| id:724 | | അവൻ ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ട്. | | avan cheyyunnathu urappaakkiyittundu | | He has promised to do it. | | அவன் செய்வதாக உறுதியளித்துள்ளான். | | avan seivadhaakha urudhiyaliththullaan |
|
| id:193 | | യാത്ര ചെയ്യുന്നത് അവരെ ക്ഷീണിപ്പിക്കുന്നു. | | yaathra cheyyunnathu avare ksheenippikkunnu | | Travelling wipes them out. | | பயணிப்பது அவர்களை சோர்வடையச்செய்கின்றது. | | payanippadhu avarkhalai soarvadaiyachcheikhindradhu |
|
| id:583 | | പാചകം ചെയ്യുന്നത് സന്തോഷം നൽകിയിട്ടുണ്ട്. | | paachakam cheyyunnathu santhoasham nalkiyittundu | | Cooking did bring joy. | | சமையல் மகிழ்ச்சியைத்தந்ததுண்டு. | | samaiyal makhizhchchiyaiththandhadhundu |
|
| id:610 | | പാചകം ചെയ്യുന്നത് സന്തോഷം തരുന്നതുണ്ടു. | | paachakam cheyyunnathu santhoasham tharunnathundu | | Cooking does bring joy. | | சமையல் மகிழ்ச்சியைத்தருவதுண்டு. | | samaiyal makhizhchchiyaiththaruvadhundu |
|
| id:446 | | ആർക്കുവേണ്ടിയാണ് ഞാൻ ഈ ജോലി ചെയ്യുന്നത്? | | aarkkuvaendiyaanu njaan ea joali cheyyunnathu | | For whom am I doing this work? | | யாருக்காக இந்த வேலையை செய்கின்றேன்? | | yaarukkaakha indha vaelaiyai seikhindraen |
|
| id:239 | | വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി. | | valarekkaalam mumbu avarude koode joali cheyyunnathu njaan nirththi | | I closed out working with them a long time ago. | | அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன். | | avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen |
|
| id:274 | | മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. | | maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum | | Standing back and dealing with matters differently may solve all issues. | | விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம். | | vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam |
|