| id:1381 | | തീ കൊണ്ട് കളിക്കരുത്. | | thee kondu kalikkaruthu | | Don’t play with fire. | | தீயுடன் விளையாடக்கூடாது. | | theeyudan vilaiyaadakkoodaadhu |
|
| id:382 | | ഞാൻ പേന കൊണ്ട് എഴുതും. | | njaan paena kondu ezhuthum | | I will write with a pen. | | நான் பேனாவால் எழுதுவேன். | | naan paenaavaal ezhudhuvaen |
|
| id:422 | | ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് അയാൾ സംസാരിച്ചു. | | oru kappu chaaya kudichchukondu ayaal samsaarichchu | | He had a chat over a cup of tea. | | அவர் ஒரு தேநீர் அருந்திக்கொண்டே பேசினார். | | avar oru thaeneer arundhikkondae paesinaar |
|
| id:162 | | അവൻ വളരെ തിരക്കിലാണ്. അതുകൊണ്ട് സിനിമ കാണാൻ വരില്ല. | | avan valare thirakkilaanu athukondu sinima kaanaan varilla | | He is very busy. So he will not come to see the movie. | | அவன் மிகவும் வேலையாக இருக்கின்றான். அதனால் படம் பார்க்க வரமாட்டான். | | avan mikhavum vaelaiyaakha irukkindraan adhanaal padam paarkka varamaattaan |
|
| id:52 | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu | | Everyone arranged the things brought from the shop. | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal |
|
| id:233 | | ചില സംസ്കാരങ്ങളിൽ, ജനങ്ങളെ വിരലുകൾ കൊണ്ട് ചൂണ്ടിക്കാണിക്കുന്നത് സാമൂഹിക വിരുദ്ധമാണ്. | | chila samskaarangngalil janangngale viralukal kondu choondikkaanikkunnathu saamoohika virudhdhamaanu | | In some cultures, pointing at people with fingers is anti social. | | சில கலாச்சாரங்களில், மக்களை விரல்களால் சுட்டிக்காட்டுவது கலாச்சாரத்துக்கு எதிரானது. | | sila kalaachchaaranggalil makkalai viralkhalaal suttikkaattuvadhu kalaachchaaraththukku edhiraanadhu |
|
| id:102 | | പുലർകാല തണുപ്പ് ആസ്വദിച്ചുക്കൊണ്ട്, ഈ സുന്ദര നഗരമാകെ മുഴുവൻ ചുറ്റി നടക്കണം. | | pularkaala thanuppu aasvadhichchukkondu ea sundhara nagaramaake muzhuvan chutrtri nadakkanam | | Enjoy the coolness of spring and walk around this beautiful whole city. | | வசந்த காலத்தின் குளிர்ச்சியை அனுபவித்துக்கொண்டு, இந்த அழகான நகரம் முழுவதும் சுற்றி நடக்க வேண்டும். | | vasandha kaalaththin kulirchchiyai anubaviththukkondu indha azhakhaana nakharam muzhuvadhum sutrtri nadakka vaendum |
|
| id:769 | | നമ്മൾ ദൂരം കൊണ്ട് അടുത്താണ്, പക്ഷേ കാലം കൊണ്ട് വളരെ അകലെയാണ്. | | nammal dhooram kondu aduththaanu pakshae kaalam kondu valare akaleyaanu | | We are closer by distance but far away by time. | | நாம் தூரத்தால் அருகில் இருக்கிறோம். ஆனால் காலத்தால் வெகு தொலைவில் இருக்கிறோம். | | naam thooraththaal arukhil irukkiroam aanaal kaalaththaal vekhu tholaivil irukkiroam |
|