| id:1086 | | കുറച്ചു നേരം എന്നോടൊപ്പം നിൽക്കൂ. | | kurachchu naeram ennoadoppam nilkkoo | | Stay with me for a while. | | கொஞ்ச நேரம் என்னோட இரு. | | konjcha naeram ennoada iru |
|
| id:1498 | | കുറച്ചു പേർ താഴെ കിടക്കുകയായിരുന്നു. | | kurachchu paer thaazhe kidakkukhayaayirunnu | | A few people were lying down. | | ஒரு சிலர் கீழே படுத்துக்கொண்டிருந்தார்கள். | | oru silar keezhae paduththukkondirundhaarkhal |
|
| id:68 | | കുറച്ചു പേർ താഴെ കിടന്നുകൊണ്ടു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannukondu parasparam samsaarikkukhayaayirunnu | | A few people were talking to each other while lying down. | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal |
|
| id:1234 | | കുറച്ചു നാളായി ഞാൻ നിന്നെ കണ്ടിരുന്നില്ല. | | kurachchu naalaayi njaan ninne kandirunnilla | | I did not see you for some time. | | கொஞ்ச நாட்களாக நான் உன்னை காணவில்லை. | | konjcha naatkalaakha naan unnai kaanavillai |
|
| id:7 | | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | | njaan kudikkaan kurachchu vellam eduththukkondu varatte | | Shall I get some water to drink? | | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | | naan kudikka konjcham thanneer eduththukkondu varattumaa |
|
| id:99 | | കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു. | | kurachchu samayam avide chutrtrippidichchu veedu thirichchu | | After exploring around there for a while, we returned home. | | சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம். | | siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam |
|
| id:1497 | | കുറച്ചു പേർ താഴെ കിടന്നു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannu parasparam samsaarikkukhayaayirunnu | | A few people were lying down and talking to each other. | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal |
|
| id:48 | | കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു. | | kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu | | For a while, everyone sat and shared the family gossips. | | சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம். | | siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam |
|
| id:412 | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu | | Many people turned up for the meeting, a few of whom were women. | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal |
|
| id:247 | | എല്ലാവരും കുറച്ചുകൂടി അടച്ചാൽ, പത്തു യാത്രക്കാരെ കൂടി ബസിൽ ഉൾക്കൊള്ളിക്കാം. | | ellaavarum kurachchukoodi adachchaal paththu yaathrakkaare koodi basil ulkkollikkaam | | If everybody closes up a bit, we can accommodate ten more passengers on the bus. | | எல்லோரும் கொஞ்சம் நெருக்கமாக உள்ளே வந்தால், இன்னும் பத்து பயணிகளை பேரூந்துக்குள் ஏற்றிவிடலாம். | | elloarum konjcham nerukkamaakha ullae vandhaal innum paththu payanikhalai paeroondhukkul aetrtrividalaam |
|
| id:36 | | അവൻ മനസിനുള്ളിൽ തന്റെ സങ്കടം ഒതുക്കി കുറച്ചു നേരം ഉള്ളെ കിടന്നു. | | avan manasinullil thande sanggadam othukki kurachchu naeram ulle kidannu | | He kept his sorrow inside him and laid inside for a while. | | அவன் மனதிற்குள்ளேயே தன் சோகத்தை அடக்கிக்கொண்டு சிறிது நேரம் உள்ளே கிடந்தான். | | avan manadhitrkullaeyae than soakhaththai adakkikkondu siridhu naeram ullae kidandhaan |
|
| id:94 | | കുറച്ചു ദൂരം പിന്നിട്ട്, വിപണി കെട്ടിടം മങ്ങിയ വെളിച്ചത്തിൽ കണ്ണിൽ പെട്ടു. | | kurachchu dhooram pinnittu vipani kettidam mangngiya velichchaththil kannil pettu | | After a short walk, the market building came into view in the dim light. | | கொஞ்ச தூரம் நடந்து பின், சந்தை கட்டிடம் மங்கிய வெளிச்சத்தில் கண்ணில் பட்டது. | | konjcha thooram nadandhu pin sandhai kattidam manggiya velichchaththil kannil pattadhu |
|