| id:178 | | കഥ തിരിയരുത്. | | kadha thiriyaruthu | | Do not spin the story. | | கதையைச்சுற்றவேண்டாம். | | kadhaiyaichchutrtravaendaam |
|
| id:1426 | | നിനക്ക് മിണ്ടാതിരിക്കാൻ പറ്റില്ലേ? | | ninakku mindaathirikkaan patrtrillae | | cannot you keep quiet? | | நீ அமைதியாக இருக்க முடியாதா? | | nee amaidhiyaakha irukka mudiyaadhaa |
|
| id:262 | | കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക. | | kooduthal nirdhdhaeshangngalkkaayi kaaththirikkukha | | Please stand by for further instructions. | | மேலும் அறிவுறுத்தல்களுக்காக காத்திருக்கவும். | | maelum arivuruththalkhalukkaakha kaaththirukkavum |
|
| id:1019 | | എനിക്കിത്തിരി സമയം തരൂ. | | enikkiththiri samayam tharoo | | Give me some time. | | எனக்கு கொஞ்சம் நேரம் கொடு. | | enakku konjcham naeram kodu |
|
| id:860 | | ഞാൻ ഉടനെ തിരിച്ചടിച്ചു. | | njaan udane thirichchadichchu | | I retaliated immediately. | | நான் உடனடியாக பதிலடி கொடுத்தேன். | | naan udanadiyaakha padhiladi koduththaen |
|
| id:822 | | ഞാൻ നാളെ തിരിച്ചെത്തും. | | njaan naale thirichcheththum | | I will be back tomorrow. | | நான் நாளை திரும்பி வருவேன். | | naan naalai thirumbi varuvaen |
|
| id:811 | | എപ്പോൾ തിരിച്ചു വരും? | | eppoal thirichchu varum | | When will you come back? | | எப்பொழுது திரும்பி வருவீர்கள்? | | eppozhudhu thirumbi varuveerkhal |
|
| id:814 | | ഒരു മിനിറ്റ് കാത്തിരിക്കൂ. | | oru minitrtru kaaththirikkoo | | Just a minute. | | ஒரு நிமிடம் காத்திருங்கள். | | oru nimidam kaaththirunggal |
|
| id:1518 | | എനിക്ക് ഒത്തിരി സന്തോഷം തോന്നി. | | enikku oththiri santhoasham thoanni | | I felt so happy. | | எனக்கு மிகவும் மகிழ்ச்சியாக இருந்தது. | | enakku mikhavum makhizhchchiyaakha irundhadhu |
|
| id:1191 | | നിങ്ങൾക്ക് പിന്നീട് തിരികെ വിളിക്കാമോ? | | ningngalkku pinneedu thirike vilikkaamoa | | Can you call back later? | | உங்களுக்கு பிறகு அழைக்க முடியுமா? | | unggalukku pirakhu azhaikka mudiyumaa |
|
| id:1146 | | ദയവായി അടുത്ത പേജിലേക്ക് തിരിയുക. | | dhayavaayi aduththa paejilaekku thiriyuka | | Please turn over the next page. | | தயவுசெய்து அடுத்த பக்கத்தைப்புரட்டுங்கள். | | thayavuseidhu aduththa pakkaththaippurattunggal |
|
| id:1145 | | ദയവായി അടപ്പ് തിരികെ ഇടുക. | | dhayavaayi adappu thirike iduka | | Please put the lid back. | | தயவுசெய்து மூடியை திருப்பி வையுங்கள். | | thayavuseidhu moodiyai thiruppi vaiyunggal |
|
| id:1115 | | ഞാൻ എന്റെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നു. | | njaan ende vasthrangngal isthiriyidunnu | | I am ironing my clothes. | | நான் என் துணிகளை இஸ்திரி செய்துகொண்டிருக்கின்றேன். | | naan en thunikhalai isthiri seidhukhondirukkindraen |
|
| id:948 | | ഞാൻ അവന്റെ ശബ്ദം തിരിച്ചറിഞ്ഞു. | | njaan avande shabdham thirichcharinjnju | | I recognized his voice. | | நான் அவன் குரலை அடையாளம் கண்டுகொண்டேன். | | naan avan kuralai adaiyaalam kandukondaen |
|
| id:536 | | അവൾ സംസാരിക്കാൻ വേണ്ടി കാത്തിരിക്കുന്നു. | | aval samsaarikkaan vaendi kaaththirikkunnu | | She is waiting to talk. | | அவள் பேசுவதற்காக காத்திருக்கின்றாள். | | aval paesuvadhatrkhaakha kaaththirukkindraal |
|
| id:701 | | നിങ്ങൾക്ക് ആ മെഴുകുതിരി ഊതാൻ കഴിയുമോ? | | ningngalkku aa mezhukuthiri oothaan kazhiyumoa | | Can you blow out that candle? | | அந்த மெழுகுவர்த்தியை ஊதி அணைக்க முடியுமா? | | andha mezhukhuvarththiyai oodhi anaikka mudiyumaa |
|
| id:943 | | അയാൾ എന്റെ പുസ്തകങ്ങൾ തിരികെ കൊണ്ടുവരുമോ? | | ayaal ende pusthakangngal thirike konduvarumoa | | Will he bring back my books? | | அவன் என் புத்தகங்களை திருப்பி கொண்டுவருவானா? | | avan en puththakhanggalai thiruppi xxx |
|
| id:108 | | തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്ക് പോയി. | | thirinjnju noakkaathe aval akaththaekku poayi | | She went inside without looking back. | | திரும்பிப்பார்க்காமல் அவள் உள்ளே சென்றுவிட்டாள். | | thirumbippaarkkaamal aval ullae sendruvittaal |
