| id:1107 | | ഞാൻ ഈ വാഹനം നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു. | | njaan ea vaahanam ningngalkku shupaarsha cheyyunnu | | I recommend this car to you. | | நான் இந்த காரை உங்களுக்கு பரிந்துரைக்கின்றேன். | | naan indha kaarai unggalukku parindhuraikkindraen |
|
| id:1121 | | ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്. | | njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu | | I have come to see around Kerala and practice speaking Malayalam. | | நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன். | | naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen |
|
| id:1287 | | ഞാൻ നാളെ രാവിലെ മീൻ പിടിക്കാൻ പോകുന്നു. | | njaan naale raavile meen pidikkaan poakunnu | | I am going fishing tomorrow morning. | | நான் நாளை காலை மீன்பிடிக்க போகின்றேன். | | naan naalai kaalai meenpidikka poakhindraen |
|
| id:1294 | | മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി. | | moaliyude paarttikku vaendi njaan krthyasamayaththu thirichcheththi | | I came back in time for Molly's party. | | நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன். | | naan moaliyin virundhukku sariyaana naeraththil thirumbi vandhaen |
|
| id:1432 | | ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു. | | innale raathri njaan avale svapnam kandu | | I dreamt about her last night. | | நேற்று இரவு நான் அவளை கனவில் கண்டேன். | | naetrtru iravu naan avalai kanavil kandaen |
|
| id:1436 | | അവന്റെ മെലിഞ്ഞ ശരീരപ്രകൃതി കണ്ട് ഞാൻ ഞെട്ടിപ്പോയി. | | avande melinjnja shareeraprakrthi kandu njaan njettippoayi | | I was shocked to see his thin stature. | | அவருடைய மெல்லிய உருவத்தைக்கண்டு நான் அதிர்ச்சியடைந்தேன். | | avarudaiya melliya uruvaththaikkandu naan adhirchchiyadaindhaen |
|
| id:1509 | | നീ എവിടെ ഒളിച്ചാലും, ഞാൻ നിന്നെ കണ്ടെത്തും. | | nee evide olichchaalum njaan ninne kandeththum | | I will find you, no matter where you hide. | | நீ எங்கே ஒளிந்தாலும், நான் உன்னைக்கண்டுபிடிப்பேன். | | nee enggae olindhaalum naan unnaikkandupidippaen |
|
| id:170 | | അവനുടെ ആ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി. | | avanude aa melinjnja roopam kandu njaan njettipoyi | | I was shocked to see his thin stature. | | அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன். | | avanadhu andha melindha uruvaththaikkandu naan adhirndhu poanaen |
|
| id:230 | | പരിഹാരം കണ്ടെത്താൻ രണ്ടാഴ്ചയെ ഉള്ളുവെന്ന് ഞാൻ അദ്ദേഹത്തിന് ചൂണ്ടിക്കാട്ടി. | | parihaaram kandeththaan randaazhchaye ulluvennu njaan adhdhaehaththinu choondikkaatti | | I pointed out that we had only two weeks to find the solution. | | தீர்வைக்காண இரண்டு வாரங்கள் மட்டுமே உள்ளன என்னும் விடயத்தை நான் அவருக்கு சுட்டிக்காட்டினேன். | | theervaikkaana irandu vaaranggal mattumae ullana ennum vidayaththai naan avarukku suttikkaattinaen |
|
| id:232 | | പഴയ സുഹൃത്തുക്കളെ കാണുന്നതിനായി ഞാൻ അവധിക്ക് പോകാൻ ആഗ്രഹിക്കുന്നു. | | pazhaya suhrththukkale kaanunnathinaayi njaan avadhikku poakaan aagrahikkunnu | | I must have a holiday to meet up with old friends. | | பழைய நண்பர்களை சந்திப்பதற்காக நான் விடுமுறைக்குச்செல்ல விரும்புகின்றேன். | | pazhaiya nanbarkhalai sandhippadharkaakha naan vidumuraikkuchchella virumbukhindraen |
|
| id:276 | | ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം. | | njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam | | Let me have a think tonight and let you know about it. | | இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன். | | indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen |
|
| id:282 | | എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു. | | enikku thalavaedhana varumboal njaan neenda dhooram nadakkunnu | | When I have a headache, I go for a long walk. | | எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன். | | enakku thalaivali varumpozhudhu naan neenda thooram nadappaen |
|
