Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കഥയെ (1)
ചുവപ്പ് (1)
ഇത്തരം (1)
അവിശ്വസനീയമാണ് (1)
ചിലപ്പോൾ (1)
നിന്നിരുന്ന (1)
എടുക്കേണ്ടതുണ്ട് (1)
പോകേണ്ട (1)
കോട്ട് (1)
തീർക്കണം (1)
ഉദിക്കും (1)
മൂടി (2)
ഉണരുന്ന (1)
ക്ഷമിക്കൂ (2)
സുഹൃത്തുക്കൾ (1)
അത്ര (6)
ചിരിച്ചു (1)
വന്നിട്ടില്ല (1)
എടുത്തു (1)
ചിന്തിക്കുന്നതെന്ന് (1)
എത്രത്തോളം (1)
ഞങ്ങളെ (5)
നന്നായി (11)
ഉണ്ടാകുമ്പോഴെല്ലാം (1)
പ്രശ്നങ്ങളുണ്ടോ (1)
ആർക്കുവേണ്ടിയാണ് (1)
ഞങ്ങൾക്കറിയില്ല (3)
ഇവിടെയുള്ള (1)
സമ്പന്നരല്ല (1)
വന്നപ്പോഴും (1)
അറിയാമോ (2)
അഴുകിയ (1)
തടവുകാർ (1)
ബന്ധുക്കളെ (1)
ചാടി (1)
വിദ്യാലയത്തിൽ (1)
പിന്നാലെ (1)
പലിശ (1)
ആലോച്ചിച്ച് (1)
പോകേണ്ടെ (1)
ചുവടുകൾ (1)
തിരക്കിലാണ് (2)
കാലങ്ങൾ (2)
സാമൂഹിക (1)
എങ്ങനെയുണ്ട് (6)
വേഗമായി (1)
എടുക്കരുത് (1)
കഴിയുന്തോറും (1)
ശുദ്ധമാക്കും (1)
ഇരുട്ടും (1)
ക്കുറിച്ച്
ക്കുറിച്ച്
kkurichchu
kkurichchu
id:11580


24 sentences found
id:1389
അവർക്ക് പ്രശ്നത്തെക്കുറിച്ച് അറിയില്ല.
avarkku ea prashnaththekkurichchu ariyilla
They are not aware of the problem.
அவர்களுக்கு இந்தப்பிரச்சனை பற்றித்தெரியாது.
avarkhalukku indhappirachchanai patrtriththeriyaadhu
id:1299
അതിനെക്കുറിച്ച് എനിക്ക് വിഷമമില്ല.
athinekkurichchu enikku vishamamilla
I do not care about that.
அதைப்பற்றி நான் கவலைப்படவில்லை.
adhaippatrtri naan kavalaippadavillai
id:1288
പ്രപഞ്ചത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ല.
prapanjchaththekkurichchu enikku urappilla
I am not sure about the universe.
பிரபஞ்சத்தைப்பற்றி எனக்கு உறுதியாகத்தெரியவில்லை.
pirapanjchaththaippatrtri enakku urudhiyaakhaththeriyavillai
id:722
അവൻ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?
avan ennekkurichchu samsaarikkunnundoa
Does he talk about me?
அவன் என்னைப்பற்றி பேசுவதுண்டா?
avan ennaippatrtri paesuvadhundaa
id:807
എനിക്ക് അതിനെക്കുറിച്ച് എന്തും അറിയില്ല.
enikku athinekkurichchu enthum ariyilla
I do not know anything about that.
எனக்கு அதுகுறித்து எதுவும் தெரியாது.
enakku adhukuriththu edhuvum theriyaadhu
id:621
അവർ രാഷ്ട്രീയത്തെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.
avar raashdreeyaththekkurichchu enthokkeyoa samsaarikkukhayaayirunnu
They were talking something about politics.
அவர்கள் அரசியல் பற்றி ஏதேதோ பேசிக்கொண்டிருந்தார்கள்.
avarkhal arasiyal patrtri aedhaedhoa paesikkondirundhaarkhal
id:669
മാസങ്ങളായി അവൾ നിയമങ്ങളെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
maasangngalaayi aval niyamangngalekkurichchu paraathippettukondirikkukhayaanu
She has been complaining about the noises for many months.
அவள் பல மாதங்களாக சத்தங்களைப்பற்றி புகார் செய்துகொண்டேயிருக்கின்றாள்.
aval pala maadhanggalaakha saththanggalaippatrtri pukhaar seidhukhondaeyirukkindraal
id:506
അവരെക്കുറിച്ച് ഞാൻ കേൾക്കുന്നതു എല്ലാം സത്യമാണ്.
avarekkurichchu njaan kaelkkunnathu ellaam sathyamaanu
Everything that I hear about them is true.
அவர்களைப்பற்றி நான் கேள்விப்படுபவை எல்லாம் உண்மை.
avarkhalaippatrtri naan kaelvippadubavai ellaam unmai
id:956
പാർക്കിംഗ് പ്രശ്നങ്ങളെക്കുറിച്ച് അവർ ഒരു കത്തെഴുതി.
paarkkinggu prashnangngalekkurichchu avar oru kaththezhuthi
They wrote a letter about the parking problems.
