Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

പഠനത്തിൽ (1)
ചുറ്റി (1)
കുരയ്ക്കാം (1)
വിളിച്ചിട്ടില്ല (1)
വണ്ടിയോടിച്ചു (1)
ചത്തുക്കിടക്കുന്നു (1)
താഴെയാണ് (1)
വലിച്ചെറിക്കാറില്ല (1)
സുഖമാണോ (1)
മന്ത്രി (1)
ഇന്നുവരെ (1)
വിഷയം (3)
കെട്ടിടത്തിന് (3)
എത്തിയോ (1)
രുചിച്ചു (1)
അച്ഛനോ (1)
അറിയാം (6)
വിനോദസഞ്ചാരിയാണ് (1)
എത്തുന്നതിന് (3)
ഞാൻ (267)
കുമാറിന് (1)
വേഗത്തിൽ (7)
നോക്കാതെ (1)
വിളിച്ചിട്ടുണ്ട് (1)
രണ്ടുമണിക്ക് (1)
സമയം (12)
ആകെ (1)
കഴിക്കുക (1)
എന്തൊരു (3)
വസ്ത്രത്തിലൂടെ (1)
ആത്മാർത്ഥതയുള്ളവരല്ല (1)
വിടാമായിരുന്നു (1)
ബുദ്ധിമാനായ (1)
കഴിച്ചാലും (1)
വീഴുമെന്ന് (1)
എഴുന്നേൽക്കുന്നത് (1)
പറയുമ്പോൾ (1)
പറ്റിച്ചേർന്നിരിക്കുന്നതും (1)
ക്ഷീണിച്ച്‌ (1)
ആരെയൊക്കെ (1)
പറയുന്നതിന് (1)
തമിഴ് (1)
തലേന്ന് (1)
തെരുവിനെ (1)
മാറ്റാൻ (1)
സ്വാഗതം (1)
കാര്യങ്ങൾക്ക് (1)
തേൾ (1)
തോന്നും (1)
അവൻ (110)
കാണാ
കാണാ
kaanaa
kaanaa
id:8763


23 sentences found
id:1154
നാളെ നിന്നെ കാണാം.
naale ninne kaanaam
See you tomorrow.
நாளை உன்னை சந்திப்பேன்.
naalai unnai sandhippaen
id:132
എന്തിനാ എന്നെ കാണാൻ വന്നത്?
enthinaa enne kaanaan vannathu
Why did you come to see me?
எதற்காக என்னைப்பார்க்க வந்தீர்கள்?
edhatrkaakha ennaippaarkka vandheerkhal
id:540
സിനിമയിൽ ഒരുപാട് കാണാനുണ്ട്.
ea sinimayil orupaadu kaanaanundu
There is a lot to see in this movie.
இந்தப்படத்தில் நிறைய பார்பதற்குண்டு.
indhappadaththil niraiya paarpadhatrkundu
id:513
നീ അവനെ പോയി കാണാം.
nee avane poayi kaanaam
You may go and meet him.
நீ அவனை போய் சந்திக்கலாம்.
nee avanai poai sandhikkalaam
id:1111
ഞാൻ എന്റെ മാതാപിതാക്കളെ കാണാൻ പോകുകയാണ്.
njaan ende maathaapithaakkale kaanaan poakukhayaanu
I am going to see my parents.
நான் என் பெற்றோர்களைப்பார்க்க போய்க்கொண்டிருக்கின்றேன்.
naan en petrtroarkhalaippaarkka poaikkondirukkindraen
id:908
അമ്മ എന്നെ ടിവി കാണാൻ അനുവദിക്കുന്നു.
amma enne divi kaanaan anuvadhikkunnu
Mom lets me watch the TV.
அம்மா என்னை தொலைக்காட்சி பார்க்க அனுமதிக்கின்றார்.
ammaa ennai tholaikkaatchi paarkka anumadhikkindraar
id:717
അവൾ എപ്പോഴാണ് നിന്നെ കാണാൻ വന്നത്?
aval eppoazhaanu ninne kaanaan vannathu
When did she come to see you?
அவள் எப்போது உன்னைப்பார்க்க வந்தாள்?
aval eppoadhu unnaippaarkka vandhaal
id:375
അവൻ പതിവുപോലെ എന്നെ കാണാൻ വന്നു.
avan pathivupoale enne kaanaan vannu
He came to see me as usual.
அவர் வழக்கம் போல் என்னைப்பார்க்க வந்தார்.
avar vazhakkam poal ennaippaarkka vandhaar
id:395
എല്ലാ ദിവസവും ഞാൻ നിന്നെ കാണാൻ വരാറുണ്ട്.
ellaa dhivasavum njaan ninne kaanaan varaarundu
Every day I come to see you.
