Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

സിനിമയിൽ (1)
ഉണ്ടെന്ന് (1)
മണിക്കൂറിലും (1)
ഇഴയുക (1)
അനുവദിച്ചു (1)
പേർ (5)
കേരളത്തിലുടനീളം (1)
ധാരണയുമില്ല (1)
ഇറങ്ങിയിരിക്കാം (1)
എത്തുന്നു (1)
തിരയുകയാണ് (1)
നന്നായിട്ടു (1)
നടക്കും (1)
അമേരിക്കയിൽ (1)
ശാശ്വതമായി (1)
ഉത്തരവാദികൾ (1)
വിമാനം (2)
ദിവസമായി (1)
ചെന്നു (1)
ചെയ്യുമോ (1)
വിടാൻ (1)
ഉടനെ (1)
അനുവദിച്ചത് (2)
ഓർമ്മകൾ (2)
വേഗത്തിൽ (7)
കണക്ക് (2)
നോക്കി (4)
ലോകമെമ്പാടും (1)
മഞ്ഞു (2)
തുറക്കുമോ (1)
ചലച്ചിത്രം (2)
ആയിപ്പോയി (1)
ഞങ്ങളുടെ (14)
രക്തത്തിന് (1)
സമയവും (3)
രണ്ടു (7)
ആലോച്ചിച്ച് (1)
ഉറങ്ങിയതില്ല (1)
പിറുപിറുക്കുമ്പോൾ (1)
പരീക്ഷിച്ചു (1)
നല്ല  (1)
പറ്റില്ല (2)
ഞായറാഴ്ചകളിൽ (1)
അടഞ്ഞതിനാൽ (1)
കുരയ്ക്കുന്നു (1)
ചിന്തിച്ചതിനു (1)
കൈ (1)
എടുത്തത് (1)
നൂറു (2)
വളരുകയില്ല (3)
ചെയ്
ചെയ്
cheyu
cheyu
id:12781


82 sentences found
id:1247
ദയവായി ചെയ്യൂ.
dhayavaayi cheyyoo
Please do.
தயவுசெய்து செய்யுங்கள்.
thayavuseidhu seiyunggal
id:691
എന്തും ചെയ്യാം.
enthum cheyyaam
Anything can be done.
என்ன வேண்டுமானாலும் செய்யலாம்.
enna vaendumaanaalum seiyalaam
id:689
ഇനി ഒന്നും ചെയ്യാനില്ല.
ini onnum cheyyaanilla
Nothing more to do.
இனி ஒன்றும் செய்வதற்கு இல்லை.
ini ondrum seivadhatrku illai
id:890
അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.
angngane cheyyaenda aavashyamilla
There is no need to do that.
அப்படிச்செய்ய வேண்டிய அவசியமில்லை.
appadichcheiya vaendiya avasiyamillai
id:541
നമുക്ക് ഒരുപാട് ചെയ്യാനുണ്ട്.
namukku orupaadu cheyyaanundu
We have a lot to do.
நமக்கு பலது செய்வதற்குண்டு.
namakku paladhu seivadhatrkundu
id:470
അമ്മ പാചകം ചെയ്യുന്നു.
amma paachakam cheyyunnu
Mother cooks.
அம்மா சமைக்கின்றார்.
ammaa samaikkindraar
id:389
അവൻ വിപരീതമായി ചെയ്യണം.
avan vipareethamaayi cheyyanam
He must do the opposite.
அவன் எதிரானதை செய்ய வேண்டும்.
avan edhiraanadhai seiya vaendum
id:1271
അവൻ എന്തും ചെയ്യും.
avan enthum cheyyum
He would do anything.
அவன் எதையும் செய்வான்.
avan edhaiyum seivaan
id:690
ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ?
ini enthenggilum cheyyaanundoa
Anything more to do?
இன்னும் ஏதாவது செய்யவதற்கு உண்டா?
innum aedhaavadhu seiyavadhatrku undaa
id:1307
എനിക്ക് എന്തെങ്കിലും ചെയ്യണം.
enikku enthenggilum cheyyanam
I want to do something.
எனக்கு ஏதாவது செய்யவேண்டும்.
enakku aedhaavadhu seiyavaendum
id:693
ഒന്നും ചെയ്യാൻ പറ്റില്ല.
onnum cheyyaan patrtrilla
Nothing can be done.
ஒன்றும் செய்ய முடியாது.
ondrum seiya mudiyaadhu
id:724
അവൻ ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ട്.
avan cheyyunnathu urappaakkiyittundu
He has promised to do it.
