| id:1278 | | എനിക്ക് സന്തോഷം തോന്നുന്നു. | | enikku santhoasham thoannunnu | | I am feeling happy. | | எனக்கு மகிழ்வு தோன்றுகின்றது. | | enakku makhizhvu thoandrukhindradhu |
|
| id:1439 | | എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. | | enthoa kuzhappamundennu thoannunnu | | Something seems to be wrong. | | ஏதோ தவறு இருப்பதாகத்தெரிகின்றது. | | aedhoa thavaru iruppadhaakhaththerikhindradhu |
|
| id:1286 | | എനിക്ക് ക്ഷീണം തോന്നുന്നു. | | enikku ksheenam thoannunnu | | I am feeling tired. | | நான் சோர்வை உணர்கின்றேன். | | naan soarvai unarkhindraen |
|
| id:1285 | | എനിക്ക് സമ്മർദ്ദം തോന്നുന്നു. | | enikku sammardhdham thoannunnu | | I am feeling stressed. | | எனக்கு மன அழுத்தம் தோன்றுகின்றது. | | enakku mana azhuththam thoandrukhindradhu |
|
| id:1284 | | എനിക്ക് ദുഃഖം തോന്നുന്നു. | | enikku dhuhkham thoannunnu | | I am feeling sad. | | எனக்கு சோகம் தோன்றுகின்றது. | | enakku soakham thoandrukhindradhu |
|
| id:1283 | | എനിക്ക് അസ്വസ്ഥത തോന്നുന്നു. | | enikku asvasdhatha thoannunnu | | I am feeling restless. | | எனக்கு அமைதியின்மை தோன்றுகின்றது. | | enakku amaidhiyinmai thoandrukhindradhu |
|
| id:1282 | | എനിക്ക് അഭിമാനം തോന്നുന്നു. | | enikku abhimaanam thoannunnu | | I am feeling proud. | | எனக்கு பெருமை தோன்றுகின்றது. | | enakku perumai thoandrukhindradhu |
|
| id:1280 | | എനിക്ക് ശുഭാപ്തിവിശ്വാസം തോന്നുന്നു. | | enikku shubhaapthivishvaasam thoannunnu | | I am feeling optimistic. | | எனக்கு நம்பிக்கை தோன்றுகின்றது. | | enakku nambikkai thoandrukhindradhu |
|
| id:1279 | | എനിക്ക് പ്രോത്സാഹനം തോന്നുന്നു. | | enikku proalsaahanam thoannunnu | | I am feeling inspired. | | எனக்கு ஊக்கம் தோன்றுகின்றது. | | enakku ookkam thoandrukhindradhu |
|
| id:1277 | | എനിക്ക് നന്ദി തോന്നുന്നു. | | enikku nanni thoannunnu | | I am feeling grateful. | | எனக்கு நன்றியுணர்வு தோன்றுகின்றது. | | enakku nandriyunarvu thoandrukhindradhu |
|
| id:1276 | | എനിക്ക് മടുപ്പ് തോന്നുന്നു. | | enikku maduppu thoannunnu | | I am feeling bored. | | எனக்கு சலிப்பு தோன்றுகின்றது.
| | enakku salippu xxx |
|
| id:1275 | | എനിക്ക് പരിഭ്രമം തോന്നുന്നു. | | enikku paribhramam thoannunnu | | I am feeling anxious. | | எனக்கு பதட்டத்தை உணர்கின்றேன். | | enakku padhattaththai unarkhindraen |
|
| id:1274 | | എനിക്ക് സാഹസികത തോന്നുന്നു. | | enikku saahasikatha thoannunnu | | I am feeling adventurous. | | எனக்கு சாகச ஆர்வம் தோன்றுகின்றது. | | enakku saakhasa aarvam thoandrukhindradhu |
|
| id:182 | | എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. | | enthoa kuzhappamundennu thoannunnu | | Something seems to be wrong. | | ஏதோ தவறு இருப்பது போல் தெரிகின்றது. | | aedhoa thavaru iruppadhu poal therikhindradhu |
|
| id:1281 | | എനിക്ക് കൂടുതൽ വികാരങ്ങൾ തോന്നുന്നു. | | enikku kooduthal vikaarangngal thoannunnu | | I am feeling overwhelmed. | | நான் அதிக உணர்வுகளை உணர்கின்றேன். | | naan adhika unarvukhalai unarkhindraen |
|
| id:1024 | | എനിക്ക് അവളെ അടിക്കാൻ തോന്നുന്നു. | | enikku avale adikkaan thoannunnu | | I feel like slapping her. | | எனக்கு அவளை அறைய வேண்டும் போல் உள்ளது. | | enakku avalai araiya vaendum poal ulladhu |
|
| id:20 | | ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നു തോന്നുന്നു. | | aarkkoa enthoa apakadam sambhavichchennu thoannunnu | | I feel that someone has had an accident. | | யாருக்கோ ஏதோ விபத்து நடந்துவிட்டதென்று தோன்றுகின்றது. | | yaarukkoa aedhoa vibaththu nadandhuvittadhendru thoandrukhindradhu |
|
| id:703 | | അയാൾക്ക് ഒരു കാമുകി ഉണ്ടെന്ന് തോന്നുന്നു. | | ayaalkku oru kaamuki undennu thoannunnu | | He seems to have a girlfriend. | | அவருக்கு ஒரு காதலி இருப்பதாக தெரிகின்றது. | | avarukku oru kaadhali iruppadhaakha therikhindradhu |
|
| id:197 | | എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു. | | ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu | | Whenever I visited my old friends, I always felt like a fish out of the water. | | எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன். | | enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen |
|