Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

തിരക്കിലായിരുന്നു (1)
വന്നതിൽ (1)
സുന്ദര (1)
എന്തെങ്കിലും (18)
ആത്മാവിനെ (1)
സാധനങ്ങളും (1)
എണ്ണ (1)
ശബ്ദമുണ്ടാക്കുന്നത് (1)
വേഗതയിൽ (1)
ഏറെക്കാലമായി (1)
പാർക്ക് (2)
കളിക്കാറില്ല (1)
ഒൻപത് (1)
ജോലിക്ക് (2)
നൂറു (2)
ഒറ്റയ്ക്കാണ് (1)
കുറഞ്ഞ (1)
കഴിഞ്ഞപ്പോൾ (2)
ദൈവത്തിനറിയാം (1)
മേശപ്പുറത്ത് (1)
കാണാനുണ്ട് (1)
നന്ദി (6)
ആരാധകൻ (1)
എത്തുന്നു (1)
തുറക്കാൻ (1)
പ്രേമിച്ചു (1)
പോരാട്ടത്തിൽ (1)
കൊണ്ടുവരുന്നത് (1)
ശ്രമിക്കുമ്പോൾ (1)
വിശ്വസിച്ചില്ല (1)
ജോലിയൊന്നും (1)
അനുശാസിക്കുന്നു (1)
അനാവശ്യമായി (1)
ഇരുപതു (1)
കാര്യങ്ങളിൽ (2)
വൈദഗ്ദ്ധ്യം (2)
അടഞ്ഞുക്കിടക്കുന്നു (1)
കുടിക്കുന്നത് (2)
ഉദിക്കുന്നു (1)
താമസിക്കാം (1)
വെളിച്ചം (2)
ക്ഷേത്ര (1)
ഇതെങ്കിലും (2)
വേദനിക്കുന്നു (1)
ചെയ്യൂ (1)
ഇഷ്ടമാണോ (1)
നിമിഷങ്ങൾ (2)
രാത്രികളിൽ (1)
പിന്നിൽ (3)
നടക്കുകയായിരുന്നു (1)
ഞങ്ങൾ
ങ്
njangngal
njangngal
id:13680


56 sentences found
id:72
ഞങ്ങൾ നടത്തം തുടർന്നു.
njangngal nadaththam thudarnnu
We continued walking.
நாங்கள் நடையைத்தொடர்ந்தோம்.
naanggal nadaiyaiththodarndhoam
id:604
ഞങ്ങൾ കഷ്ടിച്ച് പ്രവർത്തിക്കില്ല.
njangngal kashdichchu pravarththikkilla
We will not work hard.
நாங்கள் கஷ்டப்பட்டு உழைக்க மாட்டோம்.
naanggal kashdappattu uzhaikka maattoam
id:1407
ഞങ്ങൾ വിരുന്നുക്ക് പോകും.
njangngal virunnukku poakum
We will go to the party.
நாங்கள் விருந்துக்குப்போவோம்.
naanggal virundhukkuppoavoam
id:603
ഞങ്ങൾ ടെന്നീസ് കളിക്കുകയില്ല.
njangngal denneesu kalikkukhayilla
We will not play tennis.
நாங்கள் டென்னிஸ் விளையாட மாட்டோம்.
naanggal tennis vilaiyaada maattoam
id:596
ഞങ്ങൾ കഷ്ടിച്ച് പ്രവർത്തിക്കാറില്ല.
njangngal kashdichchu pravarththikkaarilla
We never work hard.
நாங்கள் கஷ்டப்பட்டு உழைப்பதில்லை.
naanggal kashdappattu uzhaippadhillai
id:595
ഞങ്ങൾ ടെന്നീസ് കളിക്കറില്ല.
njangngal denneesu kalikkarilla
We never play tennis.
நாங்கள் டென்னிஸ் விளையாடுவதில்லை.
naanggal tennis vilaiyaaduvadhillai
id:498
ഞങ്ങൾ കഷ്ടിച്ച് പ്രവർത്തിക്കുന്നില്ല.
njangngal kashdichchu pravarththikkunnilla
We do not work hard.
