| id:567 | | അവൻ ചിരിച്ചില്ല. | | avan chirichchilla | | He did not smile. | | அவன் சிரிக்கவில்லை. | | avan sirikkavillai |
|
| id:439 | | നീ ഒന്നും കഴിച്ചില്ലേ? | | nee onnum kazhichchillae | | did not you eat anything? | | நீ ஒன்றும் சாப்பிடவில்லையா? | | nee ondrum saappidavillaiyaa |
|
| id:1337 | | ആരും അവനെ വിശ്വസിച്ചില്ല. | | aarum avane vishvasichchilla | | No one believed him. | | யாரும் அவரை நம்பவில்லை. | | yaarum avarai nambavillai |
|
| id:1329 | | ചിലപ്പോഴൊക്കെ പ്രചോദനം കുറയും. | | chilappoazhokke prachoadhanam kurayum | | Motivation wanes at times. | | சில நேரங்களில் உந்துதல் குறைகின்றது. | | sila naeranggalil undhudhal kuraikhindradhu |
|
| id:543 | | നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. | | ningngaloadu chila kaaryangngal samsaarikkaanundu | | I have some things to talk to you about. | | உங்களிடம் சில விஷயங்கள் பேசுவதற்குண்டு. | | unggalidam sila vishayanggal paesuvadhatrkundu |
|
| id:440 | | ഞാൻ ഒന്നും കഴിച്ചില്ല. | | njaan onnum kazhichchilla | | I did not eat anything. | | நான் எதுவும் சாப்பிடவில்லை. | | naan edhuvum saappidavillai |
|
| id:438 | | ഞാൻ എന്തും കഴിച്ചില്ല. | | njaan enthum kazhichchilla | | I did not eat anything. | | நான் எதுவும் சாப்பிடவில்லை. | | naan edhuvum saappidavillai |
|
| id:235 | | തൊടുമ്പോൾ ചില ഇലകൾ സ്വയം അടയുന്നു. | | thodumboal chila ilakal svayam adayunnu | | Some leaves close up when you touch them. | | தொடும்பொழுது சில இலைகள் தானே மூடிக்கொள்ளும். | | thodumpozhudhu sila ilaikhal thaanae moodikkollum |
|
| id:1122 | | ഞാൻ ചിലപ്പോൾ വീട്ടിൽ ഇറങ്ങും. | | njaan chilappoal veettil irangngum | | I will drop in at home sometimes. | | நான் எப்போதாவது வீட்டில் வந்து பார்ப்பேன். | | naan eppoadhaavadhu veettil vandhu paarppaen |
|
| id:1135 | | ഞാൻ പോലും അത് സംഭവിക്കാൻ അനുവദിച്ചില്ല. | | njaan poalum athu sambhavikkaan anuvadhichchilla | | Even I did not let it happen. | | நான் கூட அது நடக்க விடவில்லை. | | naan kooda adhu nadakka vidavillai |
|
| id:415 | | ഞാൻ സംസാരിച്ചവരിൽ ചിലർ ആശയത്തോട് യോജിച്ചു. | | njaan samsaarichchavaril chilar aashayaththoadu yoajichchu | | Some of whom I spoke to agreed to the idea. | | நான் பேசிய சிலர் யோசனைக்கு உடன்பட்டனர். | | naan paesiya silar yoasanaikku udanpattanar |
|
| id:1360 | | ചില ആളുകൾ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കില്ല. | | chila aalukal erivulla bhakshanangngal kazhikkilla | | Some people do not eat spicy foods. | | சிலர் காரமான உணவுகளை சாப்பிடுவதில்லை. | | silar kaaramaana unavukhalai saappiduvadhillai |
|
| id:125 | | ഇന്നുവരെ ആരും എന്നോട് എന്തും ചോദിച്ചില്ല. | | innuvare aarum ennoadu enthum choadhichchilla | | Till date no one asked me anything. | | இன்றுவரை யாரும் என்னிடம் எதுவும் கேட்கவில்லை. | | indruvarai yaarum ennidam edhuvum kaetkavillai |
|
| id:78 | | വൈകുന്നേരത്തെ വെളിച്ചം മങ്ങുന്നത് ഞങ്ങളാരും ശ്രദ്ധിച്ചില്ല. | | vaikunnaeraththe velichcham mangngunnathu njangngalaarum shradhdhichchilla | | Neither of us noticed the fading evening light. | | மாலை வெளிச்சம் மறைந்துகொண்டிருந்ததை நாங்கள் யாரும் கவனிக்கவில்லை. | | maalai velichcham maraindhukondirundhadhai naanggal yaarum kavanikkavillai |
|
| id:203 | | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum | | A week at that hotel can cost you an arm and a leg. | | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum |
|
| id:163 | | പുതിയ കമ്പ്യൂട്ടർ വാങ്ങാൻ അച്ഛൻ ഞങ്ങളെ അനുവദിച്ചില്ല. | | puthiya kambyoottar vaangngaan achchan njangngale anuvadhichchilla | | My father would not let us buy a new computer. | | புதிய கணினி வாங்க அப்பா அனுமதிக்கமாட்டார். | | pudhiya kanini vaangga appaa anumadhikkamaattaar |
