| id:373 | | അവിടെ വിഷമിക്കേണ്ട കാര്യം ഒന്നുമില്ല. | | avide vishamikkaenda kaaryam onnumilla | | Nothing is there to worry about. | | அங்கே கவலைப்பட ஒன்றுமில்லை. | | anggae kavalaippada ondrumillai |
|
| id:13 | | അപ്പോഴാണ് ആ കാര്യം എനിക്ക് മനസ്സിലായത്. | | appoazhaanu aa kaaryam enikku manassilaayathu | | That is when that matter dawned on me. | | அப்போதுதான் அந்த காரியம் எனக்கு புரிந்தது. | | appoadhuthaan andha kaariyam enakku purindhadhu |
|
| id:114 | | നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറയണം. | | ningngalkku njaan oru kaaryam parayanam | | I want to tell you something. | | உங்களுக்கு நான் ஒரு விஷயம் சொல்ல வேண்டும். | | unggalukku naan oru vishayam solla vaendum |
|
| id:529 | | എനിക്ക് പറയാനുള്ള കാര്യം വളരെ ഉണ്ട്. | | enikku parayaanulla kaaryam valare undu | | I have a lot to say. | | எனக்கு சொல்வதற்கான காரியங்கள் நிறைய இருக்கின்றது. | | enakku solvadhatrkaana kaariyanggal niraiya irukkindradhu |
|
| id:787 | | നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിക്കുക. | | ningngal ningngalude svantham kaaryam shradhdhikkukha | | You mind your own business. | | நீங்கள் உங்கள் சொந்த தொழிலை கவனியுங்கள். | | neenggal unggal sondha thozhilai kavaniyunggal |
|
| id:820 | | എനിക്ക് നിങ്ങളോട് ഒരു കാര്യം മാത്രമേ പറയാൻ കഴിയൂ. | | enikku ningngaloadu oru kaaryam maathramae parayaan kazhiyoo | | I can only tell you one thing. | | நான் உங்களுக்கு ஒன்று மட்டுமே சொல்ல முடியும். | | naan unggalukku ondru mattumae solla mudiyum |
|
| id:1232 | | ജോലി ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് നൽകുക. | | joali aetrtravum nannaayi kaikaaryam cheyyaan kazhiyunnavarkku nalkukha | | Give the job to whoever can handle it best. | | வேலையை சிறப்பாக கையாளக்கூடியவருக்குக்கொடுங்கள். | | vaelaiyai sirappaakha kaiyaalakkoodiyavarukkukkodunggal |
|
| id:274 | | മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. | | maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum | | Standing back and dealing with matters differently may solve all issues. | | விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம். | | vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam |
|