வாகன தரிப்பிடம் பிரச்சனைகள் குறித்து அவர்கள் ஒரு கடிதம் எழுதினர்.
vaakhana tharippidam pirachchanaikhal kuriththu avarkhal oru kadidham ezhudhinar
id:954
അവനെക്കുറിച്ച് അവർ എന്താണ് പറയുന്നത്?
avanekkurichchu avar enthaanu parayunnathu
What do they say about him?
அவனைப்பற்றி அவர்கள் என்ன சொல்கிறார்கள்?
avanaippatrtri avarkhal enna solkhidraarkhal
id:587
അവൻ എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റായി പറയും.
avan ennekkurichchu enthenggilum thetrtraayi parayum
He will say something wrong about me.
அவன் என்னைப்பற்றி ஏதாவது தவறாகச்சொல்வான்.
avan ennaippatrtri aedhaavadhu thavaraakhachcholvaan
id:685
അവൻ എന്നെക്കുറിച്ച് എന്തോ തെറ്റായി പറയുകയാന്നു.
avan ennekkurichchu enthoa thetrtraayi parayukayaannu
He is saying something bad about me.
அவன் என்னைப்பற்றி ஏதோ தவறாக சொல்லிக்கொண்டிருக்கின்றான்.
avan ennaippatrtri aedhoa thavaraakha sollikkondirukkindraan
id:1455
മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനി പ്രതികരിച്ചപ്പോൾ പ്രധാനാധ്യാപകന് തൃപ്തനായില്ല.
moasham perumaatrtraththekkurichchu vidhyaarthdhini prathikarichchappoal pradhaanaadyaapakanu thrpthanaayilla
The head teacher was not satisfied when the student answered back about her misbehaviours.
தனது தவறான நடத்தைகள் குறித்து மாணவி பதிலளித்தபோது தலைமை ஆசிரியர் திருப்தி அடையவில்லை.
thanadhu thavaraana nadaththaikhal kuriththu maanavi padhilaliththapoadhu thalaimai aasiriyar thirupdhi adaiyavillai
id:63
വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും.
vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum
When talking about life during school, I feel sad.
பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது.
pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu
id:674
അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു.
aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu
She has been saying something about you since she came here.
அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள்.
aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal
id:531
നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു.
ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu
Only you are qualified to talk about me.
என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது.
ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu
id:278
ഇന്ന് നമുക്ക് പരിസ്ഥിതി പഠനത്തെക്കുറിച്ച് ഒരു പ്രഭാഷണമുണ്ട്.
innu namukku parisdhithi padanaththekkurichchu oru prabhaashanamundu
Today we have a lecture on environmental studies.
இன்று சுற்றுச்சூழல் ஆய்வுகள் குறித்து ஒரு விரிவுரை இருக்கின்றது.
indru sutrtruchchoozhal aaivukhal kuriththu oru virivurai irukkindradhu
id:507
അദ്ദേഹത്തെ ക്കുറിച്ച് എനിക്ക് തോന്നുന്നതു എല്ലാം വളരെ വൈകാരികമാണ്.
adhdhaehaththe kkurichchu enikku thoannunnathu ellaam valare vaikaarikamaanu
Everything that I feel about him is very emotional.
அவரைப்பற்றி எனக்கு தோன்றுபவை அனைத்தும் மிகவும் உணர்ச்சிகரமானவை.
avaraippatrtri enakku thoandrubavai anaiththum mikhavum unarchchikaramaanavai
id:276
ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം.
njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam
Let me have a think tonight and let you know about it.
இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன்.
indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen
id:659
അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു.
annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu
He had been saying something about aliens since that morning.
அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார்.
andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar
id:615
ഞാൻ ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കിൽ, അദ്ദേഹം ഇല്ല എന്ന് പറയുമായിരുന്നു.
njaan ithinekkurichchu adhdhaehaththoadu choadhichchirunnenggil adhdhaeham illa ennu parayumaayirunnu
If I asked him about this, he would have said no.
இதைப்பற்றி நான் அவரிடம் கேட்டிருந்தால், அவர் இல்லை என்று சொல்லியிருப்பார்.
idhaippatrtri naan avaridam kaettirundhaal avar illai endru solliyiruppaar
id:285
മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം.
munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam
It would be best if you have a dream of your future based on past experiences.
கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும்.
kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum
id:677
നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും.
naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum
She will have been saying something terrible about you from the moment she meets them tomorrow.
நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள்.
naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal
id:204
ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ, വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഉറച്ചു പറയുമായിരുന്നു.
njaan ningngalude avasdhayilaanenggil vivaahaththekkurichchu enthaanu chinthikkunnathennu urachchu parayumaayirunnu
If I were in your shoes, I would firmly say what I think about the marriage.
நான் உனது சூழ்நிலையில் இருந்திருந்தால், திருமணத்தைப்பற்றி என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன்.
naan unadhu soozhnilaiyil irundhirundhaal thirumanaththaippatrtri enna ninaikkindraen enbadhai urudhiyaakhachcholvaen

ചില കഥകൾ, നിങ്ങൾക്കായി...
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
213 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
297 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025