| id:678 | | ഞാൻ വാരാന്ത്യങ്ങളിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുക്കും. | | njaan vaaraanthyangngalil sinima kandukondirikkukhayaayirukkum | | I will have been watching movies on weekends. | | நான் வார இறுதி நாட்களில் திரைப்படம் பார்த்துக்கொண்டேயிருப்பேன். | | naan vaara irudhi naatkalil thiraippadam paarththukkondaeyiruppaen |
|
|
| id:679 | | എത്ര മണിക്കൂറുകളായാലും അവൻ എനിക്കായി കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും. | | ethra manikkoorukalaayaalum avan enikkaayi kaaththkkondirikkukhayaayirukkum | | No matter how many hours, he will have been waiting for me. | | எத்தனை மணியானாலும் அவன் எனக்காக காத்துக்கொண்டேயிருப்பான். | | eththanai maniyaanaalum avan enakkaakha kaaththukkondaeyiruppaan |
|
| id:680 | | അടുത്ത വർഷവും ഞാൻ മലയാളം പഠിച്ചുകൊണ്ടിരിക്കുകയായിരുക്കും. | | aduththa varshavum njaan malayaalam padichchukondirikkukhayaayirukkum | | Next year, too, I will have been learning Malayalam. | | அடுத்த வருடமும், நான் மலையாளம் படித்துக்கொண்டேயிருப்பேன். | | aduththa varudamum naan malaiyaalam padiththukkondaeyiruppaen |
|
| id:676 | | അടുത്ത വർഷം അവസാനത്തോടെ അദ്ദേഹം അക്കൗണ്ടന്റായി എന്നിട്ടും ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുക്കും. | | aduththa varsham avasaanaththoade adhdhaeham akkaundanraayi ennittum joali cheythu kondirikkukhayaayirukkum | | He will still have been working as an accountant by the end of next year. | | அவர் அடுத்த ஆண்டு இறுதியில் கணக்காளராக இன்னும் பணியாற்றிக்கொண்டேயிருப்பார். | | avar aduththa aandu irudhiyil kanakkaalaraakha innum paniyaatrtrikkondaeyiruppaar |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|