| id:294 | | ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ? | | njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa | | I am going to have a swim. Will you look after my clothes? | | நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா? | | naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa |
|
| id:299 | | ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ പലപ്പോഴും ചെറിയ ഉറക്കം എടുക്കാറുണ്ട്. | | uchchabhakshanaththinu shaesham njaan palappoazhum cheriya urakkam edukkaarundu | | I often have a nap after lunch. | | மதிய உணவுக்குப்பிறகு நான் அடிக்கடி சின்ன தூக்கம் எடுப்பதுண்டு. | | madhiya unavukkuppirakhu naan adikkadi sinna thookkam eduppadhundu |
|
| id:364 | | ഞാൻ എപ്പോഴും എന്റെ ഫോൺ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കുന്നു. | | njaan eppoazhum ende phoann kaiyyeththum dhooraththu sookshikkunnu | | I always keep my phone within reach. | | நான் எப்பொழுதும் எனது தொலைபேசியை கை எட்டக்கூடிய தூரத்தில் வைத்திருப்பேன். | | naan eppozhudhum enadhu tholaipaesiyai kai ettakkoodiya thooraththil vaiththiruppaen |
|
| id:406 | | ഞാൻ രണ്ട് താക്കോലുകളും പരീക്ഷിച്ചു, പക്ഷേ ഒന്നും പ്രവർത്തിച്ചില്ല. | | njaan randu thaakkoalukalum pareekshichchu pakshae onnum pravarththichchilla | | I tried both keys, but neither worked. | | நான் இரண்டு திறப்புகளையும் முயற்சித்தேன், ஆனால் இரண்டும் வேலை செய்யவில்லை. | | naan irandu thirappukhalaiyum muyatrchiththaen aanaal irandum vaelai seiyavillai |
|
| id:458 | | ഞാൻ തിരഞ്ഞെടുത്തത് ആരായാലും, അത് ഞാൻ വിശ്വസിക്കുന്ന ഒരാളായിരിക്കും. | | njaan thiranjnjeduththathu aaraayaalum athu njaan vishvasikkunna oraalaayirikkum | | Whomever I choose, it will be someone I trust. | | நான் தேர்வு செய்வது யாராயினும், அது நான் நம்பும் ஒருவராகத்தான் இருக்கும். | | naan thaervu seivadhu yaaraayinum adhu naan nambum oruvaraakhaththaan irukkum |
|
| id:534 | | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | | ningngalkku nanni parayaan vaendi njaan ivide vannu | | I have come here to thank you. | | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | | unggalukku nandri solvadhatrkaakha naan inggu vandhullaen |
|
| id:582 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്. | | ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu | | I did say everybody all the bad things you did. | | நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு. | | nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu |
|
| id:623 | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu | | I was still sleeping when he came to see me at noon. | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
| id:630 | | ഞാൻ നാളെ വൈകുന്നേരം നാല് മണിക്ക് ജോലി ചെയ്യുകയായിരിക്കും. | | njaan naale vaikunnaeram naalu manikku joali cheyyukayaayirikkum | | I will be working at four pm tommorrow. | | நான் நாளை மாலை நான்கு மணிக்கு வேலை செய்துக்கொண்டிருப்பேன். | | naan naalai maalai naangu manikku vaelai seidhukkondiruppaen |
|
| id:631 | | നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും. | | naale raavile paththu manikku njaan denneesu kalikkukhayaayirikkum | | I will be playing tennis at ten am tomorrow. | | நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன். | | naalai kaalai paththu manikku tennis vilaiyaadikkondiruppaen |
|
|
| id:816 | | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | | ellaa dhivasavum raavile njaan anjchu mail nadakkunnu | | Every morning I walk for five miles. | | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | | thinamum kaalaiyil naan aindhu mailkhal nadappadhundu |
|
| id:824 | | നീ പറയുന്നതെല്ലാം വിശ്വസിക്കാൻ മാത്രം ഞാൻ അത്ര മണ്ടനല്ല. | | nee parayunnathellaam vishvasikkaan maathram njaan athra mandanalla | | I am not that stupid to believe everything you say. | | நீ சொல்வதையெல்லாம் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை. | | nee solvadhaiyellaam nambuvadhatrku naan avvalavu muttaal illai |
|
