| id:1084 | | കാര്യങ്ങൾ എങ്ങനെ പോകുന്നു? | | kaaryangngal engngane kunnu | | How are things? | | காரியங்கள் எப்படி இருக்கின்றன? | | kaariyanggal eppadi irukkinrana |
|
| id:143 | | നിസ്സാര കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് വിഡ്ഢിത്തമാണ്. | | nissaara kaaryangngalkku dhaeshyappedunnathu viddhiththamaanu | | It is foolish to get angry over trivial matters. | | அற்ப விஷயங்களுக்கு கோபப்படுவது முட்டாள்தனம். | | atrpa vishayanggalukku koabappaduvadhu muttaaldhanam |
|
| id:318 | | ഞാൻ തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യാറില്ല. | | njaan thidukkaththil kaaryangngal cheyyaarilla | | I do not do things in a hurry. | | நான் அவசரத்தில் காரியங்களை செய்வதில்லை. | | naan avasaraththil kaariyanggalai seivadhillai |
|
| id:539 | | എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. | | enikku orupaadu kaaryangngal parayaanundu | | I have so many things to say. | | எனக்கு பல விடயங்கள் சொல்வதற்குண்டு. | | enakku pala vidayanggal solvadhatrkundu |
|
| id:543 | | നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. | | ningngaloadu chila kaaryangngal samsaarikkaanundu | | I have some things to talk to you about. | | உங்களிடம் சில விஷயங்கள் பேசுவதற்குண்டு. | | unggalidam sila vishayanggal paesuvadhatrkundu |
|
| id:313 | | പൊതുവേ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ പോകുന്നു. | | pothuvae kaaryangngal aasoothranam cheythathupoale poakunnu | | In general, things are going as planned. | | பொதுவாக, விஷயங்கள் திட்டமிட்டபடி நடக்கின்றது. | | podhuvaaga vishayanggal thittamittapadi nadakkindradhu |
|
| id:608 | | അവൾ എന്നോടു പറയാത്ത കാര്യങ്ങൾ ഒന്നുമില്ല. | | aval ennoadu parayaaththa kaaryangngal onnumilla | | There is nothing that she did not tell me. | | அவள் எனக்கு சொல்லாத விஷயங்கள் எதுவும் இல்லை. | | aval enakku sollaadha vishayanggal edhuvum illai |
|
| id:1472 | | നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും. | | ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum | | Any bad things you give will always come back to you. | | நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும். | | neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum |
|
| id:274 | | മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. | | maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum | | Standing back and dealing with matters differently may solve all issues. | | விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம். | | vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam |
|