| id:1114 | | ഞാൻ ജോലിക്ക് പോകുകയാണ്. | | njaan joalikku poakukhayaanu | | I am going to work. | | நான் வேலைக்குப்போய்க்கொண்டிருக்கின்றேன். | | naan vaelaikkuppoaikkondirukkindraen |
|
| id:1255 | | ഒടുവിൽ ജോലിസ്ഥലത്ത് എത്തി. | | oduvil joalisdhalaththu eththi | | Arriving at work, finally. | | இறுதியாக, வேலைக்கு வருகின்றேன். | | irudhiyaakha vaelaikku varukhindraen |
|
| id:1161 | | നിങ്ങളുടെ ജോലി പൂർത്തിയാക്കിയോ? | | ningngalude joali poorththiyaakkiyoa | | Have you finished your work? | | நீ உன் வேலையை முடித்துவிட்டாயா? | | nee un vaelaiyai mudiththuvittaayaa |
|
| id:1039 | | എനിക്ക് ജോലിയൊന്നും ഇല്ല. | | enikku joaliyonnum illa | | I do not have any job. | | எனக்கு வேலையொன்றும் இல்லை. | | enakku vaelaiyondrum illai |
|
| id:1013 | | ഈ ജോലിയാണ് ചെയ്യേണ്ടത്. | | ea joaliyaanu cheyyaendathu | | This work is to be done. | | இந்த வேலை செய்யப்பட வேண்டும். | | indha vaelai seiyappada vaendum |
|
| id:47 | | ജോലി കഴിഞ്ഞപ്പോൾ നേരം ഇരുട്ടിയിരുന്നു. | | joali kazhinjnjappoal naeram iruttiyirunnu | | It was dark when the job finished. | | வேலை முடிந்தபோது நேரம் இருட்டாக இருந்தது. | | vaelai mudindhapoadhu naeram iruttaakha irundhadhu |
|
| id:374 | | ഞാൻ ഒരു ജോലി അന്വേഷിക്കുകയാണ്. | | njaan oru joali anvaeshikkukhayaanu | | I am looking for a job. | | நான் ஒரு வேலை தேடுகின்றேன். | | naan oru vaelai thaedukhindraen |
|
|
| id:344 | | ആസൂത്രണം ചെയ്തതുപോലെ ജോലി നടക്കുന്നുണ്ടോ? | | aasoothranam cheythathupoale joali nadakkunnundoa | | Is the work proceeding on schedule ? | | திட்டமிட்டபடி பணிகள் நடக்கிறதா? | | thittamittapadi panikhal nadakkiradhaa |
|
| id:340 | | കൂടിയാൽ, ജോലി ഒരാഴ്ച എടുക്കും. | | koodiyaal joali oraazhcha edukkum | | At most, the work will take a week. | | அதிகபட்சம், வேலை ஒரு வாரம் ஆகும். | | adhikapatcham vaelai oru vaaram aakhum |
|
| id:1143 | | തനിക്ക് ഇതുവരെ ജോലി കിട്ടിയില്ലേ? | | thanikku ithuvare joali kittiyillae | | Has not he got a job yet? | | அவனுக்கு இன்னும் வேலை கிடைக்கவில்லையா? | | avanukku innum vaelai kidaikkavillaiyaa |
|
| id:780 | | ഞാൻ പാരീസിൽ ജോലി ചെയ്യുന്നു. | | njaan paareesil joali cheyyunnu | | I am working in Paris. | | நான் பாரிஸில் வேலை செய்கின்றேன். | | naan paarisil vaelai seikhindraen |
|
| id:840 | | ഈ ജോലി ആർക്കും ചെയ്യാം. | | ea joali aarkkum cheyyaam | | Anybody can do this work. | | இந்த வேலையை யார் வேண்டுமானாலும் செய்யலாம். | | indha vaelaiyai yaar vaendumaanaalum seiyalaam |
|
| id:642 | | പഠനം കഴിഞ്ഞു. ഇപ്പോൾ ജോലി അന്വേഷിക്കുന്നു. | | padanam kazhinjnju ippoal joali anvaeshikkunnu | | Finished studying. Looking for a job now. | | படித்து முடித்துவிட்டேன். இப்போது வேலை தேடுகிறேன். | | padiththu mudiththuvittaen ippoadhu vaelai thaedukhiraen |
|
| id:428 | | മേലാളർ എന്റെ ജോലി മേൽനോട്ടം വഹിക്കുന്നു. | | maelaalar ende joali maelnoattam vahikkunnu | | The manager is over my job. | | மேலாளர் எனது வேலைக்கு மேற்பார்வையாளராக இருக்கின்றார். | | maelaalar enadhu vaelaikku maetrpaarvaiyaalaraakha irukkindraar |
|
| id:628 | | ഞാൻ ജോലി സ്ഥലത്തേക്ക് വാഹനം ഓടുകയായിരിക്കും. | | njaan joali sdhalaththaekku vaahanam oadukayaayirikkum | | I will be driving to work. | | நான் வேலைக்கு வாகனத்தில் போய்க்கொண்டிருப்பேன். | | naan vaelaikku vaakhanaththil poaikkondiruppaen |
|
| id:535 | | എനിക്ക് ചെയ്യാൻ വേണ്ടി ജോലികൾ ഒരുപാടുണ്ടു. | | enikku cheyyaan vaendi joalikal orupaadundu | | I have many jobs to do. | | எனக்கு செய்வதற்காக நிறைய வேலைகள் உள்ளன. | | enakku seivadhatrkaakha niraiya vaelaikhal ullana |
|
| id:1125 | | ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ജോലി ചെയ്തു. | | njaan digrikku padikkumboal joali cheythu | | I worked while studying for my degree. | | நான் பட்டப்படிப்பு படிக்கும் போது வேலை செய்தேன். | | naan pattappadippu padikkum poadhu vaelai seidhaen |
|
| id:446 | | ആർക്കുവേണ്ടിയാണ് ഞാൻ ഈ ജോലി ചെയ്യുന്നത്? | | aarkkuvaendiyaanu njaan ea joali cheyyunnathu | | For whom am I doing this work? | | யாருக்காக இந்த வேலையை செய்கின்றேன்? | | yaarukkaakha indha vaelaiyai seikhindraen |
|
