyaalam nandraakha vaasikka mudikhindradhu |
|
| id:1469 | | നിങ്ങളുടെ വസ്ത്രങ്ങളിലൂടെ എനിക്ക് അടിവസ്ത്രം കാണാൻ കഴിയും. | | ningngalude vasthrangngaliloode enikku adivasthram kaanaan kazhiyum | | I can see your undergarments through your dress. | | உன் மேலாடை ஊடாக உன் உள்ளாடைகளை என்னால் பார்க்க முடிகின்றது. | | un maelaadai oodaakha un ullaadaikhalai ennaal paarkka mudikhindradhu |
|
| id:858 | | നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ. | | namukku eppoazhum aashrayikkaan kazhiyunna oraeyoru suhrththaanu achchan | | A father is the one friend upon whom we can always rely. | | நாம் எப்போதும் நம்பியிருக்கக்கூடிய ஒரேயொரு நண்பர் ஒரு தந்தை. | | naam eppoadhum nambiyirukkakkoodiya oraeyoru nanbar oru thandhai |
|
| id:1232 | | ജോലി ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് നൽകുക. | | joali aetrtravum nannaayi kaikaaryam cheyyaan kazhiyunnavarkku nalkukha | | Give the job to whoever can handle it best. | | வேலையை சிறப்பாக கையாளக்கூடியவருக்குக்கொடுங்கள். | | vaelaiyai sirappaakha kaiyaalakkoodiyavarukkukkodunggal |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:253 | | അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം. | | amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam | | The overlying speaker must stand aside and let anyone who can talk facts. | | அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும். | | adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum |
|
| id:1457 | | എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും. | | ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum | | I can answer for my wife because I know what she wants. | | என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும். | | en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum |
|