| id:86 | | പരിഭവങ്ങളെപ്പറ്റിച്ചിന്തിക്കുമ്പോൾ, | | paribhavangngaleppatrtrichchinthikkumboal | | When thinking about experiences, | | அனுபவங்களைப்பற்றிச்சிந்திக்கும்போது, | | anubavanggalaippatrtrichchindhikkumpoadhu |
|
| id:1220 | | റാം തന്റെ ചിന്തകളിൽ മുഴുകി. | | raam thande chinthakalil muzhuki | | Ram was lost in his thoughts. | | ராம் தன் சிந்தனைகளில் மூழ்கியிருந்தான். | | raam than sindhanaikhalil moozhkhiyirundhaan |
|
| id:5 | | എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുക. | | enthenggilum parayunnathinu mumbu chinthikkukha | | Think before you say something. | | எதையாவது ஒன்றை சொல்வதற்கு முன் சிந்தியுங்கள். | | edhaiyaavadhu ondrai solvadhatrku mun sindhiyunggal |
|
| id:868 | | നീ എന്തിനാ ഇത്ര ചിന്തിക്കുന്നത്? | | nee enthinaa ithra chinthikkunnathu | | Why are you thinking so much? | | நீ ஏன் இவ்வளவு யோசிக்கிறாய்? | | nee aen ivvalavu yoasikkiraai |
|
| id:112 | | കോരിച്ചൊരിയുന്ന മഴയും ഇടയ്ക്കിടെയുള്ള ഇടിമുഴക്കവും അവനെ ചിന്തിപ്പിച്ചു. | | koarichchoriyunna mazhayum idaykkideyulla idimuzhakkavum avane chinthippichchu | | The pouring rain and occasional thunder made him think. | | கொட்டும் மழையும் இடையிடையே வந்துபோன இடிமுழக்கமும் அவனை சிந்திக்கவைத்தன. | | kottum mazhaiyum idaiyidaiyae vandhupoana idimuzhakkamum avanai sindhikkavaiththana |
|
| id:1502 | | നീ എന്ത് പറഞ്ഞാലും ചിന്തിച്ചാലും അവനോടൊപ്പം ഞാൻ പോകുന്നു. | | nee enthu paranjnjaalum chindhichchaalum avanoadoppam njaan kunnu | | No matter what you say or think, I am going to go with him. | | நீ என்ன சொன்னாலும், என்ன நினைத்தாலும், நான் அவனுடன் போகப்போகிறேன். | | nee enna sonnaalum enna ninaiththaalum naan avanudan poakhappoakhiraen |
|
| id:104 | | അവനെക്കുറിച്ചു ഏറെ നേരം ചിന്തിച്ചതിനു കിടന്ന ഞാൻ, ശേഷം അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. | | avanekkurichchu aere naeram chinthichchathinu kidanna njaan shaesham ardhdharaathri kazhinjnjappoal urangngippoayi | | After thinking about him for a long time, around midnight, I fell asleep. | | அவனைப்பற்றி நீண்ட நேரம் யோசித்து கிடந்த நான், பின் அர்த்தராத்திரி கடந்தபோது உறங்கிப்போனேன். | | avanaippatrtri neenda naeram yoasiththu kidandha naan pin arththaraaththiri kadandhapoadhu uranggippoanaen |
|
| id:204 | | ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ, വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഉറച്ചു പറയുമായിരുന്നു. | | njaan ningngalude avasdhayilaanenggil vivaahaththekkurichchu enthaanu chinthikkunnathennu urachchu parayumaayirunnu | | If I were in your shoes, I would firmly say what I think about the marriage. | | நான் உனது சூழ்நிலையில் இருந்திருந்தால், திருமணத்தைப்பற்றி என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன். | | naan unadhu soozhnilaiyil irundhirundhaal thirumanaththaippatrtri enna ninaikkindraen enbadhai urudhiyaakhachcholvaen |
|