| id:358 | | ഈ ഓഫർ സ്വീകരിക്കാൻ ജീവനക്കാർക്ക് ബാധ്യതയുണ്ട്. | | ea oaphar sveekarikkaan jeevanakkaarkku baadyathayundu | | The staff is under obligation to accept the offer. | | இந்தச்சலுகையை ஏற்க வேண்டிய கடமை பணியாளர்களுக்கு உள்ளது. | | indhachchalukhaiyai aetrka vaendiya kadamai paniyaalarkhalukku ulladhu |
|
| id:833 | | എനിക്ക് ഒരു കാർ ഉണ്ടാകണമായിരുന്നു. | | enikku oru kaar undaakanamaayirunnu | | I should have had a car. | | எனக்கு ஒரு கார் இருந்திருக்க வேண்டும். | | enakku oru kaar irundhirukka vaendum |
|
| id:877 | | അയാൾക്ക് ഒരു കാർ ഉണ്ടോ? | | ayaalkku oru kaar undoa | | Has he got a car? | | அவரிடம் கார் இருக்கிறதா? | | avaridam kaar irukkiradhaa |
|
| id:1331 | | എന്റെ അച്ഛൻ തന്നെയാണ് കാർ ശരിയാക്കിയത്. | | ende achchan thanneyaanu kaar shariyaakkiyathu | | My father fixed the car himself. | | என் அப்பா தானே காரை சரி செய்தார். | | en appaa thaanae kaarai sari seidhaar |
|
| id:1425 | | നിങ്ങളുടെ കാർ എന്റേതിനേക്കാൾ വില കൂടുതലാണ്. | | ningngalude kaar enraethinaekkaal vila kooduthalaanu | | Your car is more expensive than mine. | | உங்களது கார் என்னுடையதை விட விலை அதிகம். | | unggaladhu kaar ennudaiyadhai vida vilai adhikham |
|
| id:325 | | നല്ല മരപ്പണിക്കാർക്ക് ഞങ്ങളുടെ പട്ടണത്തിൽ ആവശ്യക്കാരുണ്ട്. | | nalla marappanikkaarkku njangngalude pattanaththil aavashyakkaarundu | | Good carpenters are in demand in our town. | | எங்கள் ஊரில் நல்ல தச்சர்களுக்கு தேவை உள்ளது. | | enggal ooril nalla thachcharkhalukku thaevai ulladhu |
|
| id:720 | | അയാൾക്ക് ഒരു കാർ വാങ്ങാൻ കഴിയില്ല. | | ayaalkku oru kaar vaangngaan kazhiyilla | | He cannot buy a car. | | அவனால் கார் வாங்க முடியாது. | | avanaal kaar vaangga mudiyaadhu |
|
| id:1007 | | ഞാൻ എന്റെ കാർ വിറ്റില്ല. | | njaan ende kaar vitrtrilla | | I did not sell my car. | | நான் என் காரை விற்கவில்லை. | | naan en kaarai vitrkavillai |
|
| id:1083 | | കാർ മരത്തിനു സമീപം പാർക്ക് ചെയ്തിട്ടുണ്ട്. | | kaar maraththinu sameepam paarkku cheythittundu | | The car is parked near the tree. | | கார் மரத்தின் அருகே நிறுத்தப்பட்டுள்ளது. | | kaar maraththin arukhae niruththappattulladhu |
|
| id:1402 | | ഞങ്ങൾ അവളുടെ കാർ കടം വാങ്ങി. | | njangngal avalude kaar kadam vaangngi | | We borrowed her car. | | நாங்கள் அவளுடைய காரை கடன் வாங்கினோம். | | naanggal avaludaiya kaarai kadan vaangginoam |
|
| id:1379 | | ഒരു കാരണവുമില്ലാതെ പട്ടാളക്കാർ അവനെ കൊന്നു. | | oru kaaranavumillaathe pattaalakkaar avane konnu | | The soldiers killed him for no reason. | | எந்த காரணமும் இல்லாமல் ராணுவத்தினர் அவனைக்கொன்றனர். | | endha kaaranamum illaamal raanuvaththinar avanaikkondranar |
|
| id:1456 | | ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായതിന് നിലവിലെ സർക്കാർ ഉത്തരം നൽകണം. | | uyarnna panapperuppaththinu kaaranamaayathinu nilavile sarkkaar uththaram nalkanam | | The current government must answer for the cause of higher inflation. | | பணவீக்கம் அதிகரிப்பதற்கான காரணத்திற்கு தற்போதைய அரசாங்கம் பதிலளிக்க வேண்டும். | | panaveekkam adhikharippadhatrkaana kaaranaththitrku thatrpoadhaiya arasaanggam padhilalikka vaendum |
|
| id:148 | | രാമൻ തന്റെ അയൽവീട്ടുകാർ ഒരാളുടെ ചിത്രം കാണാൻ പോയി. | | raaman thande ayalveettukaar oraalude chithram kaanaan poayi | | Raman went to watch a movie with a neighbour of his. | | ராமன் தனது அயல்வீட்டுக்காரர் ஒருவருடன் படம் பார்க்கச்சென்றார். | | raaman thanadhu ayalveettukkaarar oruvarudan padam paarkkachchendraar |
|
| id:1241 | | മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. | | maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu | | I wish I could understand everything native speakers are saying. | | தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen |
|
| id:266 | | തന്റെ ജീവനക്കാർക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോൾ മാനേജർ എപ്പോഴും അവർക്കുവേണ്ടി നിലകൊള്ളുന്നു. | | thande jeevanakkaarkku prashnangngal naeridumboal maanaejar eppoazhum avarkkuvaendi nilakollunnu | | The manager always stands up for her staff when they face trouble. | | மேலாளர் தனது ஊழியர்கள் பிரச்சனையை எதிர்கொள்ளும் போது அவர்களுக்கு ஆதரவாக நிற்பார். | | maelaalar thanadhu oozhiyarkhal pirachchanaiyai edhirkollum poadhu avarkhalukku aadharavaakha nitrpaar |
|
| id:1244 | | ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. | | innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla | | Several prisoners escaped last night. None of whom/neither of whom has been caught so far. | | நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை. | | naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|