| id:16 | | അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്. | | avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu | | It was a heavenly life living with her. | | அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது. | | avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu |
|
| id:63 | | വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും. | | vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum | | When talking about life during school, I feel sad. | | பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது. | | pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu |
|
| id:400 | | അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു. | | avane kandumuttiyathu ende jeevithaththile oru apakadamaayirunnu | | Meeting him was an accident in my life. | | அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து. | | avanai sandhiththadhu en vaazhkkaiyil oru vibaththu |
|
| id:316 | | അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം. | | ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam | | He could retire now and live in comfort for the rest of his life. | | அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும். | | avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum |
|
| id:111 | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi | | Many years of exile passed through my mind like a flash of lightning. | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu |
|
| id:202 | | എന്റെ ജീവിതത്തിൽ നിന്ന് അവനെ പോകാൻ അനുവദിച്ചത് മറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹമായിരുന്നു. | | ende jeevithaththil ninnu avane poakaan anuvadhichchathu maranjnjirikkunna oru anugrahamaayirunnu | | Letting him go away from my life was a blessing in disguise. | | என் வாழ்விலிருந்து அவனை பிரிந்து செல்ல வழிவிட்டது அப்பொழுது துரதிஷ்ட்டமாக இருந்தாலும், அது இப்பொழுது அதிர்ஷ்டமாக தோன்றுகின்றது. | | en vaazhvilirundhu avanai pirindhu sella vazhivittadhu appozhudhu thuradhishttamaakha irundhaalum adhu ippozhudhu adhirshtamaakha thoandrukhindradhu |
|
| id:935 | | ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്. | | njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu | | I went up once in my life, and now I am standing at the bottom. | | நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன். | | naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen |
|