| id:1220 | | റാം തന്റെ ചിന്തകളിൽ മുഴുകി. | | raam thande chinthakalil muzhuki | | Ram was lost in his thoughts. | | ராம் தன் சிந்தனைகளில் மூழ்கியிருந்தான். | | raam than sindhanaikhalil moozhkhiyirundhaan |
|
| id:1475 | | അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്. | | avan thande suhrththumaayi phoanil samsaarikkukhayaanu | | He is having a chat with his friend on the phone. | | அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான். | | avan than nanbanudan tholaipaesiyil paesikkondirukkindraan |
|
| id:1476 | | അവൻ തന്റെ പ്രമോഷനെ കുറിച്ച് സംസാരിക്കുകയാണ്. | | avan thande pramoashane kurichchu samsaarikkukhayaanu | | He is having a talk about his promotion. | | அவன் தனது பதவி உயர்வு பற்றிப்பேசிக்கொண்டிருக்கின்றான். | | avan thanadhu padhavi uyarvu patrtrippaesikkondirukkindraan |
|
| id:1354 | | അവൾ തന്റെ പേഴ്സ് എടുത്ത് പുറത്തേക്ക് പോയി. | | aval thande paezhsu eduththu puraththaekku poayi | | She took her wallet with her and went out. | | அவள் தன் பணப்பையை எடுத்துக்கொண்டு வெளியே சென்றாள். | | aval than panappaiyai eduththukkondu veliyae sendraal |
|
| id:148 | | രാമൻ തന്റെ അയൽവീട്ടുകാർ ഒരാളുടെ ചിത്രം കാണാൻ പോയി. | | raaman thande ayalveettukaar oraalude chithram kaanaan poayi | | Raman went to watch a movie with a neighbour of his. | | ராமன் தனது அயல்வீட்டுக்காரர் ஒருவருடன் படம் பார்க்கச்சென்றார். | | raaman thanadhu ayalveettukkaarar oruvarudan padam paarkkachchendraar |
|
| id:222 | | എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല. | | enthu upadhaesham nalkiyaalum avan thande niram maaraan poakunnilla | | Whatever advice you give him, he will behave like a leopard that does not change its spots. | | நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை. | | neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai |
|
| id:266 | | തന്റെ ജീവനക്കാർക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോൾ മാനേജർ എപ്പോഴും അവർക്കുവേണ്ടി നിലകൊള്ളുന്നു. | | thande jeevanakkaarkku prashnangngal naeridumboal maanaejar eppoazhum avarkkuvaendi nilakollunnu | | The manager always stands up for her staff when they face trouble. | | மேலாளர் தனது ஊழியர்கள் பிரச்சனையை எதிர்கொள்ளும் போது அவர்களுக்கு ஆதரவாக நிற்பார். | | maelaalar thanadhu oozhiyarkhal pirachchanaiyai edhirkollum poadhu avarkhalukku aadharavaakha nitrpaar |
|
| id:454 | | അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു. | | aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu | | She shares her sorrows with whomever she meets. | | அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள். | | aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal |
|
| id:36 | | അവൻ മനസിനുള്ളിൽ തന്റെ സങ്കടം ഒതുക്കി കുറച്ചു നേരം ഉള്ളെ കിടന്നു. | | avan manasinullil thande sanggadam othukki kurachchu naeram ulle kidannu | | He kept his sorrow inside him and laid inside for a while. | | அவன் மனதிற்குள்ளேயே தன் சோகத்தை அடக்கிக்கொண்டு சிறிது நேரம் உள்ளே கிடந்தான். | | avan manadhitrkullaeyae than soakhaththai adakkikkondu siridhu naeram ullae kidandhaan |
|
|
| id:1460 | | അവൾ തന്റെ മെലിഞ്ഞ രൂപം കാണിക്കാൻ വേണ്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. | | aval thande melinjnja roopam kaanikkaan vaendi kuranjnja vasthrangngal dharikkaan ishdamaanu | | She likes to wear minimal clothes to show off her slim figure. | | அவள் தன் மெலிதான உருவத்தைக்காட்ட குறைந்தபட்ச ஆடைகளையே அணிய விரும்புகின்றாள். | | aval than melidhaana uruvaththaikkaatta kuraindhapadcha aadaikhalaiyae aniya virumbukhindraal |
|