| id:262 | | കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക. | | kooduthal nirdhdhaeshangngalkkaayi kaaththirikkukha | | Please stand by for further instructions. | | மேலும் அறிவுறுத்தல்களுக்காக காத்திருக்கவும். | | maelum arivuruththalkhalukkaakha kaaththirukkavum |
|
| id:519 | | ഞാൻ കൂടുതൽ വ്യായാമം ചെയ്യണം. | | njaan kooduthal vyaayaamam cheyyanam | | I should/must do more exercise. | | நான் அதிக உடற்பயிற்சி செய்ய வேண்டும். | | naan adhika udatrpayitrchi seiya vaendum |
|
| id:1181 | | നിങ്ങൾ കൂടുതൽ വ്യായാമം ചെയ്യണം. | | ningngal kooduthal vyaayaamam cheyyanam | | You should do more exercise. | | நீங்கள் அதிக உடற்பயிற்சி செய்ய வேண்டும். | | neenggal adhika udatrpayitrchi seiya vaendum |
|
| id:1281 | | എനിക്ക് കൂടുതൽ വികാരങ്ങൾ തോന്നുന്നു. | | enikku kooduthal vikaarangngal thoannunnu | | I am feeling overwhelmed. | | நான் அதிக உணர்வுகளை உணர்கின்றேன். | | naan adhika unarvukhalai unarkhindraen |
|
| id:1441 | | തേനീർ കൂടുതൽ ചൂടായി ഉണ്ട്. | | thaeneer kooduthal choodaayi undu | | Tea is too scald. | | தேநீர் அதிகம் சூடாகியுள்ளது. | | thaeneer adhikham soodaakhiyulladhu |
|
| id:1424 | | നീ അവളോട് കൂടുതൽ ബഹുമാനത്തോടെ പെരുമാറണം. | | nee avaloadu kooduthal bahumaanaththoade perumaaranam | | You should treat her with more respect. | | நீ அவளை இன்னும் மரியாதையுடன் நடத்த வேண்டும். | | nee avalai innum mariyaadhaiyudan nadaththa vaendum |
|
| id:203 | | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum | | A week at that hotel can cost you an arm and a leg. | | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum |
|
| id:888 | | ഏഴ് ദിവസത്തിൽ കൂടുതൽ താമസിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? | | aezhu dhivasaththil kooduthal thaamasikkunnathil enthenggilum prashnangngalundoa | | Will there be any problems for exceeding seven days? | | ஏழு நாட்களுக்கு மேல் நீடிப்பதில் ஏதேனும் பிரச்சனைகள் இருக்கிறதா? | | aezhu naatkalukku mael needippadhil aedhaenum pirachchanaikhal irukkiradhaa |
|
|
| id:321 | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu | | They hired extra police officers in anticipation of a big crowd at the concert. | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal |
|
| id:1242 | | വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു. | | vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu | | I wish I could use more advanced vocabulary and expressions. | | நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen |
|
| id:211 | | നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്. | | ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu | | The loan you gave is just a drop in the bucket. I need more to solve all my issues. | | நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை. | | neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai |
|