| id:311 | | കെട്ടിടത്തിന് തീപിടിച്ചു. | | kettidaththinu theepidichchu | | The building was in flames. | | கட்டிடம் தீப்பிடித்து எரிந்தது. | | kattidam theeppidiththu erindhadhu |
|
| id:189 | | അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. | | avar ithuvare theerumaanameduththittilla | | They have yet to make a decision. | | அவர்கள் இன்னும் தீர்மானம் எடுக்கவில்லை. | | avarkhal innum theermaanam edukkavillai |
|
| id:1381 | | തീ കൊണ്ട് കളിക്കരുത്. | | thee kondu kalikkaruthu | | Don’t play with fire. | | தீயுடன் விளையாடக்கூடாது. | | theeyudan vilaiyaadakkoodaadhu |
|
| id:1109 | | ഞാൻ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. | | njaan ippoazhum theerumaanichchittilla | | I still have not decided. | | நான் இன்னும் முடிவு செய்யவில்லை. | | naan innum mudivu seiyavillai |
|
| id:1093 | | ഞങ്ങൾ ക്രിക്കറ്റ് കളിച്ചു തീർന്നതേയുള്ളൂ. | | njangngal krikkatrtru kalichchu theernnathaeyulloo | | We have just finished playing cricket. | | நாங்கள் இப்போதுதான் கிரிக்கெட் விளையாடி முடித்துவிட்டிருக்கிறோம். | | naanggal ippoadhuthaan kirikket vilaiyaadi mudiththuvittirukkiroam |
|
| id:453 | | തീയുടെ ഇരുവശത്തും ആളുകൾ നിൽക്കുന്നു. | | theeyude iruvashaththum aalukal nilkkunnu | | People are standing on either side of the fire. | | தீயின் இருபுறமும் மக்கள் நிற்கிறார்கள். | | theeyin irupuramum makkal nitrkiraarkhal |
|
| id:629 | | തീർച്ചയായും അവൾ എന്തെങ്കിലും പറയുകയായിരിക്കും. | | theerchchayaayum aval enthenggilum parayukayaayirikkum | | Surely she will be saying something. | | கண்டிப்பாக அவள் ஏதாவது சொல்லிக்கொண்டிருப்பாள். | | kandippaakha aval aedhaavadhu sollikkondiruppaal |
|
| id:829 | | നിങ്ങൾ തീർച്ചയായും അവിടെ പോകണം. | | ningngal theerchchayaayum avide poakanam | | You should definitely go there. | | நீங்கள் நிச்சயமாக அங்கு செல்ல வேண்டும். | | neenggal nichchayamaakha anggu sella vaendum |
|
| id:1443 | | അവർക്ക് ഇനിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. | | avarkku iniyum oru theerumaanam edukkaendathundu | | They have yet to make a decision. | | அவர்கள் இன்னும் முடிவொன்றை எடுக்கவேண்டியுள்ளது. | | avarkhal innum mudivondrai edukkavaendiyulladhu |
|
| id:1308 | | എനിക്ക് നിന്നെ കാണണം. അതുമാത്രമല്ല, ഞാൻ തീർച്ചയായും കാണും. | | enikku ninne kaananam athumaathramalla njaan theerchchayaayum kaanum | | I want to see you, and I will. | | நான் உன்னைப்பார்க்க விரும்புகிறேன். மாத்திரமல்ல, கட்டாயம் பார்ப்பேன். | | naan unnaippaarkka virumbukhiraen maaththiramalla kattaayam paarppaen |
|
| id:1243 | | എന്റെ അവസാന പ്രതീക്ഷയും ഞാൻ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. | | ende avasaana pratheekshayum njaan nashdappettathupoaleyaayirunnu athu | | It was as if I had lost my last hope. | | என்னுடைய கடைசி நம்பிக்கையையும் நான் இழந்துவிட்டிருந்ததைப்போல இருந்தது அது. | | ennudaiya kadaisi nambikkaiyaiyum naan izhandhuvittirundhadhaippoala irundhadhu xxx adhu |
|
| id:650 | | നീ എത്തുമ്പോഴത്തേക്കും തീവണ്ടി സ്റ്റേഷൻ നിന്ന് പുറപ്പെട്ടിട്ടുണ്ടാകും. | | nee eththumboazhaththaekkum theevandi strtraeshan ninnu purappettittundaakum | | The train will have left the station before you reach. | | நீ வருவதற்குள் புகையிரதம் ரயில் நிலையத்தை விட்டு வெளியேறியிருக்கும். | | nee varuvadhatrkul pukhaiyiradham rayil nilaiyaththai vittu veliyaeriyirukkum |
|
| id:1487 | | പോലീസ് അടച്ചിട്ടതോടെ ഓട്ടം ഉപേക്ഷിക്കാൻ മോഷ്ടാക്കൾ തീരുമാനിച്ചു. | | poaleesu adachchittathoade oattam upaekshikkaan moashdaakkal theerumaanichchu | | The muggers decided to give up running when the police closed in. | | காவல் துறையினர் நெருங்கி வந்ததால் ஓட்டத்தை கைவிட கொள்ளையர்கள் முடிவு செய்தனர். | | kaaval thuraiyinar nerunggi vandhadhaal oattaththai kaivida kollaiyarkhal mudivu seidhanar |
|
| id:984 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. | | aa kadayil joali kittumennu aval pratheekshichchu | | She hoped that she would get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்பினாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambinaal |
|
| id:983 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. | | aa kadayil joali kittumennu aval pratheekshikkunnu | | She hopes that she will get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்புகின்றாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambukhindraal |
|
