| id:812 | | ശല്യപ്പെടുത്തുന്നത് നിർത്തുക. | | shalyappeduththunnathu nirththuka | | Stop annoying. | | எரிச்சலூட்டுவதை நிறுத்து. | | erichchaloottuvadhai niruththu |
|
| id:1172 | | നിങ്ങൾ എന്താണ് എഴുതുകയാന്ന്? | | ningngal enthaanu ezhuthukayaannu | | What are you writing? | | நீ என்ன எழுதிக்கொண்டிருக்கின்றாய். | | nee enna ezhudhikkondirukkindraai |
|
| id:1035 | | എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. | | enikku orupaadu suhrththukkalundu | | I have a lot of friends. | | எனக்கு நிறைய நண்பர்கள் இருக்கிறார்கள். | | enakku niraiya nanbarkhal irukkiraarkhal |
|
| id:716 | | അവൾക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. | | avalkku orupaadu suhrththukkalundu | | She has a lot of friends. | | அவளுக்கு நிறைய நண்பர்கள் உள்ளனர். | | avalukku niraiya nanbarkhal ullanar |
|
| id:423 | | അദ്ദേഹത്തിന് ലോകമെമ്പാടും സുഹൃത്തുക്കളുണ്ട്. | | adhdhaehaththinu loakamembaadum suhrththukkalundu | | He has friends all over the world. | | அவருக்கு உலகம் முழுவதும் நண்பர்கள் உள்ளனர். | | avarukku ulakham muzhuvadhum nanbarkhal ullanar |
|
| id:10 | | അവരും വളരുകയില്ല, മറ്റുള്ളവരെയും വളർത്തുകയുമില്ല. | | avarum valarukayilla matrtrullavareyum valarththukayumilla | | They will not grow and neither make others grow. | | அவரும் வளரமாட்டார், மற்றவர்களையும் வளர்க்கமாட்டார். | | avarum valaramaattaar matrtravarkalaiyum valarkkamaattaar |
|
| id:1126 | | ബാക്കി തുക ഞാൻ അടച്ചു. | | baakki thuka njaan adachchu | | I have paid the balance. | | நான் மீதியை செலுத்திவிட்டேன். | | naan meedhiyai seluththivittaen |
|
| id:1074 | | എല്ലായ്‌പ്പോഴും മൊബൈലിൽ കളിക്കുന്നത് നിർത്തുക. | | ellaayppoazhum mobailil kalikkunnathu nirththuka | | Stop playing on mobile all the time. | | எப்போதும் கையடக்கத்தொலைபேசியில் விளையாடுவதை நிறுத்து. | | eppoadhum khaiyadakhkhaththolaipaesiyil vilaiyaaduvadhai niruththu |
|
|
| id:968 | | അവൾ ഒരു കത്ത് എഴുതുകയാണോ? | | aval oru kaththu ezhuthukayaanoa | | Is she writing a letter? | | அவள் ஒரு கடிதம் எழுதுகிறாளா? | | aval oru kadidham ezhudhukhiraalaa |
|
| id:793 | | നിങ്ങൾ പതുക്കെ പറയാൻ കഴിയുമോ? | | ningngal pathukke parayaan kazhiyumoa | | Can you say it slowly? | | நீங்கள் மெதுவாகச்சொல்ல முடியுமா? | | neenggal medhuvaakhachcholla mudiyumaa |
|
| id:759 | | അഞ്ച് മണിക്ക് എന്നെ ഉണർത്തുക. | | anjchu manikku enne unarththuka | | Wake me up at five o’clock. | | ஐந்து மணிக்கு என்னை எழுப்புக. | | aindhu manikku ennai ezhuppukha |
|
|
| id:643 | | അവൾ ഒരു കഥ എഴുതുകയാണ്. | | aval oru kadha ezhuthukayaanu | | She is writing a story. | | அவள் ஒரு கதை எழுதிக்கொண்டிருக்கின்றாள். | | aval oru kadhai ezhudhikkondirukkindraal |
|
| id:413 | | ഇന്നലെ പരിചയപ്പെട്ടവരാരും എന്റെ സുഹൃത്തുക്കളായിരുന്നില്ല. | | innale parichayappettavaraarum ende suhrththukkalaayirunnilla | | None of whom I met yesterday were my friends. | | நேற்று நான் சந்தித்தவர்களில் யாரும் என் நண்பர்கள் இல்லை. | | naetrtru naan sandhiththavarkhalil yaarum en nanbarkhal illai |
|
| id:175 | | നിങ്ങളുടെ കാപ്പി കുടിക്കുന്നത് നിർത്തുക. | | ningngalude kaappi kudikkunnathu nirththuka | | Stop slurping your coffee. | | உங்கள் காப்பியை உறுஞ்சுவதை நிறுத்துங்கள். | | unggal kaappiyai urunjchuvadhai niruththunggal |
|
| id:113 | | മറ്റുള്ളവരുടെ ഭാര്യമാരെയും മറ്റുള്ളവരുടെ സ്വത്തുക്കളെയും മോഹിക്കരുത്. | | matrtrullavarude bhaaryamaareyum matrtrullavarude svaththukkaleyum moahikkaruthu | | Do not covet other people's wives and possessions. | | பிறர் மனைவிகள் மீதும் பிறர் உடைமைகள் மீதும் ஆசை வைக்க கூடாது. | | pirar manaivikhal meedhum pirar udaimaikhal meedhum aasai vaikka koodaadhu |