நாங்கள் கஷ்டப்பட்டு உழைக்கின்றதில்லை.
naanggal kashdappattu uzhaikkindradhillai
id:497
ഞങ്ങൾ ടെന്നീസ് കളിക്കുന്നില്ല.
njangngal denneesu kalikkunnilla
We do not play tennis.
நாங்கள் டென்னிஸ் விளையாடுகின்றதில்லை.
naanggal tennis vilaiyaadukhindradhillai
id:846
ഞങ്ങൾക്ക് വിജയം ഉറപ്പാണ്.
njangngalkku vijayam urappaanu
We are sure of success.
எங்களுக்கு வெற்றி நிச்சயம்.
enggalukku vetrtri nichchayam
id:1094
ഞങ്ങൾ ക്രിക്കറ്റ് കളിച്ചു.
njangngal krikkatrtru kalichchu
We played cricket.
நாங்கள் கிரிக்கெட் விளையாடினோம்.
naanggal kirikket vilaiyaadinoam
id:645
ഞങ്ങൾ സിനിമ ഒന്ന് കാണുകയാണ്.
njangngal sinima onnu kaanukayaanu
We are watching a nice movie.
நாங்கள் படம் ஒன்று பார்த்துக்கொண்டிருக்கிறோம்.
naanggal padam ondru paarththukkondirukkiroam
id:504
ഞങ്ങൾ കഷ്ടിച്ച് ഒരിക്കലും പ്രവർത്തിക്കാറില്ല.
njangngal kashdichchu orikkalum pravarththikkaarilla
We never ever work hard.
நாங்கள் கஷ்டப்பட்டு ஒருபோதும் உழைப்பதேயில்லை.
naanggal kashdappattu orupoadhum uzhaippadhaeyillai
id:503
ഞങ്ങൾ ടെന്നീസ് ഒരിക്കലും കളിക്കാറില്ല.
njangngal denneesu orikkalum kalikkaarilla
We never ever play tennis.
நாங்கள் டென்னிஸ் ஒருபோதும் விளையாடுவதேயில்லை.
naanggal tennis orupoadhum vilaiyaaduvadhaeyillai
id:385
അവൻ ഞങ്ങൾക്ക് വെള്ളം തരുന്നു.
avan njangngalkku vellam tharunnu
He is getting us water.
அவர் எங்களுக்கு தண்ணீர் தருகின்றார்.
avar enggalukku thanneer tharukhindraar
id:1092
ഞങ്ങൾ ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു.
njangngal krikkatrtru kalichchu kazhinjnju
We have finished playing cricket.
நாங்கள் கிரிக்கெட் விளையாடி முடித்துவிட்டிருக்கிறோம்.
naanggal kirikket vilaiyaadi mudiththuvittirukkiroam
id:291
ഞങ്ങൾ ഒളിച്ചു കളി നടത്താം.
njangngal olichchu kali nadaththaam
Let us have a game of hide and seek.
நாங்கள் கண்ணாமூச்சி விளையாடுவோம்.
naanggal kannaamoochchi vilaiyaaduvoam
id:1095
ഞങ്ങൾ പുതിയൊരു കമ്പ്യൂട്ടർ വാങ്ങും.
njangngal puthiyoru kambyoottar vaangngum
We will buy a new computer.
நாங்கள் ஒரு புதிய கணினி வாங்குவோம்.
naanggal oru pudhiya kanini vaangguvoam
id:1406
ഞങ്ങൾ അവളെ വൈകുന്നേരം ഒൻപത് മണിക്ക് കാണേണ്ടതായിരുന്നു.
njangngal avale vaikunnaeram onpathu manikku kaanaendathaayirunnu
We were supposed to meet her at nine o'clock this evening.
நாங்கள் அவளை மாலை ஒன்பது மணிக்கு சந்திக்க வேண்டியிருந்தது.
naanggal avalai maalai onbadhu manikku sandhikka vaendiyirundhadhu
id:1404
ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ പോകുന്നു.
njangngal orumichchu jimmil poakunnu
We go to the gym together.