| id:648 | | നീ എത്തുമ്പോഴേക്കും അവൾ ആ പണി തീർന്നിട്ടുണ്ടാകും. | | nee eththumboazhaekkum aval aa pani theernnittundaakum | | She will have finished the work by the time you arrive. | | நீ வந்து சேர்வதற்குள் அவள் அந்த வேலையை செய்து முடித்திருப்பாள். | | nee vandhu saervadhatrkul aval andha vaelaiyai seidhu mudiththiruppaal |
|
| id:243 | | പോലീസ് അടച്ചിട്ടതോടെ ഓട്ടം ഉപേക്ഷിക്കാൻ മോഷ്ടാക്കൾ തീരുമാനിച്ചു. | | poaleesu adachchittathoade oattam upaekshikkaan moashdaakkal theerumaanichchu | | The muggers decided to give up running when the police closed on. | | காவல் துறையினர் நெருங்கி வந்ததால் ஓட்டத்தை கைவிட கொள்ளையர்கள் முடிவு செய்தனர். | | kaaval thuraiyinar nerunggi vandhadhaal oattaththai kaivida kollaiyarkhal mudivu seidhanar |
|
| id:681 | | ഈ വർഷാവസാനത്തോടെ അവൾ നൂറു പുസ്തകങ്ങൾ വായിച്ചു തീർന്നിരിക്കും. | | ea varshaavasaanaththoade aval nooru pusthakangngal vaayichchu theernnirikkum | | She will have finished reading a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களை வாசித்து முடித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalai vaasiththu mudiththiruppaal |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:683 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum | | He will have finished saying all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan |
|
| id:297 | | നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം. | | ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam | | I have told you everything that you should hear. Now you have a decision to make. | | நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும். | | neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum |
|
| id:1303 | | എനിക്ക് പെട്ടെന്ന് പാചകം തീർക്കണം, കാരണം എന്റെ മകൾക്ക് ഇപ്പോൾ വിശക്കും. | | enikku pettennu paachakam theerkkanam kaaranam ende makalkku ippoal vishakkum | | I must finish cooking soon. Because my daughter may be hungry now. | | நான் விரைவில் சமைத்து முடிக்கவேண்டும். ஏனென்றால் என் மகள் இப்பொழுது பசியாக இருப்பாள். | | naan viraivil samaiththu mudikkavaendum aenendraal en makhal ippozhudhu pasiyaakha iruppaal |
|
| id:245 | | കനത്ത മൂടൽമഞ്ഞ് നാല് വശങ്ങളും അടഞ്ഞതിനാൽ ഡ്രൈവിംഗ് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. | | kanaththa moodalmanjnju naalu vashangngalum adanjnjathinaal draivinggu nirththaan njangngal theerumaanichchu | | As the thick fog closed in, we decided to stop driving. | | அடர்ந்த மூடுபனியினால் நான்கு பக்கங்களும் மூடப்பட்டதால், நாங்கள் இருந்த இடத்தில் நிறுத்த முடிவு செய்தோம். | | adarndha moodupaniyinaal naangu pakkanggalum moodappattadhaal naanggal irundha idaththil niruththa mudivu seidhoam |
|
| id:82 | | അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല. | | apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla | | If an animal comes to attack unexpectedly, there is no way to escape. | | எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை. | | edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai |
|
| id:746 | | എപ്പോഴെങ്കിലും ഞങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുമ്പോഴെല്ലാം ഞാൻ എപ്പോഴും ജയിക്കണമെന്ന് തീർച്ചയായിരിക്കും. | | eppoazhenggilum njangngal thammil vaakku tharkkam undaakumboazhellaam njaan eppoazhum jayikkanamennu theerchchayaayirikkum | | Whenever we have argue, I make sure I am always on the winning side. | | எப்பொழுதெல்லாம் எங்களுக்குள் வாய்தகராறு ஏற்பட்டாலும், நான் எப்போதும் வெற்றியடைவதில் உறுதியாக இருப்பேன். | | eppozhudhellaam enggalukkul vaaithakharaaru aetrpattaalum naan eppoadhum vetrtriyadaivadhil urudhiyaakha iruppaen |
|
| id:321 | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu | | They hired extra police officers in anticipation of a big crowd at the concert. | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal |
|
| id:263 | | ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു. | | chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu | | Even though the money is scarce sometimes, she stands by her decision to be a full time mother. | | சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள். | | sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal |
|
| id:1012 | | നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ. | | ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa | | There will come a time when your son will leave you. You will definitely not get away with making your mother cry. Remember. | | உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள். | | un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol |
|