| id:462 | | പട്ടികൾ കുരയ്ക്കും. | | pattikal kuraykkum | | Dogs bark. | | நாய்கள் குரைக்கும். | | naaikhal kuraikkum |
|
| id:469 | | പട്ടികൾ കുരയ്ക്കുന്നു. | | pattikal kuraykkunnu | | Dogs bark. | | நாய்கள் குறைக்கின்றன. | | naaikhal kuraikkindrana |
|
|
| id:557 | | പട്ടികൾ കുരച്ചു. | | pattikal kurachchu | | Dogs barked. | | நாய்கள் குரைத்தன. | | naaikhal kuraiththana |
|
| id:571 | | നായ്ക്കൾ കുരയ്ക്കില്ല. | | naaykkal kuraykkilla | | The dogs did not bark. | | நாய்கள் குரைக்கவில்லை. | | naaikhal kuraikkavillai |
|
| id:491 | | എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കുന്നില്ല. | | ende patti aparichithare kandaal kuraykkunnilla | | My dog does not bark at strangers. | | என் நாய் அன்னியர்களை கண்டால் குறைக்கின்றதில்லை. | | en naai anniyarkhalai kandaal kuraikkindradhillai |
|
| id:516 | | ആ പട്ടികൾ നിങ്ങളെ നോക്കി കുരയ്ക്കാം. | | aa pattikal ningngale noakki kuraykkaam | | Those dogs may bark at you. | | அந்த நாய்கள் உங்களைப்பார்த்து குரைக்கலாம். | | andha naaikhal unggalaippaarththu kuraikkalaam |
|
| id:589 | | എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കാറില്ല. | | ende patti aparichithare kandaal kuraykkaarilla | | My dog never barks at strangers. | | என் நாய் அன்னியர்களை கண்டால் குரைப்பதில்லை. | | en naai anniyarkhalai kandaal kuraippadhillai |
|
| id:597 | | എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കില്ല. | | ende patti aparichithare kandaal kuraykkilla | | My dog will not bark at strangers. | | என் நாய் அன்னியர்களை கண்டால் குரைக்காது. | | en naai anniyarkhalai kandaal kuraikkaadhu |
|
| id:644 | | ഒരു കാരണവുമില്ലാതെ തെരുവ് നായ്ക്കൾ കുരയ്ക്കുകയാണ്. | | oru kaaranavumillaathe theruvu naaykkal kuraykkukhayaanu | | Stray dogs are barking for no reason. | | எந்த காரணமும் இல்லாமல் தெரு நாய்கள் குரைத்துக்கொண்டிருக்கின்றன. | | endha kaaranamum illaamal theru naaikhal kuraiththukkondirukkindrana |
|
| id:269 | | ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ നോക്കി കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു. | | dhoore ninnu anjchu naaykkal njangngale noakki kuraykkunnathu kandu njangngal dhoore ninnu | | We stood off when we saw five dogs barking at us from afar. | | தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம். | | thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam |
|
| id:1516 | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu |
|