| id:953 | | അവർ ഇന്നലെ നൃത്തം ചെയ്തു. | | avar innale nrththam cheythu | | They danced yesterday. | | அவர்கள் நேற்று நடனமாடினர்கள். | | avarkhal naetrtru nadanamaadinarkhal |
|
| id:1117 | | ഞാൻ ഒരു തെറ്റ് ചെയ്തു. | | njaan oru thetrtru cheythu | | I made a mistake. | | நான் ஒரு தவறு செய்துவிட்டேன். | | naan oru thavaru seidhuvittaen |
|
| id:1346 | | അവൾ നിങ്ങൾക്കായി പാചകം ചെയ്തു. | | aval ningngalkkaayi paachakam cheythu | | She cooked for you. | | அவள் உனக்கு சமைத்து தந்தாள். | | aval unakku samaiththu thandhaal |
|
| id:1125 | | ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ജോലി ചെയ്തു. | | njaan digrikku padikkumboal joali cheythu | | I worked while studying for my degree. | | நான் பட்டப்படிப்பு படிக்கும் போது வேலை செய்தேன். | | naan pattappadippu padikkum poadhu vaelai seidhaen |
|
| id:140 | | നീ എന്ത് പറഞ്ഞാലും, നീ തെറ്റ് ചെയ്തു. | | nee enthu paranjnjaalum nee thetrtru cheythu | | Whatever you say, you were wrong. | | நீ என்ன சொன்னாலும், நீ செய்தது தவறு. | | nee enna sonnaalum nee seidhadhu thavaru |
|
| id:656 | | കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. | | kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu | | He had been working as a teacher until he retired last year. | | அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார். | | avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar |
|
| id:670 | | അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. | | avan raavile muthal chumaril peyinru cheythu kondirikkukhayaanu | | He has been painting the wall since morning. | | காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான். | | kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan |
|
| id:671 | | അഞ്ച് മിനിറ്റായി ഈ ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്. | | anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu | | The phone has been ringing for five minutes. | | ஐந்து நிமிடங்களாக அந்த தொலைபேசி ஒலித்துக்கொண்டேயிருக்கின்றது. | | aindhu nimidanggalaakha andha tholaipaesi oliththukkondaeyirukkindradhu |
|
| id:661 | | അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്. | | anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu | | I had been working there for five years when I got promoted. | | ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது. | | aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu |
|
| id:676 | | അടുത്ത വർഷം അവസാനത്തോടെ അദ്ദേഹം അക്കൗണ്ടന്റായി എന്നിട്ടും ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുക്കും. | | aduththa varsham avasaanaththoade adhdhaeham akkaundanraayi ennittum joali cheythu kondirikkukhayaayirukkum | | He will still have been working as an accountant by the end of next year. | | அவர் அடுத்த ஆண்டு இறுதியில் கணக்காளராக இன்னும் பணியாற்றிக்கொண்டேயிருப்பார். | | avar aduththa aandu irudhiyil kanakkaalaraakha innum paniyaatrtrikkondaeyiruppaar |
|
| id:832 | | സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി. | | skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi | | After school she did her homework and went to play football. | | பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான். | | palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan |
|