|
| id:1175 | | നിങ്ങൾ എന്നെ ഒരിക്കലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. | | ningngal enne orikkalum chirikkaathirikkaan kazhinjnjilla | | You never let me stop laughing. | | நீ என்னை ஒருக்காலும் சிரிக்காமல் இருக்க விடவில்லை. | | nee ennai orukkaalum sirikkaamal irukka vidavillai |
|
| id:889 | | നാല് ദിവസം മുമ്പാണ് അച്ഛൻ വീട്ടിൽ തിരിച്ചെത്തിയത്. | | naalu dhivasam mumbaanu achchan veettil thirichcheththiyathu | | Dad returned home four days ago. | | நான்கு நாட்களுக்கு முன்புதான் அப்பா வீடு திரும்பினார். | | naangu naatkalukku munbuthaan appaa veedu thirumbinaar |
|
| id:301 | | ഈ പടം നോക്കി ആരെയെങ്കിലും തിരിച്ചറിയുമെങ്കിൽ പറയൂ. | | ea padam noakki aareyenggilum thirichchariyumenggil parayoo | | Take a look at this picture and tell me if you recognise anyone. | | இந்தப்படத்தை பார்த்துவிட்டு யாரையாவது அடையாளம் தெரிந்தால் சொல்லுங்கள். | | indhappadaththai paarththuvittu yaaraiyaavadhu adaiyaalam therindhaal sollungkal |
|
| id:105 | | ഓരോ വളവു തിരിയുമ്പോഴും ഞാൻ പിന്തിരിഞ്ഞു നോക്കാതിരുന്നിട്ടില്ല. | | oaroa valavu thiriyumboazhum njaan pinthirinjnju noakkaathirunnittilla | | While turning at every bend, I never missed to look back. | | ஒவ்வொரு வளைவு திரும்பும்போதும் நான் பின்திரும்பி பார்க்காதிருக்கவில்லை. | | ovvoru valaivu thirumbumpoadhum naan pinthirumbi paarkkaadhirukkavillai |
|
| id:99 | | കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു. | | kurachchu samayam avide chutrtrippidichchu veedu thirichchu | | After exploring around there for a while, we returned home. | | சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம். | | siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam |
|
| id:1294 | | മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി. | | moaliyude paarttikku vaendi njaan krthyasamayaththu thirichcheththi | | I came back in time for Molly's party. | | நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன். | | naan moaliyin virundhukku sariyaana naeraththil thirumbi vandhaen |
|
| id:93 | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu | | Now we were going back the way we came. | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:1452 | | മരിക്കുന്നതുവരെ ഭാഷകൾ പഠിക്കുക. നിങ്ങൾ തിരിച്ചു വരുമ്പോൾ പിന്നെയും വാചാലനാകും. | | marikkunnathuvare bhaashakal padikkukha ningngal thirichchu varumboal pinneyum vaachaalanaakum | | Learn languages until you depart. When you return, you will be ready to perform. | | மரணிக்கும் வரை மொழிகளைக்கற்றுக்கொள்ளுங்கள். நீங்கள் மீண்டும் திரும்பும் போது, பேசத்தயாராக இருப்பீர்கள். | | maranikkum varai mozhikhalaikkatrtrukkollunggal neenggal meendum thirumbum poadhu paesaththayaaraakha iruppeerkhal |
|
| id:229 | | എന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാൻ അവൾ എന്റെ പേര് ഉറക്കെ വിളിച്ചു. | | enne thirinjnju noakkaan praerippikkaan aval ende paeru urakke vilichchu | | She shouted out my name so I would turn and look. | | என்னை திரும்பிப்பார்க்க வைப்பதற்காக அவள் என் பெயரை உரக்கச்சொன்னாள். | | ennai thirumbippaarkka vaippadhatrkaakha aval en peyarai urakkachchonnaal |
|
| id:80 | | പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. | | pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla | | Heard a voice behind. When turned around, there was no one there. | | பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை. | | pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai |
|
| id:1012 | | നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ. | | ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa | | There will come a time when your son will leave you. You will definitely not get away with making your mother cry. Remember. | | உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள். | | un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol |
|