அவன் செய்வதாக உறுதியளித்துள்ளான்.
avan seivadhaakha urudhiyaliththullaan
id:1013
ജോലിയാണ് ചെയ്യേണ്ടത്.
ea joaliyaanu cheyyaendathu
This work is to be done.
இந்த வேலை செய்யப்பட வேண்டும்.
indha vaelai seiyappada vaendum
id:1427
കുറഞ്ഞത് ഇതെങ്കിലും ചെയ്യുക.
kuranjnjathu ithenggilum cheyyuka
Do at least this.
குறைந்தபட்சம் இதையாவது செய்யுங்கள்.
kuraindhapadcham idhaiyaavadhu seiyunggal
id:176
കുറഞ്ഞത് ഇതെങ്കിലും ചെയ്യുക.
kuranjnjathu ithenggilum cheyyuka
Do at least this.
குறைந்தபட்சம் இதையாவது செய்யுங்கள்.
kuraindhapadcham idhaiyaavadhu seiyunggal
id:999
ഇനിയൊരിക്കലും ഇത് ചെയ്യരുത്.
iniyorikkalum ithu cheyyaruthu
Do not ever do it again.
மீண்டும் ஒருபோதும் அதைச்செய்யாதே.
meendum orupoadhum adhaichcheiyaadhae
id:1400
ബാക്കി നാളെ ചെയ്യാം.
baakki naale cheyyaam
We will do the rest tomorrow.
மீதியை நாளை செய்வோம்.
meedhiyai naalai seivoam
id:770
ഞാൻ അത് ചെയ്യാൻ തയ്യാറല്ല.
njaan athu cheyyaan thayyaaralla
I am not ready to do it.
நான் அதை செய்ய தயாராக இல்லை.
naan adhai seiya thayaaraakha illai
id:804
ആരാണ് പാകം ചെയ്യാൻ പോകുന്നത്?
aaraanu paakam cheyyaan poakunnathu
Who is going to cook?
யார் சமைக்கப்போகிறார்கள்?
yaar samaikkappoakhiraarkhal
id:785
നീ എനിക്കൊരു ഉപകാരം ചെയ്യുമോ?
nee enikkoru upakaaram cheyyumoa
Will you do me a favour?
நீ எனக்கு ஒரு உதவி செய்வாயா?
nee enakku oru udhavi seivaayaa
id:583
പാചകം ചെയ്യുന്നത് സന്തോഷം നൽകിയിട്ടുണ്ട്.
paachakam cheyyunnathu santhoasham nalkiyittundu
Cooking did bring joy.
சமையல் மகிழ்ச்சியைத்தந்ததுண்டு.
samaiyal makhizhchchiyaiththandhadhundu
id:610
പാചകം ചെയ്യുന്നത് സന്തോഷം തരുന്നതുണ്ടു.
paachakam cheyyunnathu santhoasham tharunnathundu
Cooking does bring joy.
சமையல் மகிழ்ச்சியைத்தருவதுண்டு.
samaiyal makhizhchchiyaiththaruvadhundu
id:1238
എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
enikku onnum cheyyaan kazhiyilla
I cannot do anything.
என்னால் எதுவும் செய்ய முடியாது.
ennaal edhuvum seiya mudiyaadhu
id:1237
എനിക്ക് എന്തും ചെയ്യാൻ കഴിയും.
enikku enthum cheyyaan kazhiyum
I can do anything.
என்னால் எதையும் செய்ய முடியும்.
ennaal edhaiyum seiya mudiyum
id:637
അവർ അവർക്കുവേണ്ടി അത് ചെയ്യുകയാണ്.
avar avarkkuvaendi athu cheyyukayaanu
They are doing this for themselves.
அவர்கள் இதை தங்களுக்காகவே செய்துக்கொண்டிருக்கிறார்கள்.
avarkhal idhai thanggalukkaakhavae seidhukkondirukkidraarkhal
id:773
ഞാൻ നിനക്ക് എന്ത് ചെയ്യണം?
njaan ninakku enthu cheyyanam
What shall I do for you?
நான் உனக்கு என்ன செய்ய வேண்டும்?
naan unakku enna seiya vaendum
id:1181
നിങ്ങൾ കൂടുതൽ വ്യായാമം ചെയ്യണം.
ningngal kooduthal vyaayaamam cheyyanam
You should do more exercise.