தினமும் நான் உன்னைப்பார்க்க வருவதுண்டு.
thinamum naan unnaippaarkka varuvadhundu
id:1121
ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്.
njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu
I have come to see around Kerala and practice speaking Malayalam.
நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன்.
naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen
id:1469
നിങ്ങളുടെ വസ്ത്രങ്ങളിലൂടെ എനിക്ക് അടിവസ്ത്രം കാണാൻ കഴിയും.
ningngalude vasthrangngaliloode enikku adivasthram kaanaan kazhiyum
I can see your undergarments through your dress.
உன் மேலாடை ஊடாக உன் உள்ளாடைகளை என்னால் பார்க்க முடிகின்றது.
un maelaadai oodaakha un ullaadaikhalai ennaal paarkka mudikhindradhu
id:331
ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ?
chalachchithram kaanaan ningngal krthyasamayaththu avide eththiyoa
Did you get there in time to watch the movie?
படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா?
padam paarkka neenggal sariyaana naeraththil anggu sendreerkhalaa
id:133
സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് ഇനി കാണാം.
sambhavikkaendathu sambhavichchittundu enthu sambhavikkumennu ini kaanaam
What should happened has happened. Let us see what is going to happen next.
நடக்கவேண்டியது நடந்திருக்கின்றது. நடக்கப்போவதை இனி பார்ப்போம்.
nadakkavaendiyadhu nadandhirukkindradhu nadakkappoavadhai ini paarppoam
id:130
സിനിമ കാണാനെത്തിയ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു.
sinima kaanaaneththiya aaraadhakan hrdhayaaghaatham moolam marichchu
A fan who came to watch the movie died of a heart attack.
திரைப்படம் பார்க்க வந்த ரசிகர் ஒருவர் மாரடைப்பால் மரணம்.
thiraippadam paarkka vandha rasikhar oruvar maaradaippaal maranam
id:44
അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി.
avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi
I was excited to see what was going on there.
அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது.
anggae ennathaan nadakkinradhendru paarkka enakku aavalundaanadhu
id:623
ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു.
uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu
I was still sleeping when he came to see me at noon.
மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன்.
madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen
id:624
എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു.
enne aval kaanaan vannappoal njaan paachakam cheyyukayaayirunnu
When she came to see me, I was cooking.
அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன்.
aval ennaippaarkka vandhapoadhu naan samaiththukkondirundhaen
id:162
അവൻ വളരെ തിരക്കിലാണ്. അതുകൊണ്ട് സിനിമ കാണാൻ വരില്ല.
avan valare thirakkilaanu athukondu sinima kaanaan varilla
He is very busy. So he will not come to see the movie.
அவன் மிகவும் வேலையாக இருக்கின்றான். அதனால் படம் பார்க்க வரமாட்டான்.
avan mikhavum vaelaiyaakha irukkindraan adhanaal padam paarkka varamaattaan
id:148
രാമൻ തന്റെ അയൽവീട്ടുകാർ ഒരാളുടെ ചിത്രം കാണാൻ പോയി.
raaman thande ayalveettukaar oraalude chithram kaanaan poayi
Raman went to watch a movie with a neighbour of his.
ராமன் தனது அயல்வீட்டுக்காரர் ஒருவருடன் படம் பார்க்கச்சென்றார்.
raaman thanadhu ayalveettukkaarar oruvarudan padam paarkkachchendraar
id:97
ഗ്രാമത്തിൽ രാത്രി അടുത്തെങ്ങും ആരെയും കാണാനില്ല.
ea graamaththil ea raathri aduththengngum aareyum kaanaanilla
In this village, near this night, no one can be seen anywhere.
இந்த கிராமத்தில், இந்த இரவில் யாரையும் அருகிலெங்கும் காணமுடியாது உள்ளது.
indha kiraamaththil indha iravil yaaraiyum arukhilenggum kaanamudiyaadhu ulladhu
id:1470
അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും.
aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum
We can see through her lies and deceptions, even though she is smiling.
அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும்.
aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum
id:626
സമയം കഴിഞ്ഞിട്ട് എന്നെ കാണാൻ വരരുത്. സമയം ഞാൻ ഉറങ്ങുകയായിരിക്കും.
samayam kazhinjnjittu enne kaanaan vararuthu aa samayam njaan urangngukayaayirikkum
Do not come to see me after late. I will be sleeping at that time.
நேரம் சென்ற பிறகு என்னைப்பார்க்க வராதே. அந்த நேரத்தில் நான் தூங்கிக்கொண்டிருப்பேன்.
naeram sendra pirakhu ennaippaarkka varaadhae andha naeraththil naan thoonggikkondiruppaen
id:49
എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു.
ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju
I falsely replied that I was going to meet a friend of mine.
என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன்.
en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
231 reads • Mar 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
472 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
215 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025