| id:727 | | എത്രകാലം ഇത് പ്രവർത്തിക്കും? | | ethrakaalam ithu pravarththikkum | | How long does this work? | | இது எவ்வளவு நேரம் வேலை செய்யும்? | | idhu evvalavu naeram vaelai seiyum |
|
| id:1403 | | നിങ്ങൾക്ക് അവനോടൊപ്പം അവധിക്കാലം പോകാം. | | ningngalkku avanoadoppam avadhikkaalam poakaam | | You could go on vacation with him. | | நீங்கள் அவருடன் விடுமுறைக்கு செல்லலாம். | | neenggal avarudan vidumuraikku sellalaam |
|
| id:239 | | വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി. | | valarekkaalam mumbu avarude koode joali cheyyunnathu njaan nirththi | | I closed out working with them a long time ago. | | அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன். | | avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen |
|
| id:316 | | അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം. | | ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam | | He could retire now and live in comfort for the rest of his life. | | அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும். | | avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum |
|
| id:1505 | | കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്. | | kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu | | I lived here for so long for the prosperity of my family. | | என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன். | | en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen |
|
| id:769 | | നമ്മൾ ദൂരം കൊണ്ട് അടുത്താണ്, പക്ഷേ കാലം കൊണ്ട് വളരെ അകലെയാണ്. | | nammal dhooram kondu aduththaanu pakshae kaalam kondu valare akaleyaanu | | We are closer by distance but far away by time. | | நாம் தூரத்தால் அருகில் இருக்கிறோம். ஆனால் காலத்தால் வெகு தொலைவில் இருக்கிறோம். | | naam thooraththaal arukhil irukkiroam aanaal kaalaththaal vekhu tholaivil irukkiroam |
|
| id:1478 | | ഇത്രയും കാലം ജോലി ചെയ്തതിനു ശേഷം, ഒടുവിൽ ഞാൻ ഒരു അവധിയെടുത്തു. | | ithrayum kaalam joali cheythathinu shaesham oduvil njaan oru avadhiyeduththu | | I finally took a vacation after working so long. | | இவ்வளவு காலம் வேலை செய்த பிறகு இறுதியாக நான் ஒரு விடுமுறை எடுத்தேன். | | ivvalavu kaalam vaelai seidha pirakhu irudhiyaakha naan oru vidumurai eduththaen |
|
| id:1012 | | നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ. | | ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa | | There will come a time when your son will leave you. You will definitely not get away with making your mother cry. Remember. | | உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள். | | un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol |
|