| id:719 | | അവൾ എന്താണ് കൊണ്ടുവരുന്നത്? | | aval enthaanu konduvarunnathu | | What does she bring? | | அவள் என்ன கொண்டு வருகின்றாள்? | | aval enna kondu varukhindraal |
|
| id:417 | | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | | ningngal bhakshanam konduvaraenda aavashyamillaayirunnu | | You did not need to bring food. | | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | | neenggal unavu kondu vara thaevai irukkavillai |
|
| id:421 | | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | | ningngal bhakshanam konduvaraenda aavashyamillaayirunnu | | You need not have brought food. | | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | | neenggal unavu kondu vara thaevai irukkavillai |
|
| id:913 | | എനിക്ക് കുറച്ച് വെള്ളം കൊണ്ടുവരുമോ? | | enikku kurachchu vellam konduvarumoa | | Could you bring me some water? | | எனக்கு கொஞ்சம் தண்ணீர் கொண்டு வர முடியுமா? | | enakku konjcham thanneer kondu vara mudiyumaa |
|
| id:1170 | | നിങ്ങൾ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ. | | ningngal avane aashupathriyilaekku kondupoakoo | | You take him to the hospital. | | நீங்கள் அவனை ஆஸ்பத்திரிக்கு அழைத்துக்கொண்டு போங்கள். | | neenggal avanai aaspaththirikku azhaiththukkondu poanggal |
|
| id:68 | | കുറച്ചു പേർ താഴെ കിടന്നുകൊണ്ടു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannukondu parasparam samsaarikkukhayaayirunnu | | A few people were talking to each other while lying down. | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal |
|
| id:943 | | അയാൾ എന്റെ പുസ്തകങ്ങൾ തിരികെ കൊണ്ടുവരുമോ? | | ayaal ende pusthakangngal thirike konduvarumoa | | Will he bring back my books? | | அவன் என் புத்தகங்களை திருப்பி கொண்டுவருவானா? | | avan en puththakhanggalai thiruppi xxx |
|
| id:7 | | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | | njaan kudikkaan kurachchu vellam eduththukkondu varatte | | Shall I get some water to drink? | | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | | naan kudikka konjcham thanneer eduththukkondu varattumaa |
|
| id:341 | | നീ പുസ്തകം നിന്റെ കൂടെ കൊണ്ടുപോയി വിശ്രമവേളയിൽ വായിക്കാം. | | nee pusthakam ninde koode kondupoayi vishramavaelayil vaayikkaam | | You can take the book with you and read it at your leisure. | | நீ புத்தகத்தை உன்னோடு எடுத்துக்கொண்டு ஓய்வு நேரத்தில் வாசிக்கலாம். | | nee puththakaththai unnoadu eduththukkondu oaivu naeraththil vaasikkalaam |
|
| id:966 | | അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും. | | aval ningngalkku vaayikkaan oru pusthakam konduvarum | | She will bring a book for you to read. | | அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள். | | aval unakku padikka oru puththakham kondu varuvaal |
|
| id:260 | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi | | I took her to show around my new house. | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen |
|
| id:1489 | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi | | I took her to show around my new house. | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen |
|