| id:311 | | കെട്ടിടത്തിന് തീപിടിച്ചു. | | kettidaththinu theepidichchu | | The building was in flames. | | கட்டிடம் தீப்பிடித்து எரிந்தது. | | kattidam theeppidiththu erindhadhu |
|
| id:39 | | അവനെ ഞാൻ സന്തോഷത്തോടെ കെട്ടിപിടിച്ചു. | | avane njaan santhoashaththoade kettipidichchu | | I hugged him happily. | | அவனை நான் மகிழ்ச்சியுடன் கட்டிபிடித்துக்கொண்டேன். | | avanai naan makhizhchchiyudan kattipidiththukkondaen |
|
| id:96 | | ആ കെട്ടിടത്തിന് വാതിൽ ഇല്ലായിരുന്നു. | | aa kettidaththinu vaathil illaayirunnu | | The building had no door. | | அந்த கட்டிடத்திற்கு வாசல் எதுவுமில்லாமலிருந்தது. | | andha kattidaththitrku vaasal edhuvumillaamalirundhadhu |
|
| id:359 | | പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. | | puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu | | Works related to the new building is underway. | | புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன. | | pudhiya kattidam thodarpaana panikhal nadandhu varukhindrana |
|
| id:330 | | അന്തരിച്ച എന്റെ പിതാവിന്റെ ബഹുമാനാർത്ഥം കെട്ടിടത്തിന് പേരിട്ടു. | | antharichcha ende pithaavinde bahumaanaarthdham kettidaththinu paerittu | | The building was named in honour of my late father. | | எனது மறைந்த தந்தையின் நினைவாக இந்த கட்டிடம் பெயரிடப்பட்டுள்ளது. | | enadhu maraindha thandhaiyin ninaivaakha indha kattidam peyaridappattulladhu |
|
| id:575 | | ഇവിടെയുള്ള കലുങ്ക് അടഞ്ഞതിനാൽ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുന്നു. | | ivideyulla kalunggu adanjnjathinaal vellam ozhukaathe roadil kettikkidakkunnu | | As the culvert here is closed, the water does not flow away and gets stuck on the road. | | இங்குள்ள மதகு மூடப்பட்டுள்ளதால், தண்ணீர் ஓடாமல் சாலையில் தேங்கி நிற்கின்றது. | | inggulla madhakhu moodappattulladhaal thanneer oadaamal saalaiyil thaenggi nitrkindradhu |
|
| id:1383 | | ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഒരു പീച്ച് തോട്ടം ഉണ്ടായിരുന്നില്ല. | | ea kettidam ninnirunna sdhalaththu oru peechchu thoattam undaayirunnilla | | There was no peach orchard on site of this building. | | இந்தக்கட்டிடம் இருந்த இடத்தில் பீச்பழத்தோட்டம் இருக்கவில்லை. | | indhakkattidam irundha idaththil peechpazhaththoattam irukkavillai |
|
| id:94 | | കുറച്ചു ദൂരം പിന്നിട്ട്, വിപണി കെട്ടിടം മങ്ങിയ വെളിച്ചത്തിൽ കണ്ണിൽ പെട്ടു. | | kurachchu dhooram pinnittu vipani kettidam mangngiya velichchaththil kannil pettu | | After a short walk, the market building came into view in the dim light. | | கொஞ்ச தூரம் நடந்து பின், சந்தை கட்டிடம் மங்கிய வெளிச்சத்தில் கண்ணில் பட்டது. | | konjcha thooram nadandhu pin sandhai kattidam manggiya velichchaththil kannil pattadhu |
|
| id:1462 | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu | | I showed the way out to the older man who didn’t know how to get out of the building. | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen |
|