| id:1270 | | അവൻ തന്നെ അത് എടുക്കും. | | avan thanne athu edukkum | | He will take it himself. | | அவனே அதை எடுத்துக்கொள்வான். | | avanae adhai eduththukkolvaan |
|
| id:1331 | | എന്റെ അച്ഛൻ തന്നെയാണ് കാർ ശരിയാക്കിയത്. | | ende achchan thanneyaanu kaar shariyaakkiyathu | | My father fixed the car himself. | | என் அப்பா தானே காரை சரி செய்தார். | | en appaa thaanae kaarai sari seidhaar |
|
| id:122 | | അവൻ തന്നെ താനേ എപ്പോഴും പുകഴ്ത്തുകയായിരുന്നു. | | avan thanne thaanae eppoazhum pukazhththukayaayirunnu | | He was always kept praising himself. | | அவன் தன்னை தானே எப்பொழுதும் புகழ்ந்துகொண்டிருந்தான். | | avan thannai thaanae eppozhudhum pukhazhndhukondirundhaan |
|
| id:1420 | | ഈ മുറി നീ തന്നെ വൃത്തിയാക്കണം. | | ea muri nee thanne vrththiyaakkanam | | You should clean this room yourself. | | இந்த அறையை நீயே சுத்தம் செய்ய வேண்டும். | | indha araiyai neeyae suththam seiya vaendum |
|
| id:19 | | ഇടയ്ക്കിടെ ഞാൻ അവളെത്തന്നെ, അവള്‍ അറിയാതെ നോക്കുകയായിരുന്നു. | | idaykkide njaan avaleththanne ava ariyaathe noakkukhayaayirunnu | | Every now and then I was looking at her without her knowing. | | இடைக்கிடையே நான் அவளை, அவள் அறியாது நோக்கிக்கொண்டிருந்தேன். | | idaikkidaiyae naan avalai aval ariyaadhu noakkikkondirundhaen |
|
| id:57 | | ഈ വീടു എന്റെ കമ്പനിതന്നെ എനിക്ക് അനുവദിച്ചു തന്നതാണ്. | | ea veedu ende kambanithanne enikku anuvadhichchu thannathaanu | | This house was allotted to me by my company. | | இந்த வீடு என் நிறுவனமே எனக்கு ஒதுக்கி தந்தது. | | indha veedu en niruvanamae enakku odhukki thandhadhu |
|
| id:1011 | | നീ എന്തു പറഞ്ഞാലും നീ ചെയ്തത് തെറ്റ് തന്നെ. | | nee enthu paranjnjaalum nee cheythathu thetrtru thanne | | No matter what you say, what you did was wrong. | | நீ என்ன சொன்னாலும், நீ செய்தது தவறுதான். | | nee enna sonnaalum nee seidhadhu thavarudhaan |
|
| id:1482 | | പൂന്തോട്ടത്തിലെ ജോലി കഴിഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു. | | poonthoattaththile joali kazhinjnju njaan pettennu thanne kulichchu | | I quickly had a wash after working in the garden. | | தோட்டத்தில் வேலை செய்து முடித்ததும் உடனே நான் குளித்தேன். | | thoattaththil vaelai seidhu mudiththadhum udanae naan kuliththaen |
|
| id:1508 | | അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം. | | athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam | | We have to get to the train station on time, no matter what. | | அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும். | | adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum |
|
| id:121 | | അവൻ തന്നെ വിവാഹം കഴിക്കുമെന്ന് കരുതി അവൾ വർഷങ്ങളോളം കാത്തിരുന്നു. | | avan thanne vivaaham kazhikkumennu karuthi aval varshangngaloalam kaaththirunnu | | She waited for many years, thinking he would marry her. | | அவன் தன்னை திருமணம் செய்வானென்று எண்ணி அவள் பல வருடங்கள் காத்திருந்தாள். | | avan thannai thirumanam seivaanentru enni aval pala varudanggal kaaththirundhaal |
|
| id:290 | | നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു. | | nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu | | To boost ourselves, we have a party every first Sunday of the month. | | நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம். | | nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam |
|
| id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|