| id:390 | | ഞാനും ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു. | | njaanum aalkkoottaththinidayil undaayirunnu | | I too was amongst the crowd. | | நானும் கூட்டத்தின் மத்தியில் இருந்தேன். | | naanum koottaththin maththiyil irundhaen |
|
| id:1098 | | ഞാനൊരു പുസ്തകം വാങ്ങി. | | njaanoru pusthakam vaangngi | | I have bought a book. | | நான் ஒரு புத்தகம் வாங்கியுள்ளேன். | | naan oru puththakham vaanggiyullaen |
|
| id:1318 | | ഞാനും ഇതു പറയുകയാണ്. | | njaanum ithu parayukayaanu | | I am just saying this too. | | நானும் இதைத்தான் சொல்கின்றேன். | | naanum idhaiththaan solkhindraen |
|
| id:1322 | | നിങ്ങളുടെ വാതിലിൽ മുട്ടിയത് ഞാനല്ല. | | ningngalude vaathilil muttiyathu njaanalla | | It was not me who knocked on your door. | | உங்களது வீட்டுக்கதவைத்தட்டியது நான் அல்ல. | | unggaladhu veettukkadhavaiththattiyadhu naan alla |
|
| id:1097 | | ഞാനത് ഒരു പുസ്തകത്തിൽ നിന്ന് പകർത്തി. | | njaanathu oru pusthakaththil ninnu pakarththi | | I copied it from a book. | | நான் அதை ஒரு புத்தகத்திலிருந்து நகலெடுத்தேன். | | naan adhai oru puththakhaththilirundhu nakhaleduththaen |
|
| id:1437 | | രണ്ട് വർഷത്തിനുള്ളിൽ, ഞാനും നിങ്ങളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കും. | | randu varshaththinullil njaanum ningngaleppoale inggleeshu samsaarikkum | | In two years, I, too will talk English like you. | | இரண்டு வருடங்களில், நானும் உங்களைப்போலவே ஆங்கிலம் பேசுவேன். | | irandu varudanggalil naanum unggalaippoalavae aanggilam paesuvaen |
|
| id:1481 | | ഞാനും എന്റെ സഹോദരിയും തമ്മിൽ ഒരു വഴക്കുണ്ടായി. | | njaanum ende sahoadhariyum thammil oru vazhakkundaayi | | my sister and I had a quarrel yesterday. | | நானும் என் சகோதரியும் சண்டை போட்டுக்கொண்டோம். | | naanum en sakoadhariyum sandai poattukkondoam |
|
| id:171 | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum | | In two years, I too will speak Malayalam fluently like you. | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|
| id:146 | | അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും ആ വിവാഹത്തിന് പോവുകയാണ്. | | aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu | | A friend of mine is getting married on coming Saturday. I am also going to that wedding. | | எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன். | | enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen |
|
| id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|