நாங்கள் ஒன்றாக ஜிம்மிற்கு செல்கின்றோம்.
naanggal ondraakha jimmitrku selkhindroam
id:1395
ഇത് ഞങ്ങൾക്ക് ഒരു ഭീഷണിയായിരുന്നു.
ithu njangngalkku oru bheeshaniyaayirunnu
This was a threat to us.
இது எங்களுக்கு ஒரு அச்சுறுத்தலாக இருந்தது.
idhu enggalukku oru achchuruththalaakha irundhadhu
id:1396
ഇത് ഞങ്ങൾക്ക് ഒരു ഭീഷണിയായിരുന്നില്ല.
ithu njangngalkku oru bheeshaniyaayirunnilla
This was not a threat to us.
இது எங்களுக்கு அச்சுறுத்தலாக இருக்கவில்லை.
idhu enggalukku achchuruththalaakha irukkavillai
id:1093
ഞങ്ങൾ ക്രിക്കറ്റ് കളിച്ചു തീർന്നതേയുള്ളൂ.
njangngal krikkatrtru kalichchu theernnathaeyulloo
We have just finished playing cricket.
நாங்கள் இப்போதுதான் கிரிக்கெட் விளையாடி முடித்துவிட்டிருக்கிறோம்.
naanggal ippoadhuthaan kirikket vilaiyaadi mudiththuvittirukkiroam
id:1402
ഞങ്ങൾ അവളുടെ കാർ കടം വാങ്ങി.
njangngal avalude kaar kadam vaangngi
We borrowed her car.
நாங்கள் அவளுடைய காரை கடன் வாங்கினோம்.
naanggal avaludaiya kaarai kadan vaangginoam
id:618
അവൻ വന്നപ്പോൾ ഞങ്ങൾ ചെസ് കളിക്കുകയായിരുന്നു.
avan vannappoal njangngal chesu kalikkukhayaayirunnu
When he came, we were playing chess.
அவன் வந்தபோது, ​​நாங்கள் சதுரங்கம் விளையாடிக்கொண்டிருந்தோம்.
avan vandhapoadhu xxx sadhuranggam vilaiyaadikkondirundhoam
id:154
അവൻ ആരായി മാറാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയില്ല.
avan aaraayi maaraan poakunnuvennu njangngalkkariyilla
We do not know, whom he is going to turn into.
அவர் யாராக மாறப்போகின்றார் என்பது எங்களுக்குத்தெரியாது.
avar yaaraakha maarappoakhindraar enbadhu enggalukkuththeriyaadhu
id:157
ഞങ്ങൾ ഇരുപതു വർഷങ്ങളായി ഇവിടെ ജീവിച്ചുക്കൊണ്ടിരിക്കുന്നു.
njangngal irupathu varshangngalaayi ivide jeevichchukkondirikkunnu
We have been living here for twenty years.
நாங்கள் இருபது வருஷங்களாக இங்கே வாழ்ந்துக்கொண்டிருக்கிறோம்.
naanggal irubadhu varushanggalaakha inggae vaazhndhukkondirukkiroam
id:165
ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി.
njangngal ivide vannu aezhu kollamaayi
Seven years gone since we came here.
நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன.
naanggal inggae vandhu aezhu varudanggal aakhindrana
id:435
ഞങ്ങൾ വീട്ടിൽ നിങ്ങൾ ഇഷ്ടമുള്ളിടത്തോളം താമസിക്കാം. ൾ
njangngal veettil ningngal ishdamullidaththoalam xxx
You can stay at our house as long as you like.
எங்கள் வீட்டில் நீங்கள் விரும்பும் வரை தங்கலாம்.
enggal veettil neenggal virumbum varai thanggalaam
id:704
അവൻ ആരായി മാറാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയില്ല.
avan aaraayi maaraan poakunnuvennu njangngalkkariyilla
We do not know, whom he is going to turn into.
அவன் யாராக மாறப்போகின்றார் என்பது எங்களுக்குத்தெரியாது.
avan yaaraakha maarappoakhindraar enbadhu enggalukkuththeriyaadhu
id:857
ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി.
njangngal ivide vannu aezhu kollamaayi
It has been seven years since we came here.
நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன.
naanggal inggae vandhu aezhu varudanggal aakhindrana
id:1091
എന്തെങ്കിലും കഴിക്കാൻ വേണ്ടി ഞങ്ങൾ വാഹനം അവിടെ നിർത്തി.
enthenggilum kazhikkaan vaendi njangngal vaahanam avide nirththi
We stopped by to eat something.
ஏதாவது சாப்பிடுவதற்காக நாங்கள் வாகனத்தை அங்கே நிறுத்தினோம்.
aedhaavadhu saappiduvadhatrkhaakha naanggal vaakhanaththai anggae niruththinoam
id:1096
ഞങ്ങൾ രാത്രികളിൽ റൂഫ് ഗാർഡനിൽ ഉറങ്ങുന്നു.
njangngal raathrikalil roophu gaardanil urangngunnu
We sleep on the roof garden at night.
நாங்கள் இரவில் கூரைத்தோட்டத்தில் தூங்குகிறோம்.
naanggal iravil kooraiththoattaththil thoonggukhiroam
id:1405
സ്കൂൾ കഴിഞ്ഞ് ഞങ്ങൾ മീൻ പിടിക്കാൻ പോയി.
skool kazhinjnju njangngal meen pidikkaan poayi
We went fishing after school.
பள்ளி முடிந்ததும் நாங்கள் மீன்பிடிக்கச்சென்றோம்.
palli mutindhadhum naanggal meenpidikkachchendroam
id:1449
ഞങ്ങൾ എല്ലാ ദിവസവും ചോറും കറിയും കഴിക്കാറുണ്ട്.
njangngal ellaa dhivasavum choarum kariyum kazhikkaarundu
We eat rice and curry every day.
நாங்கள் தினமும் சாதமும் கறியும் சாப்பிடுகிறோம்.
naanggal thinamum saadhamum kariyum saappidukhiroam
id:1483
പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും.
prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum
Let us have a run in the park before breakfast.
காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம்.
kaalai unavukku mun naanggal iruvarum poonggaavil oaduvoam
id:349
വിദ്യാലയത്തിൽ, ഞങ്ങൾ പെരുക്കൽ പട്ടികകൾ മനപ്പാഠം പഠിക്കേണ്ടിയിരുന്നു.
vidhyaalayaththil njangngal perukkal pattikakal manappaadam padikkaendiyirunnu
At school, we had to learn multiplication tables by heart.
பாடசாலையில், நாங்கள் பெருக்கல் அட்டவணைகளை மனப்பாடம் செய்து கற்றுக்கொள்ள வேண்டியிருந்தது.
paadasaalaiyil naanggal perukkal attavanaikhalai manappaadam seidhu katrtrukkolla vaendiyirundhadhu
id:632
നാളെ സിനിമ തുടങ്ങുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുക്കും.
naale sinima thudangngumboal njangngal bhakshanam kazhikkukhayaayirukkum
We will be eating when the movie starts tomorrow.
நாளை படம் ஆரம்பிக்கும் போது நாம் சாப்பிட்டுக்கொண்டிருப்போம்.
naalai padam aarambikkum poadhu naam saappittukkondiruppoam
id:346
വേനലിൽ ഞങ്ങൾ ഒരു യാത്ര പോകുന്നു.
ea vaenalil njangngal oru yaathra poakunnu
We are going on a trip this summer.
இந்த கோடையில் நாங்கள் ஒரு சுற்றுலா செல்கிறோம்.
indha koadaiyil naanggal oru sutrtrulaa selkhiroam
id:93
ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു.
ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu
Now we were going back the way we came.
இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம்.
ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam
id:117
ഇവിടെനിന്ന്, അമ്പത് മൈൽ അകലെയാണ് ഞങ്ങൾ താമസിക്കുന്നത്.
ivideninnu ambathu mail akaleyaanu njangngal thaamasikkunnathu
We live fifty miles away from here.
இங்கிருந்து, ஐம்பது மைல்களுக்கு அப்பால் நாங்கள் வாழுகிறோம்.
inggirundhu aimbadhu mailkhalukku appaal naanggal vaazhukhiroam
id:126
ഞങ്ങൾ എപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഒരിക്കലും കേൾക്കാറില്ല.
njangngal eppoazhum samsaarikkaan aagrahikkunnu orikkalum kaelkkaarilla
We always want to speak. Never ever listen.