| id:416 | | ജോലി ലഭിക്കാൻ നമുക്ക് ബിരുദം ആവശ്യമില്ല. | | joali labhikkaan namukku birudham aavashyamilla | | We do not need to have a degree to get a job. | | வேலை கிடைக்க நாம் பட்டம் பெற்றிருக்க வேண்டிய அவசியமில்லை. | | vaelai kidaikka naam pattam petrtrirukka vaendiya avasiyamillai |
|
| id:372 | | അയാൾ ഒരു കടയിൽ ജോലി ചെയ്യുന്നു. | | ayaal oru kadayil joali cheyyunnu | | He works in a shop. | | அவன் ஒரு கடையில் வேலை செய்கின்றான். | | avan oru kadaiyil vaelai seikhindraan |
|
| id:359 | | പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. | | puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu | | Works related to the new building is underway. | | புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன. | | pudhiya kattidam thodarpaana panikhal nadandhu varukhindrana |
|
| id:306 | | അവൻ പൂർത്തിയാകാത്ത ജോലി ഞാൻ പരിപാലിക്കും. | | avan poorththiyaakaaththa joali njaan paripaalikkum | | I will take care of the job that he did not finish. | | அவன் முடிக்காத வேலையை நான் பார்த்துக்கொள்கின்றேன். | | avan mudikkaadha vaelaiyai naan paarththukkolkhindraen |
|
| id:1239 | | എനിക്ക് ഒരു പുതിയ ജോലി കിട്ടി. | | enikku oru puthiya joali kitti | | I got a new Job. | | எனக்கு ஒரு புதிய வேலை கிடைத்துள்ளது. | | enakku oru pudhiya vaelai kidaiththulladhu |
|
| id:530 | | എനിക്ക് ചെയ്‌യാനുള്ള ജോലി വേറെ എന്തെങ്കിലും ഉണ്ടോ? | | enikku cheyyaanulla joali vaere enthenggilum undoa | | Is there anything else I have to do? | | எனக்கு செய்வதற்கான வேலைகள் வேறு ஏதாவது இருக்கிறதா? | | enakku seivadhatrkaana vaelaikhal vaeru aedhaavadhu irukkiradhaa |
|
| id:983 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. | | aa kadayil joali kittumennu aval pratheekshikkunnu | | She hopes that she will get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்புகின்றாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambukhindraal |
|
| id:984 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. | | aa kadayil joali kittumennu aval pratheekshichchu | | She hoped that she would get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்பினாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambinaal |
|
| id:1345 | | അവൾ എപ്പോഴും നേരത്തെ ജോലിക്ക് പോയി ജോലി തുടങ്ങുന്നു. | | aval eppoazhum naeraththe joalikku poayi joali thudangngunnu | | She always goes to work early and starts working. | | அவள் எப்போதும் சீக்கிரமாக வேலைக்குச்சென்று வேலையைத்தொடங்குவாள். | | aval eppoadhum seekkiramaakha vaelaikkuchchendru vaelaiyaiththodangguvaal |
|
| id:1232 | | ജോലി ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് നൽകുക. | | joali aetrtravum nannaayi kaikaaryam cheyyaan kazhiyunnavarkku nalkukha | | Give the job to whoever can handle it best. | | வேலையை சிறப்பாக கையாளக்கூடியவருக்குக்கொடுங்கள். | | vaelaiyai sirappaakha kaiyaalakkoodiyavarukkukkodunggal |
|
| id:656 | | കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. | | kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu | | He had been working as a teacher until he retired last year. | | அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார். | | avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar |
|
| id:630 | | ഞാൻ നാളെ വൈകുന്നേരം നാല് മണിക്ക് ജോലി ചെയ്യുകയായിരിക്കും. | | njaan naale vaikunnaeram naalu manikku joali cheyyukayaayirikkum | | I will be working at four pm tommorrow. | | நான் நாளை மாலை நான்கு மணிக்கு வேலை செய்துக்கொண்டிருப்பேன். | | naan naalai maalai naangu manikku vaelai seidhukkondiruppaen |
|
| id:455 | | നിർവാഹക സമിതി തിരഞ്ഞെടുക്കുന്നത് ആരായാലും, അവർക്ക് ജോലി നൽകും. | | nirvaahaka samithi thiranjnjedukkunnathu aaraayaalum avarkku joali nalkum | | The job will be awarded to whomever the committee selects. | | செயற்குழு தேர்வு செய்வது யாராயினும், அவருக்கு பணி வழங்கப்படும். | | seyatrkuzhu thaervu seivadhu yaaraayinum avarukku pani vazhanggappadum |
|
| id:1482 | | പൂന്തോട്ടത്തിലെ ജോലി കഴിഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു. | | poonthoattaththile joali kazhinjnju njaan pettennu thanne kulichchu | | I quickly had a wash after working in the garden. | | தோட்டத்தில் வேலை செய்து முடித்ததும் உடனே நான் குளித்தேன். | | thoattaththil vaelai seidhu mudiththadhum udanae naan kuliththaen |
