| id:579 | | വീടില്ലാത്തവർക്ക് ഞാൻ പണം കൊടുത്തിട്ടുണ്ട്. | | veedillaaththavarkku njaan panam koduththittundu | | I did give money to homeless people. | | வீடற்றவர்க்கு நான் பணம் கொடுத்ததுண்டு. | | veedatrtravarkku naan panam koduththadhundu |
|
| id:1267 | | അവൻ പൂക്കൾക്ക് വെള്ളം കൊടുത്തില്ല. | | avan pookkalkku vellam koduththilla | | He did not water the flowers. | | அவன் பூக்களுக்கு தண்ணீர் ஊற்றவில்லை. | | avan pookkalukku thanneer ootrtravillai |
|
| id:164 | | ഞാൻ കൊടുത്ത കോട്ട് അവനു തികയില്ല. | | njaan koduththa koattu avanu thikayilla | | The coat I gave him did not fit him perfectly. | | நான் கொடுத்த கோட் அவருக்கு சரியாகப்பொருந்தவில்லை. | | naan koduththa koat avarukku sariyaakhapporundhavillai |
|
| id:335 | | ഞങ്ങൾ എന്ത് വില കൊടുത്തും ഈ അവസ്ഥ ഒഴിവാക്കണം. | | njangngal enthu vila koduththum ea avasdha ozhivaakkanam | | We have to avoid this situation at all costs. | | நாங்கள் எந்த விலை கொடுத்தும் இந்த சூழ்நிலையை தவிர்க்க வேண்டும். | | naanggal endha vilai koduththum indha soozhnilaiyai thavirkka vaendum |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|
| id:1462 | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu | | I showed the way out to the older man who didn’t know how to get out of the building. | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen |
|
| id:1458 | | ആ വൃദ്ധയ്ക്ക് കാഷ്യറുടെ അടുത്തേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലായിരുന്നു. ഞാൻ അവർക്ക് അകത്തേക്ക് വഴി കാണിച്ചുകൊടുത്തു. | | aa vrdhdhaykku kaashyarude aduththaekku engngane poakanamennu ariyillaayirunnu njaan avarkku akaththaekku vazhi kaanichchukoduththu | | The older woman didn’t know how to get to the cashier. I showed the way in for her. | | அந்த வயதான பெண்மணிக்கு காசாளரை எப்படி அணுகுவது என்று தெரியவில்லை. நான் அவளுக்கு உள்ளே செல்லும் வழியைக்காட்டினேன். | | andha vayadhaana penmanikku kaasaalarai eppadi anukhuvadhu endru dheriyavillai naan avalukku ullae sellum vazhiyaikkaattinaen |
|