| id:826 | | നീ പറയുന്ന എന്തും വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ. | | nee parayunna enthum vishvasikkaan maathram mandanalla njaan | | I am not that stupid to believe anything you say. | | நீ எது சொன்னாலும் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை. | | nee edhu sonnaalum nambuvadhatrku naan avvalavu muttaal illai |
|
| id:835 | | അവനുടെ ആ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി. | | avanude aa melinjnja roopam kandu njaan njettipoyi | | I was shocked to see his slim figure. | | அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன். | | avanadhu andha melindha uruvaththaikkandu naan adhirndhu poanaen |
|
| id:893 | | അടുത്ത മാസം ഈ സമയം ഞാൻ വേദിയിൽ നൃത്തം ചെയ്യുകയായിരിക്കും. | | aduththa maasam ea samayam njaan vaedhiyil nrththam cheyyukayaayirikkum | | I will be dancing on stage this time next month. | | அடுத்த மாதம் இந்த நேரம் நான் மேடையில் நடனமாடிக்கொண்டிருப்பேன். | | aduththa maadham indha naeram naan maedaiyil nadanamaadikkondiruppaen |
|
|
| id:1082 | | കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ വീട്ടിലാണ് താമസിക്കുന്നത്. | | kazhinjnja anjchu varshamaayi njaan ea veettilaanu thaamasikkunnathu | | I have lived in this house for the last five years. | | கடந்த ஐந்து வருடங்களாக இந்த வீட்டில் நான் வசித்திருந்தேன். | | kadandha aindhu varudanggalaakha indha veettil naan vasiththirundhaen |
|
| id:1479 | | മതിയ ഭക്ഷണത്തിനു ശേഷം, ഞാൻ കുറച്ച് ഉറങ്ങാൻ പോകുന്നു. | | mathiya bhakshanaththinu shaesham njaan kurachchu urangngaan poakunnu | | After lunch, I am going to have a snooze. | | மதிய உணவுக்குப்பிறகு, நான் கொஞ்சம் தூங்கப்போகின்றேன். | | madhiya unavukkuppirakhu naan konjcham thoonggappoakhindraen |
|
| id:1482 | | പൂന്തോട്ടത്തിലെ ജോലി കഴിഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു. | | poonthoattaththile joali kazhinjnju njaan pettennu thanne kulichchu | | I quickly had a wash after working in the garden. | | தோட்டத்தில் வேலை செய்து முடித்ததும் உடனே நான் குளித்தேன். | | thoattaththil vaelai seidhu mudiththadhum udanae naan kuliththaen |
|
| id:1502 | | നീ എന്ത് പറഞ്ഞാലും ചിന്തിച്ചാലും അവനോടൊപ്പം ഞാൻ പോകുന്നു. | | nee enthu paranjnjaalum chindhichchaalum avanoadoppam njaan kunnu | | No matter what you say or think, I am going to go with him. | | நீ என்ன சொன்னாலும், என்ன நினைத்தாலும், நான் அவனுடன் போகப்போகிறேன். | | nee enna sonnaalum enna ninaiththaalum naan avanudan poakhappoakhiraen |
|
| id:1503 | | ആര് എതിർത്താലും ആര് തടഞ്ഞാലും അവളോടൊപ്പം ഞാൻ ജീവിക്കും. | | aaru edhirththaalum aaru thadanjnjaalum avaloadoppam njaan jeevikkum | | No matter who opposes or stops me, I am going to live with her. | | யார் எதிர்த்தாலும் யார் தடுத்தாலும், அவளோடு தான் நான் வாழ போகிறேன். | | yaar edhirththaalum yaar thaduththaalum avaloadu thaan naan vaazha poakhiraen |
|
| id:1511 | | ഞാൻ അത് എങ്ങനെ സമീപിച്ചാലും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. | | njaan athu engngane sameepichchaalum enikku onnum manassilaakunnilla | | No matter how I approach it, I cannot seem to understand anything. | | நான் அதை எப்படி அணுகினாலும், எனக்கு எதுவும் புரிவதாய் தெரியவில்லை. | | naan adhai eppadi anukhinaalum enakku edhuvum purivadhaai dheriyavillai |
|
| id:60 | | ഇന്ന് ഞാൻ ഈ നാട്ടിലെ ഒരു പുതിയ വീട്ടിലേക്ക് മാറുകയാണ്. | | innu njaan ea naattile oru puthiya veettilaekku maarukayaanu | | Today I am moving to a new house in this town. | | இன்று நான் இந்த ஊரிலே ஒரு புதிய வீட்டுக்கு மாறுகின்றேன். | | indru naan indha oorilae oru pudhiya veettukku maarukhindraen |
|
| id:67 | | ഞാൻ എന്റെ ഘടികാരം നോക്കിയപ്പോൾ, സമയം രണ്ടു മണി കഴിഞ്ഞു. | | njaan ende ghadikaaram noakkiyappoal samayam randu mani kazhinjnju | | When I looked at my watch, it was two o'clock. | | நான் என்னுடைய கைக்கடிகாரத்தைப்பார்த்தபோது, நேரம் இரண்டு மணி கழிந்திருந்தது. | | naan ennudaiya kaikkadikaaraththaippaarththapoadhu naeram irandu mani kazhindhirundhadhu |
|