நீங்கள் அதிக உடற்பயிற்சி செய்ய வேண்டும்.
neenggal adhika udatrpayitrchi seiya vaendum
id:780
ഞാൻ പാരീസിൽ ജോലി ചെയ്യുന്നു.
njaan paareesil joali cheyyunnu
I am working in Paris.
நான் பாரிஸில் வேலை செய்கின்றேன்.
naan paarisil vaelai seikhindraen
id:1153
നമുക്കെന്താ നൃത്തം ചെയ്യാൻ പോയാലോ?
namukkenthaa nrththam cheyyaan poayaaloa
Why do not we go dancing?
நாம் ஏன் நடனமாட போகக்கூடாது?
naam aen nadanamaada poakhakkoodaadhu
id:1117
ഞാൻ ഒരു തെറ്റ് ചെയ്തു.
njaan oru thetrtru cheythu
I made a mistake.
நான் ஒரு தவறு செய்துவிட்டேன்.
naan oru thavaru seidhuvittaen
id:1112
ഞാൻ എന്റെ ഗൃഹപാഠം ചെയ്തില്ല.
njaan ende grhapaadam cheythilla
I did not do my homework.
நான் என் வீட்டுப்பாடத்தைச்செய்யவில்லை.
naan en veettuppaadaththaichcheiyavillai
id:840
ജോലി ആർക്കും ചെയ്യാം.
ea joali aarkkum cheyyaam
Anybody can do this work.
இந்த வேலையை யார் வேண்டுமானாலும் செய்யலாம்.
indha vaelaiyai yaar vaendumaanaalum seiyalaam
id:1446
മഴ പെയ്യുമ്പോൾ നീ എന്തുചെയ്യും?
mazha peyyumboal nee enthucheyyum
what do you do when rains.
மழை பெய்யும்போது நீ என்ன செய்வாய்?
mazhai peiyumpoadhu nee enna seivaai
id:953
അവർ ഇന്നലെ നൃത്തം ചെയ്തു.
avar innale nrththam cheythu
They danced yesterday.
அவர்கள் நேற்று நடனமாடினர்கள்.
avarkhal naetrtru nadanamaadinarkhal
id:519
ഞാൻ കൂടുതൽ വ്യായാമം ചെയ്യണം.
njaan kooduthal vyaayaamam cheyyanam
I should/must do more exercise.
நான் அதிக உடற்பயிற்சி செய்ய வேண்டும்.
naan adhika udatrpayitrchi seiya vaendum
id:502
അവർ പ്രാർത്ഥന ഒരിക്കലും ചെയ്‌യാറില്ല.
avar praarthdhana orikkalum cheyyaarilla
They never ever pray.
அவர்கள் பிரார்த்தனை ஒருபோதும் செய்வதேயில்லை.
avarkhal piraarththanai orupoadhum seivadhaeyillai
id:193
യാത്ര ചെയ്യുന്നത് അവരെ ക്ഷീണിപ്പിക്കുന്നു.
yaathra cheyyunnathu avare ksheenippikkunnu
Travelling wipes them out.
பயணிப்பது அவர்களை சோர்வடையச்செய்கின்றது.
payanippadhu avarkhalai soarvadaiyachcheikhindradhu
id:344
ആസൂത്രണം ചെയ്തതുപോലെ ജോലി നടക്കുന്നുണ്ടോ?
aasoothranam cheythathupoale joali nadakkunnundoa
Is the work proceeding on schedule ?
திட்டமிட்டபடி பணிகள் நடக்கிறதா?
thittamittapadi panikhal nadakkiradhaa
id:318
ഞാൻ തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യാറില്ല.
njaan thidukkaththil kaaryangngal cheyyaarilla
I do not do things in a hurry.
நான் அவசரத்தில் காரியங்களை செய்வதில்லை.
naan avasaraththil kaariyanggalai seivadhillai
id:1346
അവൾ നിങ്ങൾക്കായി പാചകം ചെയ്തു.
aval ningngalkkaayi paachakam cheythu
She cooked for you.
அவள் உனக்கு சமைத்து தந்தாள்.
aval unakku samaiththu thandhaal
id:296
നിങ്ങൾ അവനോട് യുദ്ധം ചെയ്തോ?
ningngal avanoadu yudhdham cheythoa
Did you have a fight with him?
நீங்கள் அவனுடன் சண்டையிட்டீர்களா?
neenggal avanudan sandaiyitteerkhalaa
id:535
എനിക്ക് ചെയ്യാൻ വേണ്ടി ജോലികൾ ഒരുപാടുണ്ടു.
enikku cheyyaan vaendi joalikal orupaadundu
I have many jobs to do.