|
| id:147 | | ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം അവധിക്ക് പോയി. | | njaan ende chila suhrththukkaloadoppam avadhikku poayi | | I went on vacation with some friends of mine. | | நான் என் சில நண்பர்களுடன் விடுமுறைக்கு சென்றேன். | | naan en sila nanbarkhaludan vidumuraikku sendraen |
|
| id:538 | | ചിലര്‍ ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു. | | chilar jeevikkaan vaendi maathram bhakshanam kazhikkunnu | | Some people only eat to live. | | சிலர் வாழ்வதற்காக மாத்திரம் சாப்பிடுகிறார்கள். | | silar vaazhvadhatrkaakha maaththiram saappidukhidraarkhal |
|
| id:406 | | ഞാൻ രണ്ട് താക്കോലുകളും പരീക്ഷിച്ചു, പക്ഷേ ഒന്നും പ്രവർത്തിച്ചില്ല. | | njaan randu thaakkoalukalum pareekshichchu pakshae onnum pravarththichchilla | | I tried both keys, but neither worked. | | நான் இரண்டு திறப்புகளையும் முயற்சித்தேன், ஆனால் இரண்டும் வேலை செய்யவில்லை. | | naan irandu thirappukhalaiyum muyatrchiththaen aanaal irandum vaelai seiyavillai |
|
| id:92 | | കടകളെല്ലാം അടഞ്ഞുകിടന്നെങ്കിലും, ചില കടകളുടെ മുൻവശത്തെയുള്ള വിളക്കുകൾ ഇപ്പോഴും അണച്ചിട്ടില്ല. | | kadakalellaam adanjnjukidannenggilum chila kadakalude munvashaththeyulla vilakkukhal ippoazhum anachchittilla | | Although all the shops are closed, the lights in front of some shops are still not switched off. | | கடைகள் அனைத்தும் அடைக்கப்பட்டிருந்தாலும், சில கடைகளின் முன்னுள்ள விளக்குகள் இன்னும் அணைக்கப்படவில்லை. | | kadaikhal anaiththum adaikkappattirundhaalum sila kadaikhalin munnulla vilakkukhal innum anaikkappadavillai |
|
| id:324 | | ചില അപകടകരമായ നിക്ഷേപങ്ങളുടെ ഫലമായി അവൾക്ക് ധാരാളം പണം നഷ്ടപ്പെട്ടു. | | chila apakadakaramaaya nikshaepangngalude phalamaayi avalkku dhaaraalam panam nashdappettu | | She lost a lot of money in consequence of some risky investments. | | சில ஆபத்தான முதலீடுகளின் விளைவாக அவள் நிறைய பணத்தை இழந்தாள். | | sila aabaththaana mudhaleedukhalin vilaivaakha aval niraiya panaththai izhandhaal |
|
| id:233 | | ചില സംസ്കാരങ്ങളിൽ, ജനങ്ങളെ വിരലുകൾ കൊണ്ട് ചൂണ്ടിക്കാണിക്കുന്നത് സാമൂഹിക വിരുദ്ധമാണ്. | | chila samskaarangngalil janangngale viralukal kondu choondikkaanikkunnathu saamoohika virudhdhamaanu | | In some cultures, pointing at people with fingers is anti social. | | சில கலாச்சாரங்களில், மக்களை விரல்களால் சுட்டிக்காட்டுவது கலாச்சாரத்துக்கு எதிரானது. | | sila kalaachchaaranggalil makkalai viralkhalaal suttikkaattuvadhu kalaachchaaraththukku edhiraanadhu |
|
| id:300 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal idavaela edukkaan njaan aagrahikkunnu | | I want to take a break for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் இடைவேளை எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal idaivaelai edukka virumbukhindraen |
|
| id:1474 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ വിശ്രമം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal vishramam edukkaan njaan aagrahikkunnu | | I want to take a rest for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் ஓய்வு எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal oaivu edukka virumbukhindraen |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|
| id:263 | | ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു. | | chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu | | Even though the money is scarce sometimes, she stands by her decision to be a full time mother. | | சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள். | | sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal |
|