| id:151 | | അവൾ വരുമെന്ന് കരുതി, ഞാൻ ക്ഷേത്ര കവാടത്തിൽ കാത്തു നിന്നു. | | aval varumennu karuthi njaan kshaethra kavaadaththil kaaththu ninnu | | I waited for her at the temple gate, thinking she would come. | | அவள் வருவாள் என்று நினைத்து, நான் கோயில் வாசலில் காத்திருந்தேன். | | aval varuvaal endru ninaiththu naan koayil vaasalil kaaththirundhaen |
|
| id:223 | | ഞാൻ വളരെ വേഗത്തിൽ വണ്ടിയോടിച്ചു, വളവിൽ വെച്ച് വണ്ടി തുടച്ചുമാറ്റി. | | njaan valare vaegaththil vandiyoadichchu valavil vechchu vandi thudachchumaatrtri | | I was driving too fast, and I wiped out on the bend. | | நான் வளைவில் அதிவேகமாக வாகனம் ஓட்டியதால் கட்டுப்பாட்டை இழந்தேன். | | naan valaivil adhivaekhamaakha vaakhanam oattiyadhaal kattuppaattai izhandhaen |
|
| id:239 | | വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി. | | valarekkaalam mumbu avarude koode joali cheyyunnathu njaan nirththi | | I closed out working with them a long time ago. | | அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன். | | avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen |
|
| id:242 | | ഞാൻ അക്രമിയെ അടച്ച് അവന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നിന്ന് തടഞ്ഞു. | | njaan akramiye adachchu avande ethiraaliye aakramikkunnathil ninnu thadanjnju | | I closed the attacker down and stopped him from assaulting his opponent. | | நான் தாக்க வந்தவரை தடுத்து, அவர் எதிர்ப்பாளர் தாக்கப்படுவதிலிருந்து தடுத்தேன். | | naan thaakka vandhavarai thaduththu avar edhirppaalar thaakkappaduvadhilirundhu thaduththaen |
|
| id:244 | | ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു. | | aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu | | I work on Sundays to have a day off during the week. | | வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன். | | vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen |
|
| id:254 | | അവരുടെ പരുഷതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി ഞാൻ ഇനി നിൽക്കാൻ പോകുന്നില്ല. | | avarude parushathaykkum svaarthdhathaykkum vaendi njaan ini nilkkaan poakunnilla | | I am no longer going to stand for their rudeness and selfishness. | | அவர்களின் முரட்டுத்தனத்தையும் சுயநலத்தையும் இனி நான் சகித்துக்கொள்ளப்போவதில்லை. | | avarkhalin murattuththanaththaiyum suyanalaththaiyum ini naan sakhiththukkollappoavadhillai |
|
| id:256 | | അവൾ വരാൻ വേണ്ടി ഞാൻ കോഫി ഷോപ്പിന് ചുറ്റും നിന്നു. | | aval varaan vaendi njaan koaphi shoappinu chutrtrum ninnu | | I stood about the coffee shop for her to come. | | அவள் வரும்வரை நான் காப்பி கடைக்கருகில் நின்றிருந்தேன். | | aval varumvarai naan kaappi kadaikkarukhil nindrirundhaen |
|
| id:345 | | ശരാശരി, ഞാൻ ഒരു ദിവസം ഏകദേശം പത്ത് മൈൽ നടക്കുന്നു. | | sharaashari njaan oru dhivasam aekadhaesham paththu mail nadakkunnu | | On average, I walk about ten miles a day. | | சராசரியாக, நான் ஒரு நாளைக்கு சுமார் பத்து மைல்கள் நடக்கின்றேன். | | saraasariyaakha naan oru naalaikku sumaar paththu mailkhal nadakkindraen |
|
|
| id:646 | | വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും ഞാൻ ഇരുന്നൂറ് മൈൽ ഓടിട്ടുണ്ടാകും. | | vaikunnaeram anjchu mani aakumboazhaekkum njaan irunnooru mail oadittundaakum | | By five pm, I will have run two hundred miles. | | மாலை ஐந்து மணிக்குள் நான் இருநூறு மைல்கள் ஓடியிருப்பேன். | | maalai aindhu manikkul naan irunooru mailkhal oadiyiruppaen |
|
| id:1241 | | മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. | | maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu | | I wish I could understand everything native speakers are saying. | | தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen |
|
| id:1490 | | അവൾ വരാൻ വേണ്ടി ഞാൻ കോഫി ഷോപ്പിന് ചുറ്റും നിന്നു. | | aval varaan vaendi njaan koaphi shoappinu chutrtrum ninnu | | I stood around the coffee shop for her to come. | | அவள் வரும்வரை நான் காப்பி கடைக்கருகில் நின்றிருந்தேன். | | aval varumvarai naan kaappi kadaikkarukhil nindrirundhaen |
|