| id:478 | | കുട്ടികൾ ചിരിക്കുന്നു. | | kuttikal chirikkunnu | | Children laugh. | | குழந்தைகள் சிரிக்கின்றார்கள். | | kuzhandhaikhal sirikkindraarkhal |
|
| id:553 | | അവൻ പുഞ്ചിരിച്ചു. | | avan punjchirichchu | | He smiled. | | அவன் சிரித்தான். | | avan siriththaan |
|
| id:567 | | അവൻ ചിരിച്ചില്ല. | | avan chirichchilla | | He did not smile. | | அவன் சிரிக்கவில்லை. | | avan sirikkavillai |
|
| id:634 | | കുട്ടികൾ ചിരിക്കുകയാണ്. | | kuttikal chirikkukhayaanu | | Children are giggling. | | குழந்தைகள் சிரித்துக்கொண்டிருக்கிறார்கள். | | kuzhandhaikhal siriththukkondirukkiraarkhal |
|
| id:461 | | കുട്ടികൾ കലകലവെന ചിരിക്കും. | | kuttikal kalakalavena chirikkum | | Children giggle. | | குழந்தைகள் கலகலவென சிரிப்பார்கள். | | kuzhandhaikhal kalakalavena sirippaarkhal |
|
| id:17 | | അവൾ വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു. | | aval vaathilkkal punjchiriyoade nilkkukhayaayirunnu | | She was standing by the entrance smiling. | | அவள் வாசலில் புன்னகைத்தபடி நின்றுக்கொண்டிருந்தாள். | | aval vaasalil punnakhaiththapadi nindrukkondirundhaal |
|
| id:1494 | | അവൾ വാതിലിൽ നിന്ന് പുഞ്ചിരിക്കുകയായിരുന്നു. | | aval vaathilil ninnu punjchirikkukhayaayirunnu | | She was smiling while standing by the entrance. | | அவள் வாசலில் நின்று புன்னகைத்துக்கொண்டிருந்தாள். | | aval vaasalil nindru punnakhaiththukkondirundhaal |
|
| id:1324 | | ക്ലാസ് മുറിയിൽ ചിരി നിറഞ്ഞു. | | klaasu muriyil chiri niranjnju | | Laughter filled the classroom. | | வகுப்பறையை சிரிப்பு நிறைத்தது. | | vakhupparaiyai sirippu niraiththadhu |
|
| id:183 | | എന്നെ വകവയ്ക്കാതെ ഞാൻ ചിരിച്ചു. | | enne vakavaykkaathe njaan chirichchu | | I laughed in spite of myself. | | என்னை மீறி சிரித்தேன். | | ennai meeri siriththaen |
|
| id:924 | | അവന് എന്നെ ചിരിപ്പിക്കാൻ കഴിയുമോ? | | avanu enne chirippikkaan kazhiyumoa | | Could he make me laugh? | | அவனால் என்னை சிரிக்க வைக்க முடியுமா? | | avanaal ennai sirikka vaikka mudiyumaa |
|
| id:1465 | | ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു. | | chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu | | His anger showed through despite his smiling face. | | சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது. | | siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu |
|
| id:174 | | അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. | | avan punjchirikkunnathu njaan ithuvare kandittilla | | I have never seen him smiling before. | | அவன் சிரித்து நான் இதுவரை பார்த்ததில்லை. | | avan siriththu naan idhuvarai paarththadhillai |
|
| id:1175 | | നിങ്ങൾ എന്നെ ഒരിക്കലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. | | ningngal enne orikkalum chirikkaathirikkaan kazhinjnjilla | | You never let me stop laughing. | | நீ என்னை ஒருக்காலும் சிரிக்காமல் இருக்க விடவில்லை. | | nee ennai orukkaalum sirikkaamal irukka vidavillai |
|
| id:127 | | സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. | | sundhariyaaya oru pennkutti enne noakki punjchirichchu | | A pretty girl smiled at me. | | அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள். | | azhakhaana pen oruththi ennaippaarththu punnakhaiththaal |
|
| id:1302 | | ഇപ്പോൾ ഷോപ്പിംഗിന് പോകേണ്ട. ഇപ്പോൾ കടകൾ അടച്ചിരിക്കും. | | ippoal shoappingginu poakaenda ippoal kadakal adachchirikkum | | Don’t go shopping now. Shops may be closed by now. | | இப்போதைக்கு ஷாப்பிங் போகாதே. கடைகள் இப்போதைக்கு மூடியிருக்கும். | | ippoadhaikku shaapping poakhaadhae kadaikhal ippoadhaikku moodiyirukkum |
|
| id:903 | | ആ ചിരി ഇതുവരെയും അയാളിൽ ഞാൻ കണ്ടിട്ടില്ല. | | aa chiri ithuvareyum ayaalil njaan kandittilla | | I have never ever seen that smile on him so far. | | அவனிடம் அந்த சிரிப்பை இதுவரைக்கும் நான் பார்த்ததேயில்லை. | | avanidam andha sirippai idhuvaraikkum naan paarththadhaeyillai |
|
| id:180 | | ആ ചിരി ഇതിനു മുൻ ഞാൻ അവനിൽ നിന്ന് കണ്ടിട്ടില്ല. | | aa chiri ithinu mun njaan avanil ninnu kandittilla | | I have never seen that smile on him before. | | அந்த சிரிப்பை நான் முன்பு அவனிடம் பார்த்ததில்லை. | | andha sirippai naan munpu avanidam paarththadhillai |
|
| id:139 | | കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | | kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum | | Laughter and tears come when remembering past experiences. | | கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது. | | kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu |
|
| id:138 | | ഭൂതകാല സ്മരണകൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | | bhoothakaala smaranakal oarkkumboal chiriyum kanneerum varum | | Reminiscing past memories brings laughter and tears. | | கடந்த கால நினைவுகளை நினைவு கூர்ந்தால் சிரிப்பும் கண்ணீரும் வரும். | | kadandha kaala ninaivukhalai ninaivu koorndhaal sirippum kanneerum varum |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:1516 | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu |
|