|
| id:1496 | | അവളിങ്ങനെ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി പിറുപിറുത്തുകൊണ്ടേ ഇരുന്നു. | | avalingngane janaalayiloode puraththaeykkunoakki pirupiruththukondae irunnu | | She had been looking out of the window and murmuring. | | அவள் ஜன்னல் வழியே வெளியே பார்த்து புறுபுறுத்துக்கொண்டே இருந்தாள். | | aval jannal vazhiyae veliyae paarththu purupuruththukkondae irundhaal |
|
| id:34 | | മുറ്റത്തു ഒരു മൂർഖൻ പാമ്പ് ചത്തുക്കിടക്കുന്നു. | | mutrtraththu oru moorkhan paambu chaththukkidakkunnu | | A cobra is lying dead in the courtyard. | | முற்றத்தில் ஒரு நாகப்பாம்பு செத்துக்கிடக்கின்றது. | | mutrtraththil oru naakhappaambu seththukkidakkindradhu |
|
|
| id:122 | | അവൻ തന്നെ താനേ എപ്പോഴും പുകഴ്ത്തുകയായിരുന്നു. | | avan thanne thaanae eppoazhum pukazhththukayaayirunnu | | He was always kept praising himself. | | அவன் தன்னை தானே எப்பொழுதும் புகழ்ந்துகொண்டிருந்தான். | | avan thannai thaanae eppozhudhum pukhazhndhukondirundhaan |
|
| id:147 | | ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം അവധിക്ക് പോയി. | | njaan ende chila suhrththukkaloadoppam avadhikku poayi | | I went on vacation with some friends of mine. | | நான் என் சில நண்பர்களுடன் விடுமுறைக்கு சென்றேன். | | naan en sila nanbarkhaludan vidumuraikku sendraen |
|
| id:338 | | ഒരു ഊഹത്തിൽ, അയാൾ അറുപതുകളുടെ തുടക്കത്തിൽ ആയിരിക്കാം. | | oru oohaththil ayaal arupathukalude thudakkaththil aayirikkaam | | At a guess, he might be in his early sixties. | | ஒரு யூகத்தின்படி, அவர் அறுபதுகளின் தொடக்கத்தில் இருக்கலாம். | | oru yookhaththinpadi avar arupadhukhalin thodakkaththil irukkalaam |
|
| id:1059 | | എന്തുകൊണ്ടാണ് നിങ്ങൾ ഇത് എന്നോട് നേരത്തെ പറയാത്തത്? | | enthukondaanu ningngal ithu ennoadu naeraththe parayaaththathu | | Why did not you tell this to me earlier? | | ஏன் எனக்கு நீங்கள் முன்பே இதை சொல்லவில்லை? | | aen enakku neenggal munbae idhai sollavillai |
|
| id:7 | | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | | njaan kudikkaan kurachchu vellam eduththukkondu varatte | | Shall I get some water to drink? | | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | | naan kudikka konjcham thanneer eduththukkondu varattumaa |
|
| id:162 | | അവൻ വളരെ തിരക്കിലാണ്. അതുകൊണ്ട് സിനിമ കാണാൻ വരില്ല. | | avan valare thirakkilaanu athukondu sinima kaanaan varilla | | He is very busy. So he will not come to see the movie. | | அவன் மிகவும் வேலையாக இருக்கின்றான். அதனால் படம் பார்க்க வரமாட்டான். | | avan mikhavum vaelaiyaakha irukkindraan adhanaal padam paarkka varamaattaan |
|
| id:656 | | കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. | | kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu | | He had been working as a teacher until he retired last year. | | அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார். | | avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar |
|
| id:79 | | ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു. | | njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju | | The streetlight that was burning on the way we came, now turned off. | | நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது. | | naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu |
|