எனக்கு செய்வதற்காக நிறைய வேலைகள் உள்ளன.
enakku seivadhatrkaakha niraiya vaelaikhal ullana
id:155
അഴുകിപ്പോനാൽ പച്ചക്കറിക്കൂട പാചകം ചെയ്യാൻ സഹായിക്കുന്നില്ല.
azhukippoanaal pachchakkarikkooda paachakam cheyyaan sahaayikkunnilla
Even the vegetable is not edible if it rots.
அழுகிப்போனால் காய்கறிகூட சமையலுக்கு உதவாது.
azhukhippoanaal kaaikharikhooda samaiyalukku udhavaadhu
id:160
ഞാൻ പറഞ്ഞതൊന്നും നിങ്ങൾ ചെയ്തതായി തോന്നുന്നില്ല.
njaan paranjnjathonnum ningngal cheythathaayi thoannunnilla
It does not look like you did anything I said.
நான் சொன்னது எதையும் நீங்கள் செய்தது போல் தெரியவில்லை.
naan sonnadhu edhaiyum neenggal seidhadhu poal dheriyavillai
id:1353
അവൾക്ക് സ്വന്തമായി പെയിന്റ് ചെയ്യാൻ ഇഷ്ടമാണ്.
avalkku svanthamaayi peyinru cheyyaan ishdamaanu
She likes to paint by herself.
அவளுக்குத்தானே ஓவியம் வரைவது பிடிக்கும்.
avalukkuththaanae oaviyam varaivadhu pidikkum
id:1328
മേരി കുറച്ച് കറികൾ പാകം ചെയ്തിട്ടുണ്ട്.
maeri kurachchu karikal paakam cheythittundu
Mary has cooked some curries.
மேரி சில கறிகளை சமைத்திருக்கின்றாள்.
maeri sila karikhalai samaiththirukkindraal
id:295
നീ വന്ന് എന്നോടൊപ്പം നൃത്തം ചെയ്യുമോ?
nee vannu ennoadoppam nrththam cheyyumoa
Will you come and have a dance with me?
நீ வந்து என்னுடன் நடனமாடுவாயா?
nee vandhu ennudan nadanamaaduvaayaa
id:313
പൊതുവേ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ പോകുന്നു.
pothuvae kaaryangngal aasoothranam cheythathupoale poakunnu
In general, things are going as planned.
பொதுவாக, விஷயங்கள் திட்டமிட்டபடி நடக்கின்றது.
podhuvaaga vishayanggal thittamittapadi nadakkindradhu
id:1125
ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ജോലി ചെയ്തു.
njaan digrikku padikkumboal joali cheythu
I worked while studying for my degree.
நான் பட்டப்படிப்பு படிக்கும் போது வேலை செய்தேன்.
naan pattappadippu padikkum poadhu vaelai seidhaen
id:372
അയാൾ ഒരു കടയിൽ ജോലി ചെയ്യുന്നു.
ayaal oru kadayil joali cheyyunnu
He works in a shop.
அவன் ஒரு கடையில் வேலை செய்கின்றான்.
avan oru kadaiyil vaelai seikhindraan
id:446
ആർക്കുവേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്?
aarkkuvaendiyaanu njaan ea joali cheyyunnathu
For whom am I doing this work?
யாருக்காக இந்த வேலையை செய்கின்றேன்?
yaarukkaakha indha vaelaiyai seikhindraen
id:1083
കാർ മരത്തിനു സമീപം പാർക്ക് ചെയ്തിട്ടുണ്ട്.
kaar maraththinu sameepam paarkku cheythittundu
The car is parked near the tree.
கார் மரத்தின் அருகே நிறுத்தப்பட்டுள்ளது.
kaar maraththin arukhae niruththappattulladhu
id:869
നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എനിക്ക് ചെയ്യാൻ കഴിയില്ല.
ningngal ennoadu aavashyappettathu enikku cheyyaan kazhiyilla
I cannot do what you asked me to do.
நீங்க சொன்னதை என்னால் செய்ய முடியாது.
neengga sonnadhai ennaal seiya mudiyaadhu
id:580
നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് ഞാൻ ചെയ്തിട്ടുണ്ട്.
ningngal ennoadu aavashyappettathu njaan cheythittundu
I did do what you asked me to do.
நீங்கள் என்னிடம் கேட்டதை நான் செய்ததுண்டு.
neenggal ennidam kaettadhai naan seidhadhundu
id:1107
ഞാൻ വാഹനം നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.
njaan ea vaahanam ningngalkku shupaarsha cheyyunnu
I recommend this car to you.
