| id:262 | | കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക. | | kooduthal nirdhdhaeshangngalkkaayi kaaththirikkukha | | Please stand by for further instructions. | | மேலும் அறிவுறுத்தல்களுக்காக காத்திருக்கவும். | | maelum arivuruththalkhalukkaakha kaaththirukkavum |
|
| id:814 | | ഒരു മിനിറ്റ് കാത്തിരിക്കൂ. | | oru minitrtru kaaththirikkoo | | Just a minute. | | ஒரு நிமிடம் காத்திருங்கள். | | oru nimidam kaaththirunggal |
|
| id:536 | | അവൾ സംസാരിക്കാൻ വേണ്ടി കാത്തിരിക്കുന്നു. | | aval samsaarikkaan vaendi kaaththirikkunnu | | She is waiting to talk. | | அவள் பேசுவதற்காக காத்திருக்கின்றாள். | | aval paesuvadhatrkhaakha kaaththirukkindraal |
|
| id:306 | | അവൻ പൂർത്തിയാകാത്ത ജോലി ഞാൻ പരിപാലിക്കും. | | avan poorththiyaakaaththa joali njaan paripaalikkum | | I will take care of the job that he did not finish. | | அவன் முடிக்காத வேலையை நான் பார்த்துக்கொள்கின்றேன். | | avan mudikkaadha vaelaiyai naan paarththukkolkhindraen |
|
| id:679 | | എത്ര മണിക്കൂറുകളായാലും അവൻ എനിക്കായി കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും. | | ethra manikkoorukalaayaalum avan enikkaayi kaaththkkondirikkukhayaayirukkum | | No matter how many hours, he will have been waiting for me. | | எத்தனை மணியானாலும் அவன் எனக்காக காத்துக்கொண்டேயிருப்பான். | | eththanai maniyaanaalum avan enakkaakha kaaththukkondaeyiruppaan |
|
| id:121 | | അവൻ തന്നെ വിവാഹം കഴിക്കുമെന്ന് കരുതി അവൾ വർഷങ്ങളോളം കാത്തിരുന്നു. | | avan thanne vivaaham kazhikkumennu karuthi aval varshangngaloalam kaaththirunnu | | She waited for many years, thinking he would marry her. | | அவன் தன்னை திருமணம் செய்வானென்று எண்ணி அவள் பல வருடங்கள் காத்திருந்தாள். | | avan thannai thirumanam seivaanentru enni aval pala varudanggal kaaththirundhaal |
|
| id:151 | | അവൾ വരുമെന്ന് കരുതി, ഞാൻ ക്ഷേത്ര കവാടത്തിൽ കാത്തു നിന്നു. | | aval varumennu karuthi njaan kshaethra kavaadaththil kaaththu ninnu | | I waited for her at the temple gate, thinking she would come. | | அவள் வருவாள் என்று நினைத்து, நான் கோயில் வாசலில் காத்திருந்தேன். | | aval varuvaal endru ninaiththu naan koayil vaasalil kaaththirundhaen |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|