| id:232 | | പഴയ സുഹൃത്തുക്കളെ കാണുന്നതിനായി ഞാൻ അവധിക്ക് പോകാൻ ആഗ്രഹിക്കുന്നു. | | pazhaya suhrththukkale kaanunnathinaayi njaan avadhikku poakaan aagrahikkunnu | | I must have a holiday to meet up with old friends. | | பழைய நண்பர்களை சந்திப்பதற்காக நான் விடுமுறைக்குச்செல்ல விரும்புகின்றேன். | | pazhaiya nanbarkhalai sandhippadharkaakha naan vidumuraikkuchchella virumbukhindraen |
|
| id:26 | | അമ്മയുടെ ഉപദേശം വീണ്ടും ആ കുട്ടിയുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു. | | ammayude upadhaesham veendum aa kuttiyude kaathukalil muzhangngukayaayirunnu | | Mother's advice was ringing in boy's ears again. | | அம்மாவின் அறிவுரை மீண்டும் சிறுவனின் காதில் ஒலித்துக்கொண்டிருந்தது. | | ammaavin arivurai meendum siruvanin kaadhil oliththukkondirundhadhu |
|
| id:314 | | ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു. | | njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu | | We paid the arrears in full to avoid interest. | | நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம். | | naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam |
|
| id:661 | | അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്. | | anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu | | I had been working there for five years when I got promoted. | | ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது. | | aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu |
|
| id:36 | | അവൻ മനസിനുള്ളിൽ തന്റെ സങ്കടം ഒതുക്കി കുറച്ചു നേരം ഉള്ളെ കിടന്നു. | | avan manasinullil thande sanggadam othukki kurachchu naeram ulle kidannu | | He kept his sorrow inside him and laid inside for a while. | | அவன் மனதிற்குள்ளேயே தன் சோகத்தை அடக்கிக்கொண்டு சிறிது நேரம் உள்ளே கிடந்தான். | | avan manadhitrkullaeyae than soakhaththai adakkikkondu siridhu naeram ullae kidandhaan |
|
| id:1462 | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu | | I showed the way out to the older man who didn’t know how to get out of the building. | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen |
|
| id:1471 | | ഈ വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്. | | ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu | | My friends saw me through when I lost my wife this year. | | இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர். | | indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar |
|
| id:197 | | എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു. | | ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu | | Whenever I visited my old friends, I always felt like a fish out of the water. | | எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன். | | enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen |
|
| id:205 | | എന്റെ ബന്ധുക്കൾ കുഴപ്പമാണെങ്കിലും, എന്റെ സുഹൃത്തുക്കളേക്കാൾ എന്റെ ബന്ധുക്കളെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം, രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. | | ende bandhukkal kuzhappamaanenggilum ende suhrththukkalaekkaal ende bandhukkale njaan ishdappedunnu kaaranam rakthaththinu vellaththaekkaal kattiyullathaanu | | Even though my relations are troublesome, I prefer my family over my friends. Because, the blood is thicker than water. | | எனது உறவினர்கள் தொந்தரவாக இருந்தாலும், எனது நண்பர்களை விட எனது சொந்தங்களையே நான் விரும்புகின்றேன். ஏனென்றால், இரத்தம் தண்ணீரை விட செறிவானது. | | enadhu uravinarkhal thondharavaakha irundhaalum enadhu nanbarkhalai vida enadhu sondhanggalaiyae naan virumbukhindraen aenendraal iraththam thanneerai vida serivaanadhu |
|