|
| id:661 | | അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്. | | anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu | | I had been working there for five years when I got promoted. | | ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது. | | aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu |
|
| id:244 | | ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു. | | aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu | | I work on Sundays to have a day off during the week. | | வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன். | | vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen |
|
| id:239 | | വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി. | | valarekkaalam mumbu avarude koode joali cheyyunnathu njaan nirththi | | I closed out working with them a long time ago. | | அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன். | | avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen |
|
| id:159 | | ഈ ആൾ രണ്ടു ദിവസം മാത്രമേ ഇവിടെ ജോലി ചെയ്യുന്നു. | | ea aal randu dhivasam maathramae ivide joali cheyyunnu | | This guy only works here for two days. | | இந்த நபர் இரண்டு நாட்கள் மாத்திரமே இங்கே வேலை செய்கின்றார். | | indha nabar irandu naatkal maaththiramae inggae vaelai seikhindraar |
|
| id:65 | | അവന്റെ ഗ്രാമത്തെച്ചേർന്ന ഒരാൾ ഊട്ടി മത്സ്യം ചന്തയിൽ ജോലി ചെയ്യുന്നു. | | avande graamaththechchaernna oraal ootti malsyam chanthayil joali cheyyunnu | | One of his villagers works in the Ooty fish market. | | அவனுடைய கிராமத்தைச்சேர்ந்த ஒருவர் ஊட்டி மீன் சந்தையில் வேலை செய்கின்றார். | | avanudaiya kiraamaththaichchaerndha oruvar ootti meen sandhaiyil vaelai seikhindraar |
|
| id:1478 | | ഇത്രയും കാലം ജോലി ചെയ്തതിനു ശേഷം, ഒടുവിൽ ഞാൻ ഒരു അവധിയെടുത്തു. | | ithrayum kaalam joali cheythathinu shaesham oduvil njaan oru avadhiyeduththu | | I finally took a vacation after working so long. | | இவ்வளவு காலம் வேலை செய்த பிறகு இறுதியாக நான் ஒரு விடுமுறை எடுத்தேன். | | ivvalavu kaalam vaelai seidha pirakhu irudhiyaakha naan oru vidumurai eduththaen |
|
| id:59 | | ഈ നഗരത്തിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ഉയർന്ന ജോലി കിട്ടി. | | ea nagaraththil oru valiya kambaniyil enikku uyarnna joali kitti | | I got a high job in a big company in the city. | | இந்த நகரத்தில் ஒரு பெரிய நிறுவனத்தில் எனக்கு உயர்ந்த பதவி கிடைத்தது. | | indha nakharaththil oru periya niruvanaththil enakku uyarndha padhavi kidaiththadhu |
|
| id:1474 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ വിശ്രമം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal vishramam edukkaan njaan aagrahikkunnu | | I want to take a rest for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் ஓய்வு எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal oaivu edukka virumbukhindraen |
|
| id:676 | | അടുത്ത വർഷം അവസാനത്തോടെ അദ്ദേഹം അക്കൗണ്ടന്റായി എന്നിട്ടും ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുക്കും. | | aduththa varsham avasaanaththoade adhdhaeham akkaundanraayi ennittum joali cheythu kondirikkukhayaayirukkum | | He will still have been working as an accountant by the end of next year. | | அவர் அடுத்த ஆண்டு இறுதியில் கணக்காளராக இன்னும் பணியாற்றிக்கொண்டேயிருப்பார். | | avar aduththa aandu irudhiyil kanakkaalaraakha innum paniyaatrtrikkondaeyiruppaar |
|
| id:300 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal idavaela edukkaan njaan aagrahikkunnu | | I want to take a break for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் இடைவேளை எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal idaivaelai edukka virumbukhindraen |
|
| id:1499 | | ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും. | | oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum | | Every morning before the city fully awakens, I arrive at my workbase. | | ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன். | | ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen |
|