நான் இந்த காரை உங்களுக்கு பரிந்துரைக்கின்றேன்.
naan indha kaarai unggalukku parindhuraikkindraen
id:537
കഴിക്കാൻ വേണ്ടി നിങ്ങൾ എന്താണ് പാചകം ചെയ്തത്?
kazhikkaan vaendi ningngal enthaanu paachakam cheythathu
What did you cook to eat?
உண்பதற்காக என்ன சமைத்தீர்கள்?
unbadhatrkaakha enna samaiththeerkhal
id:530
എനിക്ക് ചെയ്‌യാനുള്ള ജോലി വേറെ എന്തെങ്കിലും ഉണ്ടോ?
enikku cheyyaanulla joali vaere enthenggilum undoa
Is there anything else I have to do?
எனக்கு செய்வதற்கான வேலைகள் வேறு ஏதாவது இருக்கிறதா?
enakku seivadhatrkaana vaelaikhal vaeru aedhaavadhu irukkiradhaa
id:264
ചോദ്യം ചെയ്ത ശേഷം സാക്ഷിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.
choadhyam cheytha shaesham saakshiyoadu maarinilkkaan aavashyappettu
The witness was asked to stand down after being questioned.
சாட்சி சொன்னவர் விசாரிக்கப்பட்ட பிறகு, விசாரணை கூண்டிலிருந்து இறங்கிப்போகும்படி கேட்கப்பட்டார்.
saatchi sonnavar visaarikkappatta pirakhu visaaranai koondilirundhu iranggippoakhumpadi kaetkappattaar
id:140
നീ എന്ത് പറഞ്ഞാലും, നീ തെറ്റ് ചെയ്തു.
nee enthu paranjnjaalum nee thetrtru cheythu
Whatever you say, you were wrong.
நீ என்ன சொன்னாலும், நீ செய்தது தவறு.
nee enna sonnaalum nee seidhadhu thavaru
id:1232
ജോലി ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് നൽകുക.
joali aetrtravum nannaayi kaikaaryam cheyyaan kazhiyunnavarkku nalkukha
Give the job to whoever can handle it best.
வேலையை சிறப்பாக கையாளக்கூடியவருக்குக்கொடுங்கள்.
vaelaiyai sirappaakha kaiyaalakkoodiyavarukkukkodunggal
id:671
അഞ്ച് മിനിറ്റായി ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്.
anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu
The phone has been ringing for five minutes.
ஐந்து நிமிடங்களாக அந்த தொலைபேசி ஒலித்துக்கொண்டேயிருக்கின்றது.
aindhu nimidanggalaakha andha tholaipaesi oliththukkondaeyirukkindradhu
id:893
അടുത്ത മാസം സമയം ഞാൻ വേദിയിൽ നൃത്തം ചെയ്യുകയായിരിക്കും.
aduththa maasam ea samayam njaan vaedhiyil nrththam cheyyukayaayirikkum
I will be dancing on stage this time next month.
அடுத்த மாதம் இந்த நேரம் நான் மேடையில் நடனமாடிக்கொண்டிருப்பேன்.
aduththa maadham indha naeram naan maedaiyil nadanamaadikkondiruppaen
id:582
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്.
ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu
I did say everybody all the bad things you did.
நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு.
nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu
id:613
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്.
ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu
She does tell everybody all the bad things you did.
நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு.
neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu
id:624
എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു.
enne aval kaanaan vannappoal njaan paachakam cheyyukayaayirunnu
When she came to see me, I was cooking.
அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன்.
aval ennaippaarkka vandhapoadhu naan samaiththukkondirundhaen
id:630
ഞാൻ നാളെ വൈകുന്നേരം നാല് മണിക്ക് ജോലി ചെയ്യുകയായിരിക്കും.
njaan naale vaikunnaeram naalu manikku joali cheyyukayaayirikkum
I will be working at four pm tommorrow.
நான் நாளை மாலை நான்கு மணிக்கு வேலை செய்துக்கொண்டிருப்பேன்.
naan naalai maalai naangu manikku vaelai seidhukkondiruppaen
id:656
കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു.
kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu
He had been working as a teacher until he retired last year.
அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார்.
avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar
id:670
അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.
avan raavile muthal chumaril peyinru cheythu kondirikkukhayaanu
He has been painting the wall since morning.
காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான்.
kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan
id:1011
നീ എന്തു പറഞ്ഞാലും നീ ചെയ്തത് തെറ്റ് തന്നെ.
nee enthu paranjnjaalum nee cheythathu thetrtru thanne
No matter what you say, what you did was wrong.
நீ என்ன சொன்னாலும், நீ செய்தது தவறுதான்.
nee enna sonnaalum nee seidhadhu thavarudhaan
id:661
​​അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്‌.
anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu
I had been working there for five years when I got promoted.
ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது.
aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu
id:65
അവന്റെ ഗ്രാമത്തെച്ചേർന്ന ഒരാൾ ഊട്ടി മത്സ്യം ചന്തയിൽ ജോലി ചെയ്യുന്നു.
avande graamaththechchaernna oraal ootti malsyam chanthayil joali cheyyunnu
One of his villagers works in the Ooty fish market.
அவனுடைய கிராமத்தைச்சேர்ந்த ஒருவர் ஊட்டி மீன் சந்தையில் வேலை செய்கின்றார்.
avanudaiya kiraamaththaichchaerndha oruvar ootti meen sandhaiyil vaelai seikhindraar
id:316
അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം.
ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam
He could retire now and live in comfort for the rest of his life.
அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும்.
avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum
id:244
ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു.
aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu
I work on Sundays to have a day off during the week.
வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன்.
vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen
id:239
വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി.
valarekkaalam mumbu avarude koode joali cheyyunnathu njaan nirththi
I closed out working with them a long time ago.
அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன்.
avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen
id:159
ആൾ രണ്ടു ദിവസം മാത്രമേ ഇവിടെ ജോലി ചെയ്യുന്നു.
ea aal randu dhivasam maathramae ivide joali cheyyunnu
This guy only works here for two days.
இந்த நபர் இரண்டு நாட்கள் மாத்திரமே இங்கே வேலை செய்கின்றார்.
indha nabar irandu naatkal maaththiramae inggae vaelai seikhindraar
id:676
അടുത്ത വർഷം അവസാനത്തോടെ അദ്ദേഹം അക്കൗണ്ടന്റായി എന്നിട്ടും ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുക്കും.
aduththa varsham avasaanaththoade adhdhaeham akkaundanraayi ennittum joali cheythu kondirikkukhayaayirukkum
He will still have been working as an accountant by the end of next year.
அவர் அடுத்த ஆண்டு இறுதியில் கணக்காளராக இன்னும் பணியாற்றிக்கொண்டேயிருப்பார்.
avar aduththa aandu irudhiyil kanakkaalaraakha innum paniyaatrtrikkondaeyiruppaar
id:832
സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി.
skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi
After school she did her homework and went to play football.
பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான்.
palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan
id:289
എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു.
ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu
Every morning, I have a walk for thirty minutes.
தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன்.
thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen
id:1478
ഇത്രയും കാലം ജോലി ചെയ്തതിനു ശേഷം, ഒടുവിൽ ഞാൻ ഒരു അവധിയെടുത്തു.
ithrayum kaalam joali cheythathinu shaesham oduvil njaan oru avadhiyeduththu
I finally took a vacation after working so long.
இவ்வளவு காலம் வேலை செய்த பிறகு இறுதியாக நான் ஒரு விடுமுறை எடுத்தேன்.
ivvalavu kaalam vaelai seidha pirakhu irudhiyaakha naan oru vidumurai eduththaen
id:274
മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും.
maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum
Standing back and dealing with matters differently may solve all issues.
விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம்.
vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam
id:212
അവൾ പാകം ചെയ്ത ഉച്ചഭക്ഷണം വളരെ മികച്ചതായിരുന്നു. അത് ദൈവങ്ങൾക്ക് യോജിച്ച ഭക്ഷണമാണ്.
aval paakam cheytha uchchabhakshanam valare mikachchathaayirunnu athu dhaivangngalkku yoajichcha bhakshanamaanu
The lunch she cooked was so good, a dish fits for the gods.
அவள் சமைத்த மதிய உணவு மிகவும் நன்றாக இருந்தது. அது தெய்வங்களுக்கு ஏற்ற உணவு.
aval samaiththa madhiya unavu mikhavum nandraakha irundhadhu adhu dheivanggalukku aetrtra unavu
id:146
അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും വിവാഹത്തിന് പോവുകയാണ്.
aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu
A friend of mine is getting married on coming Saturday. I am also going to that wedding.
எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன்.
enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
298 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025