| id:1212 | | ഭക്ഷണം രുചികരമായിരുന്നു. | | bhakshanam ruchikaramaayirunnu | | The food was delicious. | | உணவு சுவையாக இருந்தது. | | unavu suvaiyaakha irundhadhu |
|
| id:625 | | അവർ ഭക്ഷണം കഴിക്കുകയായിരുന്നു. | | avar bhakshanam kazhikkukhayaayirunnu | | They were eating. | | அவர்கள் சாப்பிட்டுக்கொண்டிருந்தார்கள். | | avarkhal saappittukkondirundhaarkhal |
|
| id:641 | | ഞാൻ ഭക്ഷണം കഴിക്കുകയാണ്. | | njaan bhakshanam kazhikkukhayaanu | | I am eating. | | நான் சாப்பிட்டுக்கொண்டிருக்கின்றேன். | | naan saappittukkondirukkindraen |
|
| id:1225 | | വേഗം ഭക്ഷണം പൂർത്തിയാക്കൂ. | | vaegam bhakshanam poorththiyaakkoo | | Finish your food quickly. | | விரைவாக உணவை முடிக்கவும். | | viraivaakha unavai mudikkavum |
|
| id:51 | | അമ്മ അടുക്കളയിൽ പ്രഭാതഭക്ഷണം തയ്യാറാക്കി. | | amma adukkalayil prabhaathabhakshanam thayyaaraakki | | Mother prepared breakfast in the kitchen. | | அம்மா சமையலறையில் காலை உணவுக்கான ஏற்பாடுகளை செய்தாள். | | ammaa samaiyalaraiyil kaalai unavukkaana aetrpaadukhalai seidhaal |
|
| id:417 | | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | | ningngal bhakshanam konduvaraenda aavashyamillaayirunnu | | You did not need to bring food. | | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | | neenggal unavu kondu vara thaevai irukkavillai |
|
| id:421 | | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | | ningngal bhakshanam konduvaraenda aavashyamillaayirunnu | | You need not have brought food. | | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | | neenggal unavu kondu vara thaevai irukkavillai |
|
| id:1218 | | രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം തയ്യാറാകും. | | randu manikkoorinullil bhakshanam thayyaaraakum | | Meals will be ready in two hours. | | இரண்டு மணி நேரத்தில் உணவு தயாராகிவிடும். | | irandu mani naeraththil unavu thayaaraakhividum |
|
| id:315 | | എല്ലാവർക്കുമുള്ള ആവശ്യത്തിലധികം ഭക്ഷണം നമ്മുടെ പക്കലുണ്ട്. | | ellaavarkkumulla aavashyaththiladhikam bhakshanam nammude pakkalundu | | We have food in abundance for more than enough for everyone. | | அனைவருக்கும் தேவையானதை விட எங்களிடம் அளவுக்கு அதிகமாக உணவு உள்ளது. | | anaivarukkum thaevaiyaanadhai vida enggalidam alavukku adhikhamaakha unavu ulladhu |
|
| id:533 | | ഞങ്ങളോടൊപ്പം, കഴിക്കാനുള്ള ഭക്ഷണം പലതരം ഉണ്ട്. | | njangngaloadoppam kazhikkaanulla bhakshanam palatharam undu | | We have a variety of food to eat. | | எங்களிடம், உண்பதற்கான உணவுகள் பலவிதம் உள்ளன. | | enggalidam unbadhatrkaana unavukhal palavidham ullana |
|
| id:425 | | അവൻ ഉച്ചഭക്ഷണം കഴിക്കാൻ വളരെ സമയം എടുക്കുന്നു. | | avan uchchabhakshanam kazhikkaan valare samayam edukkunnu | | He takes long over his lunch. | | அவர் தனது மதிய உணவுக்கு நீண்ட நேரம் எடுத்துக்கொள்கின்றார். | | avar thanadhu madhiya unavukku neenda naeram eduththukkolkhindraar |
|
| id:538 | | ചിലര്‍ ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു. | | chilar jeevikkaan vaendi maathram bhakshanam kazhikkunnu | | Some people only eat to live. | | சிலர் வாழ்வதற்காக மாத்திரம் சாப்பிடுகிறார்கள். | | silar vaazhvadhatrkaakha maaththiram saappidukhidraarkhal |
|
| id:632 | | നാളെ സിനിമ തുടങ്ങുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുക്കും. | | naale sinima thudangngumboal njangngal bhakshanam kazhikkukhayaayirukkum | | We will be eating when the movie starts tomorrow. | | நாளை படம் ஆரம்பிக்கும் போது நாம் சாப்பிட்டுக்கொண்டிருப்போம். | | naalai padam aarambikkum poadhu naam saappittukkondiruppoam |
|
| id:212 | | അവൾ പാകം ചെയ്ത ഉച്ചഭക്ഷണം വളരെ മികച്ചതായിരുന്നു. അത് ദൈവങ്ങൾക്ക് യോജിച്ച ഭക്ഷണമാണ്. | | aval paakam cheytha uchchabhakshanam valare mikachchathaayirunnu athu dhaivangngalkku yoajichcha bhakshanamaanu | | The lunch she cooked was so good, a dish fits for the gods. | | அவள் சமைத்த மதிய உணவு மிகவும் நன்றாக இருந்தது. அது தெய்வங்களுக்கு ஏற்ற உணவு. | | aval samaiththa madhiya unavu mikhavum nandraakha irundhadhu adhu dheivanggalukku aetrtra unavu |
|