நாங்கள் எப்பொழுதும் பேசத்தான் விரும்புகிறோம். ஒருக்காலும் கேட்பதேயில்லை.
naanggal eppozhudhum paesaththaan virumbukiroam orukkaalum kaetpadhaeyillai
id:135
ഇപ്പോൾ ഞങ്ങൾക്കറിയില്ല, അവൻ ആരിലേക്കാണ് മാറാൻ പോകുന്നു.
ippoal njangngalkkariyilla avan aarilaekkaanu maaraan poakunnu
Now we do not know, to whom he is going to turn into.
இப்பொழுது எமக்குத்தெரியாது, அவன் எவனாக மாறப்போகிறானென்று.
ippozhudhu emakkuththeriyaadhu avan evanaakha maarappoakhiraanendru
id:79
ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു.
njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju
The streetlight that was burning on the way we came, now turned off.
நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது.
naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu
id:194
ഇപ്പോൾ ഏതെങ്കിലും ആയുധ ഇടപാടിലും ഏർപ്പെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
ippoal aethenggilum aayudha idapaadilum aerppedaan njangngal udhdhaeshikkunnilla
We do not intend to enter into any arms deal now.
இப்போது எந்த ஆயுத ஒப்பந்தத்திற்குள்ளும் நுழைவது எங்கள் நோக்கமல்ல.
ippoadhu endha aayudha oppandhaththitrkullum nuzhaivadhu enggal noakkamalla
id:314
ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു.
njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu
We paid the arrears in full to avoid interest.
நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம்.
naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam
id:335
ഞങ്ങൾ എന്ത് വില കൊടുത്തും അവസ്ഥ ഒഴിവാക്കണം.
njangngal enthu vila koduththum ea avasdha ozhivaakkanam
We have to avoid this situation at all costs.
நாங்கள் எந்த விலை கொடுத்தும் இந்த சூழ்நிலையை தவிர்க்க வேண்டும்.
naanggal endha vilai koduththum indha soozhnilaiyai thavirkka vaendum
id:265
ജംഗ്ഷനു സമീപമുള്ള റോഡ് പ്രവൃത്തികൾ കാരണം, ഞങ്ങൾ കാലതാമസം അനുവദിക്കണം.
janggshanu sameepamulla roadu pravrththikal kaaranam njangngal kaalathaamasam anuvadhikkanam
We must allow for delays due to the road works near the junction.
பிரதான சந்திப்புக்கு அருகில் சாலைப்பணிகள் நடைபெறுவதால் நாங்கள் பயண நேரத்திற்கு சில மணிநேரங்கள் கூடுதலாக ஒதுக்கவேண்டும்.
piradhaana sandhippukku arukhil saalaippanikhal nadaiperuvadhaal naanggal payana naeraththitrku sila maninaeranggal koodudhalaakha odhukkavaendum
id:216
ഞങ്ങൾ കണ്ടെത്തിയ മൃതദേഹങ്ങൾ മഞ്ഞുമലയുടെ അറ്റത്താണ്. ശേഷിക്കുന്ന സംഖ്യ കൂടുതലായിരിക്കാം.
njangngal kandeththiya mrthadhaehangngal manjnjumalayude atrtraththaanu shaeshikkunna samkhya kooduthalaayirikkaam
The bodies we found are the tip of the iceberg. The remaining number may be more.
நாங்கள் கண்டெடுத்த உடல்கள் ஒரு சில மாத்திரமே. மீதமுள்ள எண்ணிக்கை அதைவிட அதிகமாக இருக்கலாம்.
naanggal kandeduththa udalkhal oru sila maaththiramae meedhamulla ennikkai adhaivida adhikhamaakha irukkalaam
id:322
ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു.
njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu
We prefer if you pay in cash in our shop.
எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம்.
enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam
id:1463
ഉച്ചഭക്ഷണത്തിന് ശേഷം, ഞങ്ങൾ ഞങ്ങളുടെ പുതിയ പരിപാടി അവതരിപ്പിക്കാൻ പോകുന്നു.
uchchabhakshanaththinu shaesham njangngal njangngalude puthiya paripaadi avatharippikkaan poakunnu
After lunch, we are going to show over our new program.
