| id:176 | | കുറഞ്ഞത് ഇതെങ്കിലും ചെയ്യുക. | | kuranjnjathu ithenggilum cheyyuka | | Do at least this. | | குறைந்தபட்சம் இதையாவது செய்யுங்கள். | | kuraindhapadcham idhaiyaavadhu seiyunggal |
|
| id:1427 | | കുറഞ്ഞത് ഇതെങ്കിലും ചെയ്യുക. | | kuranjnjathu ithenggilum cheyyuka | | Do at least this. | | குறைந்தபட்சம் இதையாவது செய்யுங்கள். | | kuraindhapadcham idhaiyaavadhu seiyunggal |
|
| id:637 | | അവർ അവർക്കുവേണ്ടി അത് ചെയ്യുകയാണ്. | | avar avarkkuvaendi athu cheyyukayaanu | | They are doing this for themselves. | | அவர்கள் இதை தங்களுக்காகவே செய்துக்கொண்டிருக்கிறார்கள். | | avarkhal idhai thanggalukkaakhavae seidhukkondirukkidraarkhal |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
| id:630 | | ഞാൻ നാളെ വൈകുന്നേരം നാല് മണിക്ക് ജോലി ചെയ്യുകയായിരിക്കും. | | njaan naale vaikunnaeram naalu manikku joali cheyyukayaayirikkum | | I will be working at four pm tommorrow. | | நான் நாளை மாலை நான்கு மணிக்கு வேலை செய்துக்கொண்டிருப்பேன். | | naan naalai maalai naangu manikku vaelai seidhukkondiruppaen |
|
| id:893 | | അടുത്ത മാസം ഈ സമയം ഞാൻ വേദിയിൽ നൃത്തം ചെയ്യുകയായിരിക്കും. | | aduththa maasam ea samayam njaan vaedhiyil nrththam cheyyukayaayirikkum | | I will be dancing on stage this time next month. | | அடுத்த மாதம் இந்த நேரம் நான் மேடையில் நடனமாடிக்கொண்டிருப்பேன். | | aduththa maadham indha naeram naan maedaiyil nadanamaadikkondiruppaen |
|
| id:274 | | മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. | | maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum | | Standing back and dealing with matters differently may solve all issues. | | விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம். | | vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam |
|
| id:146 | | അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും ആ വിവാഹത്തിന് പോവുകയാണ്. | | aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu | | A friend of mine is getting married on coming Saturday. I am also going to that wedding. | | எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன். | | enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen |
|