மதிய உணவுக்குப்பிறகு, எங்கள் புதிய திட்டத்தைப்பற்றி காட்டப்போகிறோம்.
madhiya unavukkuppirakhu enggal pudhiya thittaththaippatrtri kaattappoakhiroam
id:245
കനത്ത മൂടൽമഞ്ഞ് നാല് വശങ്ങളും അടഞ്ഞതിനാൽ ഡ്രൈവിംഗ് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു.
kanaththa moodalmanjnju naalu vashangngalum adanjnjathinaal draivinggu nirththaan njangngal theerumaanichchu
As the thick fog closed in, we decided to stop driving.
அடர்ந்த மூடுபனியினால் நான்கு பக்கங்களும் மூடப்பட்டதால், நாங்கள் இருந்த இடத்தில் நிறுத்த முடிவு செய்தோம்.
adarndha moodupaniyinaal naangu pakkanggalum moodappattadhaal naanggal irundha idaththil niruththa mudivu seidhoam
id:269
ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ നോക്കി കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു.
dhoore ninnu anjchu naaykkal njangngale noakki kuraykkunnathu kandu njangngal dhoore ninnu
We stood off when we saw five dogs barking at us from afar.
தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம்.
thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam
id:290
നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു.
nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu
To boost ourselves, we have a party every first Sunday of the month.
நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம்.
nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam
id:746
എപ്പോഴെങ്കിലും ഞങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുമ്പോഴെല്ലാം ഞാൻ എപ്പോഴും ജയിക്കണമെന്ന് തീർച്ചയായിരിക്കും.
eppoazhenggilum njangngal thammil vaakku tharkkam undaakumboazhellaam njaan eppoazhum jayikkanamennu theerchchayaayirikkum
Whenever we have argue, I make sure I am always on the winning side.
எப்பொழுதெல்லாம் எங்களுக்குள் வாய்தகராறு ஏற்பட்டாலும், நான் எப்போதும் வெற்றியடைவதில் உறுதியாக இருப்பேன்.
eppozhudhellaam enggalukkul vaaithakharaaru aetrpattaalum naan eppoadhum vetrtriyadaivadhil urudhiyaakha iruppaen
id:252
COVID 19 പാൻഡെമിക്കിനെ കുറ്റപ്പെടുത്തി നിങ്ങളുടെ എല്ലാ കടക്കാരെയും മാറ്റി നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.
paandemikkine kutrtrappeduththi ningngalude ellaa kadakkaareyum maatrtri nirththaan njangngalkku kazhinjnju
We managed to stand off all our creditors by blaming the COVID 19 pandemic.
கோவிட் 19 தொற்றுநோயைக்குற்றம் சாட்டி, எங்கள் கடன் வழங்குநர்களுக்கு கடனை திருப்பி கொடுப்பதை தாமதித்தோம்.
koavid xxx thotrtrunoayaikkutrtram saatti enggal kadan vazhanggunarkhalukku kadanai thiruppi koduppadhai thaamadhiththoam
id:95
അഴുകിയ മീൻ ഞരമ്പ് മൂക്കിലടിച്ചപ്പോൾ, ഞങ്ങൾ മീൻ ചന്തക്ക് അരുകിൽ വന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.
azhukiya meen njarambu mookkiladichchappoal njangngal meen chanthakku arukil vannittundennu njangngalkku manassilaayi
When the stench of rotting fish hit our nose, we knew we were nearing the fish market.
அழுகிய மீன் நாற்றம் மூக்கிலடித்தபோது, நாங்கள் மீன் சந்தைக்கு அருகில் வந்துவிட்டோம் என்று எங்களுக்கு புரிந்தது.
azhukhiya meen naatrtram mookkiladiththapoadhu naanggal meen sandhaikku arukhil vandhuvittoam endru enggalukku purindhadhu

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
331 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
372 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
560 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
270 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
490 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
283 reads • Mar 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
288 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
375 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
320 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
298 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
470 reads • May 2025